"ഗവ.വി.എച്ച്.എസ്.എസ് ഇരിങ്ങോൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
School infrastructure |
SCHOOL BUILDING |
||
| വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}} | ||
[[പ്രമാണം:27005 SCHOOL COUNSELLOR.jpg|ശൂന്യം|ലഘുചിത്രം| | [[പ്രമാണം:27005 SCHOOL COUNSELLOR.jpg|ശൂന്യം|ലഘുചിത്രം|157x157px|<small>SCHOOL COUNSELLOR</small>]] | ||
=== '''ഭൗതിക സൗകര്യങ്ങൾ:''' === | === '''ഭൗതിക സൗകര്യങ്ങൾ:''' === | ||
| വരി 24: | വരി 24: | ||
* സ്കൂളിൽ വിവിധ ക്ലബ്ബുകളും പ്രവർത്തനങ്ങളും നടക്കുന്നു. | * സ്കൂളിൽ വിവിധ ക്ലബ്ബുകളും പ്രവർത്തനങ്ങളും നടക്കുന്നു. | ||
[[പ്രമാണം:27005 SCHOOL NEW BUILDING.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:27005 SCHOOL NEW BUILDING.jpg|ഇടത്ത്|ലഘുചിത്രം|SCHOOL NEW BUILDING & BUS]] | ||
[[വർഗ്ഗം:School bus]] | [[വർഗ്ഗം:School bus]] | ||
[[വർഗ്ഗം:School building images]] | [[വർഗ്ഗം:School building images]] | ||
00:31, 12 മാർച്ച് 2026-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |

ഭൗതിക സൗകര്യങ്ങൾ:
- സ്കൂളിന് ഐ.ടി. സൗകര്യമുള്ള കമ്പ്യൂട്ടർ ലാബ് ഉണ്ട്.
- പുതിയ കെട്ടിടങ്ങളും ക്ലാസ് മുറികളും നല്ല രീതിയിൽ ഒരുക്കിയിട്ടുണ്ട്.
- സ്മാർട്ട് ക്ലാസ് സംവിധാനം ഉപയോഗിച്ച് പഠനം നടത്തുന്നു.
- ലൈബ്രറിയിൽ വിദ്യാർത്ഥികൾക്ക് വായിക്കാൻ നിരവധി പുസ്തകങ്ങൾ ലഭ്യമാണ്.
- ശുദ്ധജല സൗകര്യവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കായി പ്രത്യേകം ശൗചാലയ സൗകര്യവും സ്കൂളിൽ ഉണ്ട്.
- വിദ്യാർത്ഥികൾക്ക് വൈദ്യുതി, ഫാൻ, ലൈറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണ്.
- സ്കൂളിൽ സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ് പോലുള്ള പഠന സൗകര്യങ്ങളും ഉണ്ട്.
- പെരുമ്പാവൂർ BRC യുടെ കീഴിൽ പ്രത്യേകം പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സ്പെഷ്യൽ കെയർ സെൻ്ററും സ്കൂളിൽ പ്രവർത്തിക്കുന്നു.
- സ്കൂൾ കൗൺസിലറുടെ സേവനം ലഭ്യമാണ്.
- സ്കൂളിന് വിശാലമായ ക്യാമ്പസും കളിസ്ഥലവും ഉണ്ട്.
- സ്കൂൾ ബസ് സൗകര്യം വിദ്യാർത്ഥികൾക്ക് ലഭ്യമാണ്.
- സ്കൂളിൽ വിവിധ ക്ലബ്ബുകളും പ്രവർത്തനങ്ങളും നടക്കുന്നു.
