ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ് വാരാമ്പറ്റ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Dkc (സംവാദം | സംഭാവനകൾ)
Dkc (സംവാദം | സംഭാവനകൾ)
വരി 152: വരി 152:
</gallery>
</gallery>


 
== == '''AI AWARENESS CLASS FOR PARENTS''' (SARVAM AI MAYAM)''' ==''' ==
== '''AI AWARENESS CLASS FOR PARENTS
(SARVAM AI MAYAM)''' ==
 
ജി എച്ച് എസ് വാരാമ്പെറ്റ,  ലിറ്റിൽ കൈറ്റ്‌സിൻ്റെ ആഭിമുഖ്യത്തിൽ 2/3/2026 ന് AI ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് വേണ്ടി നടത്തുകയുണ്ടായി.ലിറ്റിൽ കൈറ്റിലെ ഒൻപതാംതരം വിദ്യാർഥികളായ ഉമൈർ,ഷഹബാസ് എന്നീ വിദ്യാർഥികളാണ് ക്ലാസ്സ്‌ കൈകാര്യം ചെയ്തത്.ലോകം അതിവേഗം മാറുകയാണ്. സാങ്കേതിക വിദ്യയുടെ മേഖലയിൽ ഈ മാറ്റം ചിന്തിക്കാൻ സാധിക്കാത്ത അത്രയും ദൂരങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന ധാരണ രക്ഷിതാക്കൾക്ക് നൽകി.  
ജി എച്ച് എസ് വാരാമ്പെറ്റ,  ലിറ്റിൽ കൈറ്റ്‌സിൻ്റെ ആഭിമുഖ്യത്തിൽ 2/3/2026 ന് AI ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് വേണ്ടി നടത്തുകയുണ്ടായി.ലിറ്റിൽ കൈറ്റിലെ ഒൻപതാംതരം വിദ്യാർഥികളായ ഉമൈർ,ഷഹബാസ് എന്നീ വിദ്യാർഥികളാണ് ക്ലാസ്സ്‌ കൈകാര്യം ചെയ്തത്.ലോകം അതിവേഗം മാറുകയാണ്. സാങ്കേതിക വിദ്യയുടെ മേഖലയിൽ ഈ മാറ്റം ചിന്തിക്കാൻ സാധിക്കാത്ത അത്രയും ദൂരങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന ധാരണ രക്ഷിതാക്കൾക്ക് നൽകി.  
ഇൻ്റർനെറ്റിൽ ഇപ്പോൾ എന്തിനും ഏതിനും ഐ.ഐ ആണ്. നമ്മളെല്ലാവരും അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിക്കുന്നവരോ അതിൻ്റെ ഗുണഭോക്താക്കളോ ആണ്. എന്താണ് ഐ.ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും, ഈ ഐ.ഐ യുഗത്തിൽ നാം എന്തെല്ലാം അറിഞ്ഞിരിക്കണം എന്നും  ഈ ക്ലാസിൽ  ചർച്ച ചെയ്തു.  
ഇൻ്റർനെറ്റിൽ ഇപ്പോൾ എന്തിനും ഏതിനും ഐ.ഐ ആണ്. നമ്മളെല്ലാവരും അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിക്കുന്നവരോ അതിൻ്റെ ഗുണഭോക്താക്കളോ ആണ്. എന്താണ് ഐ.ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും, ഈ ഐ.ഐ യുഗത്തിൽ നാം എന്തെല്ലാം അറിഞ്ഞിരിക്കണം എന്നും  ഈ ക്ലാസിൽ  ചർച്ച ചെയ്തു.  

15:22, 8 മാർച്ച് 2026-നു നിലവിലുണ്ടായിരുന്ന രൂപം

15084-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15084
യൂണിറ്റ് നമ്പർLK/2018/15084
ബാച്ച്2024-2027
അംഗങ്ങളുടെ എണ്ണം31
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ലീഡർഅന്ന അലൈന
ഡെപ്യൂട്ടി ലീഡർഉമൈ‌ർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ധന്യ കെ സി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജംഷാദ് പോറൽ
അവസാനം തിരുത്തിയത്
08-03-2026Dkc
LITTLE KITE BATCH 2024-2027
SL NO NAME OF THE STUDENT ADMN NO
1 ALI AKBAR M K 6746
2 AMEENA P 7332
3 ANNA ALAINA S R 7668
4 ANSIYA FATHIMA 7409
5 ANUSMAYA K R 7347
6 AYISHA MIDHA 7321
7 FATHIMA ISHANA C 7869
8 FATHIMA MIDHA M 7328
9 FATHIMA NISHANA C 6617
10 FATHIMA V 6752
11 FIDHA FATHIMA A 6636
12 JENNIFER SHINTO 7686
13 MUBASHIRA M A 6606
14 MUFLIHA FATHIMA 6718
15 MUHAMMED SHAN K 6613
16 MUHAMMED FAVAS K 6608
17 MUHAMMED HIDASH V S 6632
18 MUHAMMED NIHAL C 6713
19 MUHAMMED SHAMIL K 6661
20 MUHAMMED SHAN C H 6619
21 MUHAMMED SIDAN T K 6673
22 MUHSIN ALI 6707
23 NASRIYA K 6708
24 NIDHA FARVIN K 6901
25 RISWANA 6706
26 SHAHABAS A 7297
27 SHAHANA FATHIMA V K 7368
28 SHAMIL SHAN K 6685
29 SINAN K 6693
30 UMAIR M P 6680
31 YATHU KRISHNA A K 6650


ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1

തീയതി - 2025 ജൂൺ 10 , ചൊവ്വാഴ്ച ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് ഘട്ടം 1 ഉദ്‌ഘാടനം ചെയ്തത് ബഹുമാനപ്പെട്ട പ്രധാനാധ്യാപിക ദിവ്യ ടീച്ചർ ആണ് . ക്യാമ്പ് കൈകാര്യം ചെയ്യാനെത്തിയത് കൈറ്റ് പനമരത്തിലെ മാസ്റ്റർ ട്രെയിനർ ആയ റൗഫ് സർ ആയിരുന്നു . രാവിലെ 9 .30 മുതൽ വൈകീട്ട് 4 .15 വരെ ക്യാമ്പ് നീണ്ടു നിന്നു.ക്യാമ്പിൽ സോഷ്യൽ മീഡിയയുടെ സ്വാധീനങ്ങളും അവയുടെ വശങ്ങളും റീൽ നിർമ്മാണവും ഒക്കെ ചർച്ച ചെയ്യുകയും പ്രവർത്തനങ്ങളായി കുട്ടികൾക്ക് നൽകുകയും ചെയ്തു .തുടർന്ന് കുട്ടികൾക്ക് പ്രൊമോഷണൽ വീഡിയോ നിർമ്മാണരീതികൾ പറഞ്ഞു കൊടുക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു. ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സാങ്കേതികപരമായി അറിഞ്ഞിരിക്കേണ്ട ഒരുപാടു അറിവുകൾ കുട്ടികളിലേക്ക് എത്തിക്കാൻ ക്യാമ്പിലൂടെ സാധിച്ചു .

== AI AWARENESS CLASS FOR PARENTS (SARVAM AI MAYAM) ==

ജി എച്ച് എസ് വാരാമ്പെറ്റ, ലിറ്റിൽ കൈറ്റ്‌സിൻ്റെ ആഭിമുഖ്യത്തിൽ 2/3/2026 ന് AI ബോധവൽക്കരണ ക്ലാസ് രക്ഷിതാക്കൾക്ക് വേണ്ടി നടത്തുകയുണ്ടായി.ലിറ്റിൽ കൈറ്റിലെ ഒൻപതാംതരം വിദ്യാർഥികളായ ഉമൈർ,ഷഹബാസ് എന്നീ വിദ്യാർഥികളാണ് ക്ലാസ്സ്‌ കൈകാര്യം ചെയ്തത്.ലോകം അതിവേഗം മാറുകയാണ്. സാങ്കേതിക വിദ്യയുടെ മേഖലയിൽ ഈ മാറ്റം ചിന്തിക്കാൻ സാധിക്കാത്ത അത്രയും ദൂരങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത് എന്ന ധാരണ രക്ഷിതാക്കൾക്ക് നൽകി. ഇൻ്റർനെറ്റിൽ ഇപ്പോൾ എന്തിനും ഏതിനും ഐ.ഐ ആണ്. നമ്മളെല്ലാവരും അറിഞ്ഞോ അറിയാതെയോ അത് ഉപയോഗിക്കുന്നവരോ അതിൻ്റെ ഗുണഭോക്താക്കളോ ആണ്. എന്താണ് ഐ.ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നും, ഈ ഐ.ഐ യുഗത്തിൽ നാം എന്തെല്ലാം അറിഞ്ഞിരിക്കണം എന്നും ഈ ക്ലാസിൽ ചർച്ച ചെയ്തു. ഒപ്പം മൊബൈൽ ഫോൺ ഉപയോഗിച്ച് ചില ലളിത ഐ.ഐ പ്രവർത്തനങ്ങൾ ചെയ്ത് പരിചയപ്പെടുത്തുകയും ചെയ്തു. 'സർവ്വം ഐ.ഐ മയം'. ഇത് കണ്ടിട്ട് ഏതെങ്കിലും സിനിമാ പോസ്റ്റർ ഓർമ്മ വരുന്നുണ്ടോ? പണ്ട് ഇതുപോലെ ഒരു പോസ്റ്റർ ഉണ്ടാക്കണമെങ്കിൽ മികച്ച കമ്പ്യൂട്ടറും, ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയറും, ഡിസൈനിംഗ് അറിയാവുന്ന ഒരാളും വേണ്ടിയായിരുന്നു. എന്നാൽ ഇന്ന് ഏതൊരാൾക്കും ഐ.ഐ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ ഇത് നിർമ്മിക്കാം. ഏറ്റവും പുതിയ സാങ്കേതികവിദ്യ സാധാരണക്കാരൻ്റെ കൈകളിലേക്ക് എത്തുകയാണ് ഈ ഐ.ഐ യുഗത്തിൽ