"ഗവ യു പി എസ് ആനച്ചൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}{{Yearframe/Header}} | {{PSchoolFrame/Pages}}{{Yearframe/Header}} | ||
'''ഗാന്ധിദർശൻ ക്ലബ്ബ് 2025-2026''' | '''<big>ഗാന്ധിദർശൻ ക്ലബ്ബ് 2025-2026</big>''' | ||
ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്. | ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്. | ||
. ഈ ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. | . ഈ ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു. | ||
| വരി 7: | വരി 7: | ||
. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു. | . ഇതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു. | ||
[[പ്രമാണം:42643-ഗാന്ധിദർശൻ ക്ലബ്ബ്.jpg |ലഘുചിത്രം|നടുവിൽ|ഗാന്ധിദർശൻ ക്ലബ്ബ്]]'''നല്ലപാഠം 2025-2026''' | [[പ്രമാണം:42643-ഗാന്ധിദർശൻ ക്ലബ്ബ്.jpg |ലഘുചിത്രം|നടുവിൽ|ഗാന്ധിദർശൻ ക്ലബ്ബ്]]'''<big>നല്ലപാഠം 2025-2026</big>''' | ||
. നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ '''നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.''' | . നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ '''നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.''' | ||
| വരി 13: | വരി 13: | ||
'''''''''സീഡ് ക്ലബ്'''''' | '''''''''സീഡ് ക്ലബ്'''''' | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നടുകയും ചെയ്തു.ജൂലൈ 12 ന് സീഡ് പ്രവർത്തനം തുടങ്ങിയിട്ട് 17 വർഷം തികഞ്ഞു. അതിൻെറ ഭാഗമായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും പ്രകൃതിയെ അറിയുവാനും മനസ്സിലാക്കാനും ഒരു ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നടുകയും ചെയ്തു.ജൂലൈ 12 ന് സീഡ് പ്രവർത്തനം തുടങ്ങിയിട്ട് 17 വർഷം തികഞ്ഞു. അതിൻെറ ഭാഗമായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും പ്രകൃതിയെ അറിയുവാനും മനസ്സിലാക്കാനും ഒരു ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു. | ||
[[പ്രമാണം:സീഡ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]'''ശാസ്ത്രക്ലബ്ബ്''' | [[പ്രമാണം:സീഡ് ക്ലബ്ബ്.jpg|ലഘുചിത്രം|നടുവിൽ]]'''<big>ശാസ്ത്രക്ലബ്ബ്</big>''' | ||
'''ശാസ്ത്രക്ലബ്ബിൻെറ ഭാഗമായി''' '''ശാസ്ത്രദിനങ്ങൾ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. എല്ലാവർഷവും ശാസ്ത്രദിനത്തോടനുബന്ധിച്ച് 101 പരീക്ഷണങ്ങൾ എന്ന പ്രോഗ്രാം നടത്തിവരുന്നു .''' | '''ശാസ്ത്രക്ലബ്ബിൻെറ ഭാഗമായി''' '''ശാസ്ത്രദിനങ്ങൾ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. എല്ലാവർഷവും ശാസ്ത്രദിനത്തോടനുബന്ധിച്ച് 101 പരീക്ഷണങ്ങൾ എന്ന പ്രോഗ്രാം നടത്തിവരുന്നു .''' | ||
[[പ്രമാണം:42643 .ചാന്ദ്രദിനം 1.jpg.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42643 .ചാന്ദ്രദിനം 1.jpg.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:42643. Pre-Pri.jpg.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:42643. Pre-Pri.jpg.jpg|നടുവിൽ|ലഘുചിത്രം]] | ||
'''വിദ്യാരംഗം''' | '''<big>വിദ്യാരംഗം</big>''' | ||
GUPS ആനച്ചലിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണയോഗം 2025 ജൂലൈ 1 ചൊവ്വാഴ്ച 2 മണിക്ക് നടന്നു. കുട്ടികളിൽ നിന്നും 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ഈ അക്കാദമികവർഷത്തെ വിദ്യാരംഗം സാഹിത്യ പരിപാടികളിൽ സ്കൂളിൻെറ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തി. | |||
[[പ്രമാണം:42643 വിദ്യാരംഗം 1.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42643 വിദ്യാരംഗം 2.jpg|നടുവിൽ|ലഘുചിത്രം]] | |||
15:06, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| Home | 2025-26 | 2026-27 |
ഗാന്ധിദർശൻ ക്ലബ്ബ് 2025-2026
ഗാന്ധിദർശൻ ക്ലബ്ബ് സ്കൂളുകളിൽ മഹത്തായ മൂല്യങ്ങൾ പഠിപ്പിക്കാനുള്ള ഒരു ക്ലബ്ബാണ്.
. ഈ ക്ലബ്ബ് മഹാത്മാഗാന്ധിയുടെ ചിന്തകളും ആശയങ്ങളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നു.
. സത്യം, അഹിംസ, സഹകരണം പോലുള്ള നല്ല മൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് പഠിപ്പിക്കുന്നതാണ് ഇതിൻെറ പ്രധാന ലക്ഷ്യം.
. ക്ലബ്ബിലൂടെ പ്രസംഗം, ചർച്ച , ശുചീകരണപ്രവർത്തനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താറുണ്ട്.
. ഇതിലൂടെ വിദ്യാർത്ഥികൾക്ക് നല്ല പൗരന്മാരായി വളരാൻ സഹായം ലഭിക്കുന്നു.

