ഗവ. യു. പി. എസ് വിളപ്പിൽശാല (മൂലരൂപം കാണുക)
18:55, 29 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ട് ഇരുനിലകെട്ടിടങ്ങളിലും ഓടിട്ട ഒരു കെട്ടിടത്തിലുമായാണ് ഈ സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍, മറ്റുപൊതുവിദ്യാലയങ്ങളെ അപേക്ഷിച്ച് 60 വര്‍ഷത്തിലേറെ പഴക്കമുള്ള ഓടിട്ട കെട്ടിടം പുതുക്കിപണിയേണ്ടത് അത്യാവശ്യമാണ് ഏകദേശം 25 വര്‍ഷത്തോളം പഴക്കമുണ്ട് ഇരുനിലകെട്ടിടത്തിന്, ക്ലാസ്മുറികള്‍ക്ക് സൗകര്യങ്ങള്‍ കുറവാണ്. ആധുനിക ശിശുസൗഹൃദമായ ഫര്‍ണിച്ചറുകളുടെ അപര്യാപ്തത ഈ സ്കൂള്‍ നേരിടുന്ന പ്രധാനപ്രശ്നങ്ങളിലൊന്നാണ്. ഈയിടെ ഉദ്ഘാടനം നടന്ന കെട്ടിടത്തിലും കുട്ടികള്‍ക്കാവശ്യമായ അലമാരകള്‍, ഷെല്‍ഫ്, റാക്ക് എന്നിവയുടെ കുറവുണ്ട്. ശാസ്ത്രക്ലാസുകള്‍, ഭാഷാക്ലാസുകള്‍ ഇവ മെച്ചപ്പെട്ട രീതിയില്‍ കൈകര്യം ചെയ്യുന്നതിനാവശ്യമായ ലാബ്, ലൈബ്രറി എന്നിവ ആധുനികരീതിയില്‍ സജ്ജീകരിക്കേണ്ടതുണ്ട്. കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിന് കായികാധ്യാപകരുടെ സേവനം ലഭിക്കുന്നുണ്ടെങ്കിലും കളിസ്ഥലം ഇല്ലാത്തത് ഒരു വലിയ പരിമിതിയാണ്. പൊതുചടങ്ങുകള്‍ ധാരാളം നടത്തുന്ന ഈ വിദ്യാലയത്തില്‍ എല്ലാകുട്ടികളെയും രക്ഷാകര്‍ത്താക്കളെയും ഉള്‍പ്പെടുത്തി പരിപാടികള്‍ സംഘടിപ്പിക്കാന്‍ ആഡിറ്റോറിയം ഇല്ലാത്തത് ഒരു വലിയ പ്രശ്നമാണ്. സ്കൂളീന്‍റെ ചുറ്റുമതില്‍ അരക്ഷിതാവസ്ഥയിലാണ്. സ്കൂള്‍ സംരക്ഷണത്തിനായി എത്രയും വേഗം ചുറ്റുമതില്‍ പുതുക്കിപ്പണിയേണ്ടത് അത്യാവശ്യമാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |