"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 10: | വരി 10: | ||
ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് വൈറ്റില വെൽ കെയർ ആശുപത്രിയിലെ ഡോ. ജോസഫ് ഫിലിപ്പ് കുട്ടികൾക്കായി ക്ലാസ് എടുത്തു. തുടർന്ന് ഡോ. അശ്വതി രാജു കുട്ടികളിലെ ശുചിത്വ ശീലങ്ങളെ കുറിച്ചും അതിന്റെ പ്രാധന്യത്തെക്കുറിച്ചും നാം കഴിക്കേണ്ട ഭക്ഷണ ക്രമങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. നല്ല ആരോഗ്യ ശിലങ്ങൾ, വ്യായാമം, കായിക ക്ഷമത എന്നിവയെക്കുറിച്ചും സംസാരിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് നൽകി. | ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് വൈറ്റില വെൽ കെയർ ആശുപത്രിയിലെ ഡോ. ജോസഫ് ഫിലിപ്പ് കുട്ടികൾക്കായി ക്ലാസ് എടുത്തു. തുടർന്ന് ഡോ. അശ്വതി രാജു കുട്ടികളിലെ ശുചിത്വ ശീലങ്ങളെ കുറിച്ചും അതിന്റെ പ്രാധന്യത്തെക്കുറിച്ചും നാം കഴിക്കേണ്ട ഭക്ഷണ ക്രമങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. നല്ല ആരോഗ്യ ശിലങ്ങൾ, വ്യായാമം, കായിക ക്ഷമത എന്നിവയെക്കുറിച്ചും സംസാരിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് നൽകി. | ||
ജൂൺ 20 | |||
ഈഡിസ് കൊതുക് നിർമ്മാർജനത്തിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രതിജ്ഞ 9ബിയിലെ മാളവിക കെ മെനോൻ കുട്ടികൾക്കും അധ്യാപകർക്കും ചൊല്ലി കൊടുത്തു. സ്കൂൾ അസംബ്ലിയിലാണ് പ്രതിജ്ഞ ചൊല്ലിയത്. | |||
പരസ്ഥിതി ദിനം - ജൂൺ 5 | പരസ്ഥിതി ദിനം - ജൂൺ 5 | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിംഗ് മത്സരം, പ്ലക്കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ എച്ച്.എസ്, യു.പി വിഭാഗം ക്ലാസുകാർ നടത്തി. പരിസ്ഥിതി ദിന പോസ്റ്ററുമൊക്കെയായി കുട്ടികൾ സ്ക്കൂൾ പരിസരത്ത് റാലി നടത്തി. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ വീഗാലന്റ് ഹോംസ് സി.ഈ.ഒ ജേക്കബ് കുരിവിള വൃക്ഷ തൈകൾ നട്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് വൃക്ഷ തൈ വിതരണവും നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലർ ഡോ. എം.സി ദിലീപ് കുമാർ സംസാരിച്ചു. | പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിംഗ് മത്സരം, പ്ലക്കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ എച്ച്.എസ്, യു.പി വിഭാഗം ക്ലാസുകാർ നടത്തി. പരിസ്ഥിതി ദിന പോസ്റ്ററുമൊക്കെയായി കുട്ടികൾ സ്ക്കൂൾ പരിസരത്ത് റാലി നടത്തി. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ വീഗാലന്റ് ഹോംസ് സി.ഈ.ഒ ജേക്കബ് കുരിവിള വൃക്ഷ തൈകൾ നട്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് വൃക്ഷ തൈ വിതരണവും നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലർ ഡോ. എം.സി ദിലീപ് കുമാർ സംസാരിച്ചു. | ||
15:21, 23 ഫെബ്രുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
അധ്യാപക രക്ഷാകർത്തൃ യോഗം-ജൂലൈ 10
അധ്യാപക രക്ഷാകർത്തൃ സമിതിയുടെ 2025-26 അധ്യയന വർഷത്തെ ആദ്യ പൊതുയോഗം ജൂലൈ 10-ാം തിയതീ വ്യാഴായ്ച്ച നടത്തി. ഈ അധ്യായന വർഷത്തെ ക്ലാസ് പി.ടി.എ യും നടന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജിൻഷി വർഗ്ഗീസ് 2024-25ലെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വെരി.റവ.ഫാ. ആന്റണി മടത്തുംപ്പടി അധ്യക്ഷത വഹിച്ചു. പത്താം ക്ലാസ്സിൽ മുഴുവൻ എ പ്ലസ് നേടിയ 19 വിദ്യാർത്ഥികൾളെ ഈ മിറ്റിംങിൽ ആദരിച്ചു. കൂടാതെ മോറൽ പരീക്ഷയിൽ ഉന്നത മാർക്ക് കരസ്ഥമാക്കിയ കുട്ടികൾക്കും, എൻ.എം.എം.എസ് പരീക്ഷയിലും യു.എസ്.എസ് പരീക്ഷയിലും വിജയികളായ കുട്ടികൾക്കൂം സമ്മാനം നൽകി. തുടർന്ന് വിദ്യാർത്ഥി പ്രതിനിധി കുമാരി ഏഞ്ചല ആന്റണി നന്ദി പറഞ്ഞു. പ്രശസ്ത പ്രഭാഷകൻ റാഷി മക്കർ മാതാപിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു. പി.ടി.എ പ്രസിഡന്റ് ജമാൽ ടി.എച്ച് ആശംസ അർപ്പിച്ചു.
