"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 412: | വരി 412: | ||
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് റോഡ് ഷോ വലിയ ആവേശത്തോടെയും ജനശ്രദ്ധയോടെയും നടന്നു. | വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും പങ്കാളിത്തം കൊണ്ട് റോഡ് ഷോ വലിയ ആവേശത്തോടെയും ജനശ്രദ്ധയോടെയും നടന്നു. | ||
=== നോട്ടീസ് വിതരണം === | |||
ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡ് നേടിയതിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോയിൽ, വിദ്യാർത്ഥികൾ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങളും, അവയുടെ മികവുകളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനായി വിശദമായ നോട്ടീസ് തയ്യാറാക്കി വിതരണം ചെയ്തു. | |||
== പത്ര വാർത്തകൾ == | == പത്ര വാർത്തകൾ == | ||