ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Akhilasreevr (സംവാദം | സംഭാവനകൾ)
No edit summary
Akhilasreevr (സംവാദം | സംഭാവനകൾ)
 
വരി 9: വരി 9:

ഹിന്ദി ഭാഷ ക്ലാസ്സിൽ സംസാരിക്കുന്നതിനായി പ്രസംഗം, സംഭാഷണം എന്നിവ പരിശീലിപ്പിക്കുന്നു.

== '''<u>മാതൃഭൂമി സീഡ് ക്ലബ്ബ്</u>''' ==
മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജമന്തി കൃഷി നടത്തി. കടകംപള്ളി കൃഷി ഭവന്റെ  സഹായത്തോടെ ലഭ്യമാക്കിയ 500 ജമന്തി തൈകൾ സ്കൂൾ കോമ്പൗണ്ടിൽ നട്ടുവളർത്തി ഓണവുമായി ബന്ധപ്പെട്ട് വിളവെടുപ്പ് നടത്തി. സ്കൂളിലെ തന്നെ പൂർവ്വ വിദ്യാർത്ഥിയായ മണി ഫ്ലവർ മാർട്ടിലെ മണിക്കാണ് ആദ്യ വില്പന നടത്തിയത്. പത്രമാധ്യമങ്ങളിൽ ഈ വാർത്ത ഇടം പിടിച്ചു.
കൂടാതെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് ലോ മൈക്രോൺ ഹൈ മൈക്രോൺ പ്ലാസ്റ്റിക്കുകൾ വേർതിരിച്ച്  കോർപ്പറേഷന് കൈമാറി.

22:37, 16 മാർച്ച് 2026-നു നിലവിലുള്ള രൂപം

ഹിന്ദി ക്ലബ്

ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷാഭിരുചി വളർത്തുന്നതിനായി ഇ ക്യൂബ് ഹിന്ദി സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയുള്ള പ്രത്യേക പരിശീലനം നൽകി വരുന്നു.

കൂടാതെ ഹിന്ദി ഭാഷയിലെ കവിതകൾ, കഥകൾ, ഷോർട് ഫിലിമുകൾ എന്നിവ പരിചയപ്പെടുത്തുന്നു.

പ്രേംചന്ദ്‌ ജയന്തിയോടനുബന്ധിച്ചു സ്പെഷ്യൽ ഹിന്ദി അസ്സംബ്ലി നടത്തുകയും പോസ്റ്റർ പ്രദര്ശനം നടത്തുകയും ചെയ്തു.

ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ചു പോസ്റ്റർ രചന, കഥ, കവിത രചന മത്സരങ്ങൾ സംഘടിപ്പിച്ചു.

ഹിന്ദി ഭാഷ ക്ലാസ്സിൽ സംസാരിക്കുന്നതിനായി പ്രസംഗം, സംഭാഷണം എന്നിവ പരിശീലിപ്പിക്കുന്നു.

മാതൃഭൂമി സീഡ് ക്ലബ്ബ്