"ഗവ.വി.എച്ച്.എസ്.എസ് കൂടൽ/നല്ലപാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 5: | വരി 5: | ||
2024 - 25 ലെ മികച്ച പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം A ഗ്രേഡ് ലഭിച്ചു. നല്ല പാ0ം കോ ഓർഡിനേറ്റർ ശ്രീ വിനോദ് കുമാർ , ശ്രീമതി ദിവ്യാദേവി എസ്സ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങി. | 2024 - 25 ലെ മികച്ച പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം A ഗ്രേഡ് ലഭിച്ചു. നല്ല പാ0ം കോ ഓർഡിനേറ്റർ ശ്രീ വിനോദ് കുമാർ , ശ്രീമതി ദിവ്യാദേവി എസ്സ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങി. | ||
<nowiki>[[പ്രമാണം:38023nallapadam1.jpg|Thumb|nallapadam]]</nowiki> | |||
12:34, 10 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം
നല്ലപാഠം

നല്ലപാഠം യൂണിറ്റിൻ്റെ ഭാഗമായി 2019ൽ സ്കൂളിൽ കുട്ടികളൊരുക്കിയ ജൈവപച്ചക്കറിത്തോട്ടം അശരണാർക്കായി കാരുണ്യസഹായനിധി തുടങ്ങിയ നിരവധി പ്രവർത്തനങ്ങളിലൂടെ സാമൂഹിക ബന്ധത്തെ ഊട്ടിയുറപ്പിച്ച യൂണിറ്റിന് വർഷത്തെ എ ഗ്രേഡ് പുരസ്‌കാരം ലഭിച്ചു .ഡിസംബർ 22 2021ൽ കുട്ടികളുടെ സർഗോൽത്സവ പ്രവർത്തനങ്ങളുടെ അരങ്ങായി" ടാലെൻ്റ് എക്സ്പോ" എന്ന പേരിൽ പ്രതിഭ പ്രകാശനം സംഘടിപ്പിക്കപ്പെട്ടു . വിവിധ വിഷയങ്ങളിലുള്ള പ്രതിഭ കുട്ടികൾ തെളിയിച്ചു .കരകൗശലങ്ങൾ , ചോറിൻ്റെ കഥ, വോൾക്കാനോ , വിവിധ പരീക്ഷണങ്ങൾ , പേപ്പർ ക്രാഫ്റ്റ്, ക്ലേ മോഡൽസ് ,ബോട്ടിൽ ആർട്ട് തുടങ്ങിയവ കൊണ്ട് ശ്രദ്ധേയമായ പ്രദർശനത്തിൻ്റെ ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീ വേണു ജെ നിർവഹിച്ചു.
2024 - 25 ലെ മികച്ച പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഈ വർഷം A ഗ്രേഡ് ലഭിച്ചു. നല്ല പാ0ം കോ ഓർഡിനേറ്റർ ശ്രീ വിനോദ് കുമാർ , ശ്രീമതി ദിവ്യാദേവി എസ്സ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങി.
[[പ്രമാണം:38023nallapadam1.jpg|Thumb|nallapadam]]