നല്ലപാഠം 2025-2026
. നാടിന് നൻമയ്ക്കും ആരോഗ്യത്തിനുമായി കൈകോർക്കാൻ ഈ വർഷത്തെ മലയാള മനോരമ നല്ലപാഠം പ്രവർത്തനങ്ങൾക്ക് നമ്മുടെ സ്കൂളിലും തുടക്കം കുറിച്ചു. 2025 June 5 പരിസ്ഥിതിദിനത്തിൽ പ്രഥമാധ്യാപകൻെറ നേതൃത്വത്തിൽ സ്കൂളിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷത്തെ നല്ലപാഠം പ്രവർത്തനങ്ങൾക്ക് തുടക്കമായി.

''''സീഡ് ക്ലബ്' പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വൃക്ഷത്തൈകളും പച്ചക്കറിത്തൈകളും നടുകയും ചെയ്തു.ജൂലൈ 12 ന് സീഡ് പ്രവർത്തനം തുടങ്ങിയിട്ട് 17 വർഷം തികഞ്ഞു. അതിൻെറ ഭാഗമായി കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സും പ്രകൃതിയെ അറിയുവാനും മനസ്സിലാക്കാനും ഒരു ഫീൽഡ് ട്രിപ്പും സംഘടിപ്പിച്ചു.

ശാസ്ത്രക്ലബ്ബ്
ശാസ്ത്രക്ലബ്ബിൻെറ ഭാഗമായി ശാസ്ത്രദിനങ്ങൾ വിപുലമായ പരിപാടികളോടെ നടത്തിവരുന്നു. എല്ലാവർഷവും ശാസ്ത്രദിനത്തോടനുബന്ധിച്ച് 101 പരീക്ഷണങ്ങൾ എന്ന പ്രോഗ്രാം നടത്തിവരുന്നു .


വിദ്യാരംഗം
GUPS ആനച്ചലിലെ ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ രൂപീകരണയോഗം 2025 ജൂലൈ 1 ചൊവ്വാഴ്ച 2 മണിക്ക് നടന്നു. കുട്ടികളിൽ നിന്നും 7 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.ഈ അക്കാദമികവർഷത്തെ വിദ്യാരംഗം സാഹിത്യ പരിപാടികളിൽ സ്കൂളിൻെറ സജീവ പങ്കാളിത്തം ഉറപ്പ് വരുത്തി.