ബോധവൽക്കരണ ക്ലാസ് - ജൂൺ 4
സന്മാർഗ്ഗപഠനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. അഡ്വ. ലിറ്റോ പാലത്തിങ്കൾ [മോട്ടിവേഷണൽ സ്പീക്കർ] ക്ലാസ് നയിച്ചു. കുട്ടികളിലെ നല്ല സ്വഭാവം, ശീലങ്ങൾ എന്നിവയെപ്പറ്റി ക്ലാസ് എടുത്തു. തുടർന്ന് ലഹരിക്കെതിരെ മജീഷ്യൻ മാജിക് ഷോ നടത്തി. കുട്ടികളിൽ ലഹരിക്കെതിരെയും ലഹരി ചൂഷണങ്ങളെ പറ്റിയും വിശദമായി മനസ്സിലാക്കാൻ മാജിക് ഷോ സഹായിച്ചു. ഗവൺമെന്റിന്റെ നിർദ്ദേശ പ്രകാരം സ്കൂൾ തുറന്ന് രണ്ട് ആഴ്ച കാലം ലഹരിക്കെതിരെയും സന്മാർഗ്ഗപാഠങ്ങളും ടീച്ചർമാർ എട്ടാമത്തെ പിരീഡുകളിൽ ക്ലാസ് എടുത്തു.
ജൂൺ - 11
ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ ജീവിത ശൈലി രോഗങ്ങളെ കുറിച്ച് വൈറ്റില വെൽ കെയർ ആശുപത്രിയിലെ ഡോ. ജോസഫ് ഫിലിപ്പ് കുട്ടികൾക്കായി ക്ലാസ് എടുത്തു. തുടർന്ന് ഡോ. അശ്വതി രാജു കുട്ടികളിലെ ശുചിത്വ ശീലങ്ങളെ കുറിച്ചും അതിന്റെ പ്രാധന്യത്തെക്കുറിച്ചും നാം കഴിക്കേണ്ട ഭക്ഷണ ക്രമങ്ങളെ കുറിച്ചും ക്ലാസ് എടുത്തു. നല്ല ആരോഗ്യ ശിലങ്ങൾ, വ്യായാമം, കായിക ക്ഷമത എന്നിവയെക്കുറിച്ചും സംസാരിച്ച് കുട്ടികൾക്ക് അറിവ് പകർന്ന് നൽകി.
ജൂൺ 20
ഈഡിസ് കൊതുക് നിർമ്മാർജനത്തിന് വേണ്ടിയുള്ള ബോധവൽക്കരണ പ്രതിജ്ഞ 9ബിയിലെ മാളവിക കെ മെനോൻ കുട്ടികൾക്കും അധ്യാപകർക്കും ചൊല്ലി കൊടുത്തു. സ്കൂൾ അസംബ്ലിയിലാണ് പ്രതിജ്ഞ ചൊല്ലിയത്.
പരസ്ഥിതി ദിനം - ജൂൺ 5
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മേക്കിംഗ് മത്സരം, പ്ലക്കാർഡ് നിർമ്മാണ മത്സരം തുടങ്ങിയവ എച്ച്.എസ്, യു.പി വിഭാഗം ക്ലാസുകാർ നടത്തി. പരിസ്ഥിതി ദിന പോസ്റ്ററുമൊക്കെയായി കുട്ടികൾ സ്ക്കൂൾ പരിസരത്ത് റാലി നടത്തി. നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ വീഗാലന്റ് ഹോംസ് സി.ഈ.ഒ ജേക്കബ് കുരിവിള വൃക്ഷ തൈകൾ നട്ട് ഉത്ഘാടനം ചെയ്തു. തുടർന്ന് വൃക്ഷ തൈ വിതരണവും നടത്തി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റി കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയിലെ മുൻ വൈസ് ചാൻസിലർ ഡോ. എം.സി ദിലീപ് കുമാർ സംസാരിച്ചു.