ഉള്ളടക്കത്തിലേക്ക് പോവുക

"ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Infant jesus (സംവാദം | സംഭാവനകൾ)
No edit summary
Infant jesus (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Yearframe/Header}}
കുട്ടികളിൽ ശാസ്ത്രിയ ചിന്തയും മനോഭാവവും വളർത്തികൊണ്ടുവരുന്നതിനും നിത്യ ജീവിതത്തെ യുക്തി സഹമായി സമീപിക്കുന്നതിനും പ്രേശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥനം  ചെയ്യുന്നതിനും സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ ഗതിയും വർഗീയവും ലിംഗപരവുമായ വിവേചനങ്ങൾ എന്നിവയെല്ലാം അറുതിവരുത്തുവാനും ശാസ്ത്രീയ മനോഭാവം വ്യാപകമാകുന്നതിലൂടെ സാധിക്കും .ശാസ്ത്ര പഠനത്തിലൂടെ നേടുന്ന അറിവും ശാസ്ത്ര അവബോധവും രണ്ടും രണ്ടാണ് .ശാസ്ത്രാവബോധം രൂപപ്പെടുത്തുമ്പോൾ മാത്രമേ ശാസ്ത്ര പഠനം സാര്ഥകമാകുന്നുള് . ഇതിനു ഉതകുന്ന തരത്തിലുള്ള പഠന പ്രേവര്തനകൾ ആസൂത്രണം ചെയുകയും നടപ്പിലാക്കലുമാണ് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ .

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

20:49, 13 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

കുട്ടികളിൽ ശാസ്ത്രിയ ചിന്തയും മനോഭാവവും വളർത്തികൊണ്ടുവരുന്നതിനും നിത്യ ജീവിതത്തെ യുക്തി സഹമായി സമീപിക്കുന്നതിനും പ്രേശ്നങ്ങളെ ശാസ്ത്രീയമായി അപഗ്രഥനം ചെയ്യുന്നതിനും സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾ അനാചാരങ്ങൾ ഗതിയും വർഗീയവും ലിംഗപരവുമായ വിവേചനങ്ങൾ എന്നിവയെല്ലാം അറുതിവരുത്തുവാനും ശാസ്ത്രീയ മനോഭാവം വ്യാപകമാകുന്നതിലൂടെ സാധിക്കും .ശാസ്ത്ര പഠനത്തിലൂടെ നേടുന്ന അറിവും ശാസ്ത്ര അവബോധവും രണ്ടും രണ്ടാണ് .ശാസ്ത്രാവബോധം രൂപപ്പെടുത്തുമ്പോൾ മാത്രമേ ശാസ്ത്ര പഠനം സാര്ഥകമാകുന്നുള് . ഇതിനു ഉതകുന്ന തരത്തിലുള്ള പഠന പ്രേവര്തനകൾ ആസൂത്രണം ചെയുകയും നടപ്പിലാക്കലുമാണ് ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം