"ഇ.എം.എസ്.എൽ.പി.എസ് കാട്ടാകാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 42: വരി 42:
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
സ്കൂൾ മാനേജർ റവ.ഫാ.സഖറിയ കൊള്ളന്നൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുവിദ്യാഭ്യാസസംരക്ഷണ യോഗത്തില്‍ വാര്‍ഡ് മെമ്പർ പ്രബിത വിശ്വൻ സ്വാഗതം ആശംസിച്ചു .ജില്ലാപഞ്ചായത്തുമെമ്പർ കെ ജയശങ്കർ യോഗം ഉദ്‌ഘാടനം ചെയ്തു.തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീതാസതീശൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ ഷീജ സുധീപ് ,റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പി എം ലില്ലി ടീച്ചർ,ഹെഡ്മിസ്ട്രസ്ഷാലി ടീച്ചർ എന്നിവരും യോഗത്തിൽ ആശംസകൾ അർപ്പിച്ചു .അതിനുശേഷം പി സി  റെജിമോൻ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ,എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്‍റ് നന്ദി പറഞ്ഞു.
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.7085,76.0415|zoom=15}}
{{#multimaps:10.7085,76.0415|zoom=15}}
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/296689" എന്ന താളിൽനിന്ന് ശേഖരിച്ചത്