"ഗവ. യു പി എസ് വിലങ്ങ്/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
https://online.fliphtml5.com/fbpgz/magazine-2026-Ch1T/ | https://online.fliphtml5.com/fbpgz/magazine-2026-Ch1T/ | ||
കുട്ടികളിലെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതോടൊപ്പം സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുകയും ചെയ്യുന്ന രീതിയിലുളള പ്രവർത്തനങ്ങളാണ് വിദ്യാരംഗംകലാ സാഹിത്യ വേദി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗംകലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ ശ്രീ ജിതേഷ് നിർവഹിച്ചു. ജൂൺ 19 വായനാ മാസാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ട് വിദ്യാരംഗംകലാ സാഹിത്യ വേദി അതിന്റെ തനത് പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു. പുസ്തക പരിചയം, സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ, കവിതകളുടെ ദൃശ്യാവിഷ്ക്കാരം, പ്രസംഗം ലെെബ്രറി സന്ദർശനം തുടങ്ങി വർഷം മുഴുവൻ നീണ്ടു നിന്ന പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയത്. കൂടാതെ വിദ്യാരംഗംകലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുളള വാങ്മയം പരീക്ഷ, സർഗ്ഗോൽസവം പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സ്കൂൾ തലത്തിലും ഉപജില്ലാതലത്തിലും നമ്മുടെ സ്കൂൾ സജീവ പങ്കാളിത്തം വഹിച്ചു. വിദ്യാരംഗംകലാ സാഹിത്യ വേദി നേതൃത്വം നൽകുന്ന ആഴ്ചയിൽ 1 വീതമുളള സൽഗ്ഗവേള പീരിഡുകളുടെ കൃത്യമായ ഉപയോഗം കലാമേളയിലെ സജീവ പങ്കാളിത്തത്തിന് കുട്ടികൾക്ക് വളരെയേറെ സഹായകരമായി. | |||
21:11, 14 മാർച്ച് 2026-നു നിലവിലുള്ള രൂപം
https://online.fliphtml5.com/fbpgz/magazine-2026-Ch1T/
കുട്ടികളിലെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതോടൊപ്പം സർഗ്ഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുകയും ചെയ്യുന്ന രീതിയിലുളള പ്രവർത്തനങ്ങളാണ് വിദ്യാരംഗംകലാ സാഹിത്യ വേദി ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ വിദ്യാരംഗംകലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം കവിയും അദ്ധ്യാപകനുമായ ശ്രീ ജിതേഷ് നിർവഹിച്ചു. ജൂൺ 19 വായനാ മാസാചരണ പ്രവർത്തനങ്ങൾ നടപ്പിലാക്കിക്കൊണ്ട് വിദ്യാരംഗംകലാ സാഹിത്യ വേദി അതിന്റെ തനത് പ്രവർത്തനങ്ങൾ തുടക്കം കുറിച്ചു. പുസ്തക പരിചയം, സാഹിത്യകാരൻമാരെ പരിചയപ്പെടുത്തൽ, കവിതകളുടെ ദൃശ്യാവിഷ്ക്കാരം, പ്രസംഗം ലെെബ്രറി സന്ദർശനം തുടങ്ങി വർഷം മുഴുവൻ നീണ്ടു നിന്ന പരിപാടികളാണ് ഇതുമായി ബന്ധപ്പെട്ട് നടത്തിയത്. കൂടാതെ വിദ്യാരംഗംകലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലുളള വാങ്മയം പരീക്ഷ, സർഗ്ഗോൽസവം പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം സ്കൂൾ തലത്തിലും ഉപജില്ലാതലത്തിലും നമ്മുടെ സ്കൂൾ സജീവ പങ്കാളിത്തം വഹിച്ചു. വിദ്യാരംഗംകലാ സാഹിത്യ വേദി നേതൃത്വം നൽകുന്ന ആഴ്ചയിൽ 1 വീതമുളള സൽഗ്ഗവേള പീരിഡുകളുടെ കൃത്യമായ ഉപയോഗം കലാമേളയിലെ സജീവ പങ്കാളിത്തത്തിന് കുട്ടികൾക്ക് വളരെയേറെ സഹായകരമായി.