"ഗവ.എൽ.പി.എസ്. കഴിവൂർ മൂലക്കര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''<big>പ്രവേശനോത്സവം</big>''' == | == '''<big>പ്രവേശനോത്സവം</big>''' == | ||
രാവിലെ 10 മണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ഷിബു അവർകളുടെ അധ്യക്ഷതയിൽ പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു .ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു .ബിആർസി കോ ഓർഡിനേറ്റർ ശ്രീമതി ദീപ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ശ്രീ കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല പ്രതിനിധി അഡ്വക്കേറ്റ് ഷാജി ആശംസകൾ അർപ്പിച്ചു.പൂർവ്വവിദ്യാർഥികളും ഗ്രന്ഥശാലാ പ്രതിനിധികളും അധ്യാപകരും സംയുക്തമായി പഠനോപകാരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി ,നവാഗതരെ മുതിർന്ന കുട്ടികൾ ക്ലാസ്സിലേക്ക് ആനയിച്ചു . | രാവിലെ 10 മണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ഷിബു അവർകളുടെ അധ്യക്ഷതയിൽ പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു .ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു .ബിആർസി കോ ഓർഡിനേറ്റർ ശ്രീമതി ദീപ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ശ്രീ കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല പ്രതിനിധി അഡ്വക്കേറ്റ് ഷാജി ആശംസകൾ അർപ്പിച്ചു.പൂർവ്വവിദ്യാർഥികളും ഗ്രന്ഥശാലാ പ്രതിനിധികളും അധ്യാപകരും സംയുക്തമായി പഠനോപകാരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി ,നവാഗതരെ മുതിർന്ന കുട്ടികൾ ക്ലാസ്സിലേക്ക് ആനയിച്ചു . | ||
== <big>പരിസ്ഥിതിദിനം</big> == | |||
15:43, 10 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
രാവിലെ 10 മണിക്ക് പിടിഎ പ്രസിഡന്റ് ശ്രീ ഷിബു അവർകളുടെ അധ്യക്ഷതയിൽ പ്രവേശനോത്സവപരിപാടികൾ ആരംഭിച്ചു .ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സുനി എഡ്‌വിൻ സ്വാഗതം ആശംസിച്ചു .ബിആർസി കോ ഓർഡിനേറ്റർ ശ്രീമതി ദീപ ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു .ശ്രീ കുഞ്ഞിരാമൻ സ്മാരക ഗ്രന്ഥശാല പ്രതിനിധി അഡ്വക്കേറ്റ് ഷാജി ആശംസകൾ അർപ്പിച്ചു.പൂർവ്വവിദ്യാർഥികളും ഗ്രന്ഥശാലാ പ്രതിനിധികളും അധ്യാപകരും സംയുക്തമായി പഠനോപകാരണങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു .കുട്ടികൾക്ക് മധുരം നൽകി ,നവാഗതരെ മുതിർന്ന കുട്ടികൾ ക്ലാസ്സിലേക്ക് ആനയിച്ചു .