"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 52: വരി 52:




==vidyabyasa samramkshana yanjam==
==വിദ്യാഭ്യാസ സംരക്ഷണ യജ്ഞം==
<gallary>
<gallery>
11053a.jpg
11053a.jpg
11053b.jpg
11053b.jpg
11053c.jpg
 
</gallary>
</gallery>


== ചരിത്രം ==
== ചരിത്രം ==

05:49, 28 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
വിലാസം
കാസരഗോഡ്
സ്ഥാപിതം20 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസരഗോഡ്
വിദ്യാഭ്യാസ ജില്ല കാസരഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
28-01-2017Ajamalne





വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ചരിത്രം

1976 ജുലൈ മാസത്തില്‍ എട്ടാം ക്ലാസ്സ് ഒരു ഡിവിഷനുമായി സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ കെ. രാധാകൃഷ്ണന് മാസ്റ്റര്‍ . ആദ്യത്തെ എസ്.എസ് .എല്‍ .സി ബാച്ച് 1979 മാര്‍ച്ചില്‍ പുറത്തിറങ്ങി. 100% വിജയം. ആദ്യത്തെ കാലങ്ങളില്‍ അവിഭക്ത കണ്ണൂര്‍ ജില്ലയില്‍ ഉള്‍ പെട്ട വിദ്യാലയം കായികമേളയില്‍ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . കായികാദ്ധ്യാപകനായി ചാര്ജെടുത്ത രാധാകൃഷ്ണന്‍മാസ്റ്ററുടെ ശിക്ഷണത്തില്‍ സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കി . തുടര്‍ന്ന് കലോത്സവങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു. 1991-ല്‍ പ്ലസ് വണ് ആദ്യ ബാച്ച് തുടങ്ങി. പഠനരംഗത്തും നല്ല നിലവാരം പുലര്‍ത്തിയിരുന്ന സ് ക്കൂള്‍ കാസറഗോഡ് വിദ്യാഭ്യാസജില്ലയില്‍ എല്ലാ മേഖലകളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഭൗതികസൗകര്യങ്ങള്‍

37 ഡിവിഷനുകളിലായി പരന്നുകിടക്കുന്ന വിശാലമായ ഹൈസ്ക്കൂള്‍ ക്ലാസ്മുറികളും 12 റൂമുകളിലായി പ്സസ് വണ്‍-പ്സസ് ടു ക്ലാസുകളും നടത്തപ്പെടുന്നു.കൂടാതെ ഹൈസ്കൂള് വിഭാഗത്തിനായി 2 ഐ.ടി ലാബുകളും, പ്ലസ് ടു വിഭാഗത്തിനായി 1 ഐ.ടി ലാബും ഫിസിക്സ്, കെമിസ്ട്രി ,ബോട്ടണി,സുവോളജി ലാബുകളും പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
               സ്കൂളില്‍ നന്നായി പ്രവര്ത്തീച്ചു വരുന്ന സ്കൗട്സ്  & ഗൈഡ്സ് വിഭാഗം ഉണ്ട്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.


  • ക്ലാസ് മാഗസിന്‍.
             ക്ളാസു തോറും മാഗസിന്  പ്രസിദ്ധീകരീക്കാറുണ്ട്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
              എല്ലാവിധ ക്ലബ്ബുകളും പ്രവര്ത്തനങ്ങളും സ്കൂളില് സജ്ജീവമാണു.

മാനേജ്മെന്റ്

1976 ജൂണില്‍ ശ്രീ .ടി.കെ.അബ്ദുള്‍ ഖാദര്‍ ഹാജിയുടെ മാനേജ്മെന്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

  1. K. M. Radhakrishnan Nair
  2. M. Ganapathi
  3. K. Janardhanan Nair
  4. M. Bhavani


==

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

സ്കൂള്‍ വെബ് സൈറ്റ്= http://tihss.weebly.com/ |