"ഉപയോക്താവ്:BINU G" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 63: | വരി 63: | ||
പ്രമാണം:5000 unnikuttan.jpg | പ്രമാണം:5000 unnikuttan.jpg | ||
പ്രമാണം:50000 kalliyankattu neeli.jpg | പ്രമാണം:50000 kalliyankattu neeli.jpg | ||
പ്രമാണം:5000 mankattayum kariyilayum.jpg | |||
</gallery> | </gallery> | ||
21:30, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
| പേര് | ബിനു ജി |
|---|---|
| വിദ്യാഭ്യാസവും തൊഴിലും | |
| തൊഴിൽ | കൈറ്റ് മാസ്റ്റർ ട്രെയിനർ |
| വിദ്യാലയം | കൈറ്റ് കോട്ടയം |
| ബന്ധപ്പെടുന്നതിനുള്ള വിവരം | |
| ഇ-മെയിൽ | bbgnair@gmail.com |
| മൊബൈൽ | 9447037519 |
എന്നെക്കുറിച്ച്
ഞാൻ കോട്ടയം ജില്ലയിലെ പാലാ സ്വദേശിയാണ്.ഇടമറ്റം കെ.റ്റി.ജെ.എം സ്ക്കൂളിൽ സ്ക്കൂൾ പഠനം പൂർത്തീകരിച്ചു. പാലാ സെന്റ് തോമസ് കോളേജ് ,വാഴൂർ എൻ എസ് എസ് കോളേജ് എന്നിവിടങ്ങളിലായി ഡിഗ്രി , പി ജി പഠനം പൂർത്തിയാക്കി. ബി എഡ് പഠനം കാഞ്ഞിരപ്പളളി യൂണിവേഴ്‌സിറ്റി സെന്ററിൽ ആയിരുന്നു.
പഠനശേഷം കുറച്ചുകാലം എൻട്രൻസ് പരിശീലന രംഗത്തു പ്രവർത്തിച്ചിട്ടുണ്ട്. ഹൈസ്‌ക്കൂൾ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് കുറിച്ചിത്താനം ശ്രീകൃഷ്ണ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ ആണ്. ബി ആർ സി യിൽ ട്രയിനർ ആയും പ്രവർത്തിച്ചിട്ടുണ്ട്.ഇപ്പോൾ കോട്ടയം കൈറ്റിൽ മാസ്റ്റർ ട്രയിനർ ആയി ജോലി ചെയ്യുന്നു. ഈരാറ്റുപേട്ട സബ് ജില്ലയുടെ ചാർജ്ജ് വഹിക്കുന്നു.
ഈരാറ്റുപേട്ട സബ്‌ജില്ലയിലെ ലിറ്റിൽ കൈറ്റ് സ്‌ക്കൂളുകളുടെ വിവരങ്ങൾ
| Sl No | School Name |
|---|---|
| 1 | St. George's H S S Aruvithura (32001) |
| 2 | Muslim Girls HSS Erattupetta (32003) |
| 3 | LF HS Chemmalamattom (32005) |
| 4 | J J Murphy Memorial H S S Yendayar (32011) |
| 5 | SMV HSS Poonjar (32013) |
| 6 | St. Antony's HSS Poonjar (32014) |
| 7 | St. Mary's HSS Teekoy (32015) |
| 8 | St. Antony's HS Vellikulam (32018) |
| 9 | St. Paul's H S S Valiakumaramangalam (32019) |
| 10 | St. Augustine's HS Peringulam (32022) |
| 11 | TECHNICAL HS TEEKOY (32501) |
AI പരിശീലനം
AI പരിശീലനത്തിന്റെ ഭാഗമായി വിവിധ AI ടൂളുകൾ ഉപയോഗിച്ച് ആനിമേഷൻ വീഡിയോ നിർമ്മാണം നടത്തി. ഉണ്ണിക്കുട്ടൻ , മൺകട്ടയും കരിയിലയും , കിട്ടാത്ത മുന്തിരി പുളിക്കും ,കളളിയൻക്കാട്ട് നീലി , ജീവിതം ആഘോഷമാക്കാം തുടങ്ങിയ കുട്ടികൾക്കായുളള വീഡിയോകൾ സ്വയം നിർമ്മിച്ചു .ആനിമേഷനെക്കുറിച്ച് കൂടുതൽ അറിയാനുളള ആഗ്രഹമാണ് എന്നെ ഇതിനായി പ്രേരിപ്പിച്ചത്. കുറച്ച് ശ്രമിച്ചാൽ എല്ലാവർക്കും സാധിക്കുന്ന കാര്യമാണിതെന്ന് ഇവയുടെ നിർമ്മാണത്തിലൂടെ എനിക്ക് ബോധ്യപ്പെട്ട വസ്‌തുതയാണ്.എല്ലാവരും ശ്രമിക്കുക.വീഡിയോ ചേർക്കുവാൻ സാധിക്കാത്തതിനാൽ അവയുടെ ചിത്രങ്ങൾ ചേർക്കുന്നു.