ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/ക്ലബ്ബുകൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42414 (സംവാദം | സംഭാവനകൾ)
No edit summary
42414 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 11: വരി 11:
ഇംഗ്ലീഷ് പഠനമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ദീപ ടീച്ചറിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു മാസത്തിൽ രണ്ട് ദിവസം ഇംഗ്ലീഷ് ക്ലബ്ബ് കൂടുകയും വിവിധതരം ഇംഗ്ലീഷ് പ്രവർത്തനങ്ങളും Glossary World, Vocabulary development തുടങ്ങിയ പ്രവർത്തനങ്ങളും English assembly എന്നിവയും നടത്തി. സ്കൂൾ പഠനോത്സവത്തിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരിപ്പിച്ചു

'''ക്ലഗണിത ബ്ബ്'''
[[ഗവ. എൽ. പി. എസ്സ്.പനപ്പാംക്കുന്ന്/ക്ലബ്ബുകൾ/2025-26/|ഗണിതക്ലബ്ബ്]]

സ്കൂളിൽ ഗണിത ക്ലബ്ബ് രൂപീകരിച്ചു. വിവിധ ഗണിത പ്രവർത്തനങ്ങൾ, പസിലുകൾ എന്നിവ കുട്ടികളെ പരിശീലിപ്പിച്ചു. ശാസ്ത്രമേളയുമായി ബന്ധപ്പെട്ട കുട്ടികളെ ഗണിത പ്രവർത്തനങ്ങൾക്ക് കൊണ്ടു പോകാൻ സാധിച്ചു ഗണിത മാഗസിൻ കുട്ടികൾ തയ്യാറാക്കി.

20:34, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഗാന്ധി ദർശൻ ക്ലബ്ബ്

ഗാന്ധി ദർശൻ കൺവീനർ മാളു ടീച്ചറിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബ് രൂപീകരിച്ചു. ഗാന്ധി ജയന്തിക്ക് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ഗാന്ധി സൂക്തങ്ങൾ ചൊല്ലി . ഗാന്ധി ക്വിസ് നടത്തി . ലോഷൻ നിർമ്മാണം നടത്തി

എക്കോ ക്ലബ്ബ്

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നതിനായി വിജി ടീച്ചറിന്റെ ആഭിമുഖ്യത്തിൽ എക്കോ ക്ലബ്ബ് രൂപീകരിച്ചു സൗഹൃദ മരങ്ങൾ സ്കൂളിൽ വച്ച് പിടിപ്പിക്കുകയും കുട്ടികൾ വൃക്ഷത്തൈകൾ സ്കൂളിൽ കൊണ്ടുവന്ന പരസ്പരം വിതരണം ചെയ്തു വീടുകളിൽ അവയെ പരിപാലിക്കുകയും ചെയ്തു

ഇംഗ്ലീഷ് ക്ലബ്ബ്/

ഇംഗ്ലീഷ് പഠനമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി ദീപ ടീച്ചറിന്റെ ആഭിമുഖ്യത്തിൽ ഇംഗ്ലീഷ് ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു മാസത്തിൽ രണ്ട് ദിവസം ഇംഗ്ലീഷ് ക്ലബ്ബ് കൂടുകയും വിവിധതരം ഇംഗ്ലീഷ് പ്രവർത്തനങ്ങളും Glossary World, Vocabulary development തുടങ്ങിയ പ്രവർത്തനങ്ങളും English assembly എന്നിവയും നടത്തി. സ്കൂൾ പഠനോത്സവത്തിൽ ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കിറ്റ് അവതരിപ്പിച്ചു

ഗണിതക്ലബ്ബ്