"ഉപയോക്താവ്:SNLPS KAKKANIKARA" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 26: | വരി 26: | ||
ജൂലൈ 5 ബഷീർ ഓർമദിനം | |||
കാക്കാണിക്കര എസ്.എൻ. എൽ.പി സ്കൂളിൽ ബഷീർ ഓർമദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം PT A പ്രസിഡന്റ് ഷിയാസിന്റെ അധ്യക്ഷതയിൽ എച്ച് എം സെമിനാ ബീഗം നിർവ്വഹിച്ചു. ബഷീർ ദിന അനുസ്മരണ പ്രഭാഷണം,കുട്ടികളുടെ സ്കിറ്റ്, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ പകർച്ച, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും സ്കൂളിലെ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ആടുകളെ "പാത്തുമ്മ" വിതരണം ചെയ്യുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും കുട്ടികളുടെ വേഷപ്പകർച്ചയും ശ്രദ്ധേയമായി. പിടിഎ അംഗങ്ങളും അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | |||
=== '''''<u>ഡോക്ടഴ്സ് ദിനം</u>''''' === | === '''''<u>ഡോക്ടഴ്സ് ദിനം</u>''''' === | ||
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ.... | ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ.... | ||
[[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]] | [[പ്രമാണം:FB IMG 1773239286384.jpg|ലഘുചിത്രം]] | ||
20:36, 11 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
ഫെബ്രുവരി - 28 ശാസ്ത്ര ദിനം
ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കുട്ടികളിലെ അന്വേഷണ കൗതുകവും ശാസ്ത്രാവബോധവും വർദ്ധിപ്പിക്കുന്നതിനായി 27.2.2026 വെള്ളിയാഴ്ച രാവിലെ 10. 30 ന് സ്കൂളിൽ വെച്ച് "ശാസ്ത്രത്തിലെ കൗതുകങ്ങൾ" എന്ന വിഷയത്തെ അധികരിച്ച് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും വേണ്ടി ഒരു പഠനസംഗമം ഒരുക്കുകയാണ്. പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ സയന്റിഫിക് ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ നയിച്ചു.
മാതൃഭാഷാ ദിനാചരണം

LP മിനി വിഭാഗം ഓവറോൾ
കാക്കാണിക്കര എസ്.എൻ.എൽ.പി സ്കൂളിൽ നിന്നും പാലോട് ഉപജില്ല സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്ത്, എൽ.പി മിനി വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനo നേടി സ്കൂളിന് അഭിമാനമായ കായിക പ്രതിഭകളെ വാർഡ് മെമ്പർ ശ്രീ അനിൽകുമാർ ആദരിക്കുന്നു....

കാക്കാണിക്കര SN LP സ്കൂളിന് മിന്നും നേട്ടം
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ച് ഇന്ന് ( 28/01/2026) നടന്ന പാലോട് ഉപജില്ലാ കായികമേളയിൽ കാക്കാണിക്കര SN LP സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. രണ്ട് ഇനങ്ങളിൽ ഗോൾഡ് മെഡലും, ഒരു ഇനത്തിൽ വെങ്കലവും കൂടാതെ വ്യക്തിഗത ചാപ്യൻഷിപ്പ് ഉൾപ്പെടെ നേടി പാലോട് സബ് ജില്ലാ Sports meet ൽ ഓവറോൾ സെക്കൻ്റ് [LP mini ]കരസ്ഥമാക്കിയിരിക്കുന്നു .കായിക മേളയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവർക്ക് വേണ്ട പരിശീലനം കൊടുത്ത കായികധ്യാപകൻ മിഥുൻ സാറിനും അഭിനന്ദനങ്ങൾ...

സബ്ജില്ല കലോത്സവം
പാലോട് സബ് ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം തുടർച്ചയായി മൂന്നാം വർഷവും നേടിയ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ, അധ്യാപകർക്കും, PTA ഭാരവാഹികൾക്കൊപ്പം ബഹു. വാമനപുരം MLA DK മുരളിയിൽ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു.

ബഷീർ ഓർമ്മ ദിനം
ജൂലൈ 5 ബഷീർ ഓർമദിനം
കാക്കാണിക്കര എസ്.എൻ. എൽ.പി സ്കൂളിൽ ബഷീർ ഓർമദിനം വളരെ വിപുലമായ പരിപാടികളോടെ ആചരിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം PT A പ്രസിഡന്റ് ഷിയാസിന്റെ അധ്യക്ഷതയിൽ എച്ച് എം സെമിനാ ബീഗം നിർവ്വഹിച്ചു. ബഷീർ ദിന അനുസ്മരണ പ്രഭാഷണം,കുട്ടികളുടെ സ്കിറ്റ്, ബഷീർ കൃതികളിലെ കഥാപാത്രങ്ങളുടെ വേഷ പകർച്ച, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിക്കുകയും സ്കൂളിലെ ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടുള്ള ആടുകളെ "പാത്തുമ്മ" വിതരണം ചെയ്യുകയും ചെയ്തു. ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവും കുട്ടികളുടെ വേഷപ്പകർച്ചയും ശ്രദ്ധേയമായി. പിടിഎ അംഗങ്ങളും അധ്യാപകരും ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഡോക്ടഴ്സ് ദിനം
ഡോക്ടേഴ്സ് ദിനത്തിൽ കാക്കാണിക്കര SN LP സ്കൂളിലെ കുട്ടികൾ ഭരതന്നൂർ PHC യിൽ എത്തി ഡോക്ടർമാരെ ആദരിച്ചപ്പോൾ....
