ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. പാലവിള/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
8921079755 (സംവാദം | സംഭാവനകൾ)
No edit summary
8921079755 (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
പ്രമാണം:അംഗീകാരങ്ങൾ .jpg|അംഗീകാരങ്ങൾ
പ്രമാണം:അംഗീകാരങ്ങൾ .jpg|അംഗീകാരങ്ങൾ
പ്രമാണം:42354 ആറ്റിങ്ങൽ സബ്ജില്ലാ ശാസ്ത്രോത്സവ വിജയികൾ 2025-26.jpg|ആറ്റിങ്ങൽ സബ്ജില്ലാ ശാസ്ത്രോത്സവ വിജയികൾ 2025-26.jpg
പ്രമാണം:42354 ആറ്റിങ്ങൽ സബ്ജില്ലാ ശാസ്ത്രോത്സവ വിജയികൾ 2025-26.jpg|ആറ്റിങ്ങൽ സബ്ജില്ലാ ശാസ്ത്രോത്സവ വിജയികൾ 2025-26.jpg
പ്രമാണം:42354 LSS വിജയികൾ 2024 - 25.jpg|LSS വിജയികൾ 2024 - 25
</gallery>
</gallery>

17:46, 10 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗാർഡൻ
ഗാർഡൻ
വികസന ഫണ്ടിൽ നിന്നും പാലവിള സ്‌കൂളിന് സ്‌കൂൾ ബസുകൾ അനുവദിച്ച ബഹു : ചിറയികീഴ് എം .എൽ .എ " V. SASI" സാറിന് പാലവിള സ്‌കൂളിന്റെ സ്നേഹോപഹാരം, ബഹുമാനപ്പെട്ട സ്‌കൂൾ " HM, SHAMILA BEEVI" നൽകുന്നു .

അമൃത് മഹോത്സവിനോടനുബന്ധിച്ച സർവ ശിക്ഷ കേരളം ബി .ആർ .സി തലത്തിൽ നടത്തിയ ചരിത്ര രചന മത്സരത്തിലും ശാസ്ത്രോത്സവത്തിൻറെ ഭാഗമായി നടന്ന സബ് ജില്ലാ തല പ്രാദേശിക ചരിത്ര രചന മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് പാലവിള, യു പി സ്കൂളിൻറെ അഭിമാനമായ ഗോപിക .എസ്.നായർ ആണ് .സബ്ജില്ലാ പ്രവർത്തി പരിചയ മേളയിൽ പാലവിള യു .പി .എസ് 10 വർഷം തുടർച്ചയായി ചാമ്പ്യാന്മാരായിരുന്നു. റവന്യൂ ജില്ലാ കലോത്സവത്തിൽ വിവിധ കലാ പരിപാടികളിൽ പാലവിള, യു പി സ്കൂളിന് മികച്ച വിജയം നേടാനായി. ശാസ്ത്ര രംഗം 2019-20 ലെ പ്രോജക്ട് അവതരണം സബ്ജില്ലാ, ജില്ലാ തലം ഒന്നാം സ്ഥാനം ദേവനന്ദന.എസ്.ആർ.  പാലവിള യു പി എസിലെ ദേവനന്ദന.എസ്.ആർ. നേടി. കോവിഡ് വ്യാപനം മൂലം സംസ്ഥാനതല മത്സരം നടന്നില്ല. 2020-21 ശാസ്ത്ര രംഗം  പ്രാദേശിക ചരിത്ര രചന സബ്ജില്ലാ തലം ഒന്നാം സ്ഥാനം പാലവിള യു പി എസിലെ ദേവിക.എസ്.നായർ