"ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/സയൻസ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== ''' | == '''ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ്''' == | ||
[[പ്രമാണം:42407 CHANDRADINAM 2025.png|ലഘുചിത്രം|ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ്]] | |||
ചാന്ദ്രദിനത്തിൽ* | |||
<nowiki>*</nowiki>സോളാർ പാർലമെൻ്റുമായി മടവൂർ ഗവ. എൽ.പി.എസ്* | |||
<nowiki>*</nowiki> | <nowiki>*</nowiki>മടവൂർ :ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ് ഒരുക്കി മടവൂർ ഗവ. എൽ.പി.എസ്* | ||
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സോളാർ പാർലമെൻ്റ് സമ്മേളനത്തിൽ സൂര്യനും അഷ്ടഗ്രഹങ്ങളും സമ്മേളിച്ചു | |||
<nowiki>*</nowiki> | <nowiki>*</nowiki>സിമിലേഷൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂട്ടുകാർ ഗ്രഹങ്ങളെ പരിചയപ്പെടുത്തി* | ||
പുറത്താക്കപ്പെട്ട പ്ലൂട്ടോ തൻ്റെ വേദനകൾ സഭക്ക് ചുറ്റും കൂടിയ കൂട്ടുകാരോട് പങ്കു വച്ചു | |||
<nowiki>*</nowiki> | <nowiki>*</nowiki>ഭൂമിയുടെ പ്രകൃത്യാലുള്ള ഉപഗ്രഹമായ ചന്ദ്രൻ ചമഞ്ഞവതരണത്തിലൂടെ സ്വയം വെളുപ്പെടുത്തി* | ||
ഇൻസ്റ്റൻ്റ് ക്വിസിൽ വിജയികളായ കൂട്ടുകാർക്ക് ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സമ്മാനങ്ങൾ വിതരണം ചെയ്തു | |||
<nowiki>*</nowiki>'നക്ഷത്രങ്ങളെ ഭൂമിയിലെത്തിക്കാം' എന്ന കലാപ്രവൃത്തിപരിചയ പ്രവർത്തനത്തിൻ്റെ ഭാഗമായി കൂട്ടുകാർ നിർമിച്ച നക്ഷത്രങ്ങൾ ചാന്ദ്രദിനത്തെ അലങ്കാരമാക്കി* | |||
ബഹിരാകാശ ടൂറിസം,അനന്തപുരിയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ബഹിരാകാശത്തെ അതികായൻമാർ, ആകാശപ്പേന തുടങ്ങി അനവധി വിഷയങ്ങളിൽ കൂട്ടുകാർ ലഘുകുറിപ്പുകൾ അവതരിപ്പിച്ചു | |||
<nowiki>*</nowiki>അമ്പിളിപ്പാട്ടുകൾക്കൊപ്പം ചുവടുകൾ വച്ച് ചാന്ദ്രദിനാചരണത്തിന് കുട്ടികൾ സമാപനം കുറിച്ചു* | |||
ആകാശനിരീക്ഷണം, ആകാശ ഡയറിക്കുറിപ്പുകൾ, ആകാശ ചിത്രീകരണം, അമ്പിളിപ്പാട്ടുകൾ, കടങ്കഥാ ശേഖരണം, അറിവരങ്ങ് തുടങ്ങി വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു | |||
<nowiki>*</nowiki>ശാസ്ത്രക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് രേഖാദിലീപ് അധ്യക്ഷത വഹിച്ചു* | |||
കുമാരി അക്ഷര സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത .കെ.എൽ നന്ദിയും പറഞ്ഞു | |||
11:40, 25 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ്

ചാന്ദ്രദിനത്തിൽ*
*സോളാർ പാർലമെൻ്റുമായി മടവൂർ ഗവ. എൽ.പി.എസ്*
*മടവൂർ :ചാന്ദ്രദിനത്തിൽ സോളാർ പാർലമെൻ്റ് ഒരുക്കി മടവൂർ ഗവ. എൽ.പി.എസ്*
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സോളാർ പാർലമെൻ്റ് സമ്മേളനത്തിൽ സൂര്യനും അഷ്ടഗ്രഹങ്ങളും സമ്മേളിച്ചു
*സിമിലേഷൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂട്ടുകാർ ഗ്രഹങ്ങളെ പരിചയപ്പെടുത്തി*
പുറത്താക്കപ്പെട്ട പ്ലൂട്ടോ തൻ്റെ വേദനകൾ സഭക്ക് ചുറ്റും കൂടിയ കൂട്ടുകാരോട് പങ്കു വച്ചു
*ഭൂമിയുടെ പ്രകൃത്യാലുള്ള ഉപഗ്രഹമായ ചന്ദ്രൻ ചമഞ്ഞവതരണത്തിലൂടെ സ്വയം വെളുപ്പെടുത്തി*
ഇൻസ്റ്റൻ്റ് ക്വിസിൽ വിജയികളായ കൂട്ടുകാർക്ക് ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം സമ്മാനങ്ങൾ വിതരണം ചെയ്തു
*'നക്ഷത്രങ്ങളെ ഭൂമിയിലെത്തിക്കാം' എന്ന കലാപ്രവൃത്തിപരിചയ പ്രവർത്തനത്തിൻ്റെ ഭാഗമായി കൂട്ടുകാർ നിർമിച്ച നക്ഷത്രങ്ങൾ ചാന്ദ്രദിനത്തെ അലങ്കാരമാക്കി*
ബഹിരാകാശ ടൂറിസം,അനന്തപുരിയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം, ബഹിരാകാശത്തെ അതികായൻമാർ, ആകാശപ്പേന തുടങ്ങി അനവധി വിഷയങ്ങളിൽ കൂട്ടുകാർ ലഘുകുറിപ്പുകൾ അവതരിപ്പിച്ചു
*അമ്പിളിപ്പാട്ടുകൾക്കൊപ്പം ചുവടുകൾ വച്ച് ചാന്ദ്രദിനാചരണത്തിന് കുട്ടികൾ സമാപനം കുറിച്ചു*
ആകാശനിരീക്ഷണം, ആകാശ ഡയറിക്കുറിപ്പുകൾ, ആകാശ ചിത്രീകരണം, അമ്പിളിപ്പാട്ടുകൾ, കടങ്കഥാ ശേഖരണം, അറിവരങ്ങ് തുടങ്ങി വിവിധങ്ങളായ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു
*ശാസ്ത്രക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് രേഖാദിലീപ് അധ്യക്ഷത വഹിച്ചു*
കുമാരി അക്ഷര സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് പ്രീത .കെ.എൽ നന്ദിയും പറഞ്ഞു