SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
SNLPS KAKKANIKARA (സംവാദം | സംഭാവനകൾ)
No edit summary
വരി 44: വരി 44:


=== '''''<u>ഡോക്ടഴ്സ് ദിനം</u>''''' ===
=== '''''<u>ഡോക്ടഴ്സ് ദിനം</u>''''' ===
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ  ആദരിച്ചപ്പോൾ....
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ  ആദരിച്ചപ്പോൾ....[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]]വായനാ ദിനം
[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]]
 
കാക്കാണിക്കര എസ്.എൻ എൽ.പി. എസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനാ ദിനാചരണ പരിപാടികളുടെ ഉദ്ഘാടനം ജേണലിസ്റ്റും വിദ്യാഭ്യാസ പ്രവർത്തകനുമായ ശ്രീ. വേണു പരമേശ്വർ നിർവ്വഹിച്ചു. പ്രഥമാധ്യാപിക ശ്രീമതി.സെമിനാബീഗം അധ്യക്ഷത വഹിച്ച യോഗത്തിന് ശ്രീ. അജ്മൽ സ്വാഗതം ആശംസിച്ചു  കുട്ടികളുടെ മുഖപത്രമായ "വായന മഴ"യുടെ ഉദ്ഘാടനവും പ്രകാശനവും  ശ്രീ. വേണു പരമേശ്വരൻ നിർവ്വഹിച്ചു. ആദ്യ പത്രത്തിന്റെ മുൻപേജ് തന്നെ യുദ്ധത്തിനെതിരെയുള്ള സന്ദേശമാണ്. "വായനയും സ്നേഹവുമാണ് വേണ്ടത് യുദ്ധം വേണ്ട " എന്ന സന്ദേശം വായനയുടെ ലോകത്ത് പുതിയ പ്രതീക്ഷകൾ ഉണ്ടാക്കുമെന്ന് ശ്രീ.വേണു പരമേശ്വർ ഓർമിപ്പിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം, പോസ്റ്റർനിർമ്മാണം,ലൈബ്രറി സന്ദർശനം, കുഞ്ഞെഴുത്തുകളുടെ
 
പ്രകാശനം,വായന മത്സരം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. നാരായണൻ  മുഖ്യ പ്രഭാഷണം നടത്തി. അമിത തിലക്, ശാലിനി, ഷിഫ്ന, ബദരിയ എന്നിവർ സംസാരിച്ചു.അൻസില ബീവി നന്ദി രേഖപ്പെടുത്തി.
[[പ്രമാണം:42632 പത്രം .jpg|ലഘുചിത്രം]]
[[പ്രമാണം:FB IMG 1773239310426.jpg|ലഘുചിത്രം]]
"https://schoolwiki.in/ഉപയോക്താവ്:SNLPS_KAKKANIKARA" എന്ന താളിൽനിന്ന് ശേഖരിച്ചത്