"എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|M.E.T.E.M.H.S Alathiyur}} | {{prettyurl|M.E.T.E.M.H.S Alathiyur}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= അലത്തിയൂർ | ||
| വിദ്യാഭ്യാസ ജില്ല= തിരൂര്‍ | | വിദ്യാഭ്യാസ ജില്ല= തിരൂര്‍ | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
വരി 9: | വരി 9: | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| സ്ഥാപിതവര്‍ഷം= 1992 | | സ്ഥാപിതവര്‍ഷം= 1992 | ||
| സ്കൂള്‍ വിലാസം= | | സ്കൂള്‍ വിലാസം= എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ | ||
| പിന്‍ കോഡ്= 676102 | | പിന്‍ കോഡ്= 676102 | ||
| സ്കൂള്‍ ഫോണ്‍= 04942565125 | | സ്കൂള്‍ ഫോണ്‍= 04942565125 | ||
| സ്കൂള്‍ ഇമെയില്‍= metalathiyur@gmail.com | | സ്കൂള്‍ ഇമെയില്‍= metalathiyur@gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= തിരൂര്‍ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=അണ്‍ എയിഡഡ് | ||
| സ്കൂള്‍ വിഭാഗം= | | സ്കൂള്‍ വിഭാഗം= ഹൈസ്‌ക്കൂള്‍ | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1=എല്‍.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= യു.പി | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= ഹൈസ്‌ക്കൂള്‍ | ||
| മാദ്ധ്യമം= | | മാദ്ധ്യമം= ഇംഗ്ലിഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 426 | | ആൺകുട്ടികളുടെ എണ്ണം= 426 | ||
| പെൺകുട്ടികളുടെ എണ്ണം= 337 | | പെൺകുട്ടികളുടെ എണ്ണം= 337 | ||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 29 | | അദ്ധ്യാപകരുടെ എണ്ണം= 29 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= അബ്ദുല്‍ സത്താര്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= മജീദ് | ||
| സ്കൂള്‍ ചിത്രം =19123_pic_1..jpg| | | സ്കൂള്‍ ചിത്രം =19123_pic_1..jpg| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
15:11, 30 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എം.ഇ.ടി.ഇ.എം.എച്ച്.എസ്. അലത്തിയൂർ | |
---|---|
വിലാസം | |
അലത്തിയൂർ മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ഇംഗ്ലിഷ് |
അവസാനം തിരുത്തിയത് | |
30-01-2017 | Jktavanur |
ചരിത്രം
1992 ജൂണില്‍ ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. തിരൂരിനടുത്ത് തൃപ്രങ്ങോട് പഞ്ചായത്തിൽ ആലത്തിയൂരില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം M E T ENGLISH MEDIUM സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. 2010ല്‍ അഞ്ചു മുതല്‍ പത്തുവരെയുള്ള ക്ലാസുകള്‍ നടത്തുന്നതിന് സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ സ്കൂള്‍ M E T ENGLISH MEDIUM HIGH SCHOOL എന്നറിയപ്പെട്ടു. ജില്ലയില്‍ നൂറു ശതമാനം വിജയം നേടുന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇത്. പൂര്‍ണമായും ഗ്രാമീണമേഖലയില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തില്‍ സാധാരണക്കാരായ കര്‍ഷക, കൂലിത്തൊഴിലാളികളുടെ മക്കളാണ് പഠിച്ചുവരുന്നത്.
ഭൗതികസൗകര്യങ്ങള്‍
സ്കൂളിന് 2 കെട്ടിടങ്ങളിലായി 8 SMART CLASS സൗകര്യങ്ങളോടു കൂടിയ 27 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്. 12 കംപ്യൂട്ടറുകളോട് കൂടിയ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഒരു സയന്‍സ് ലാബുണ്ട്. 500റോളം പുസ്തകങ്ങള്‍ അടങ്ങിയ സുസജ്ജമായ ലൈബ്രറി അദ്ധ്യയനത്തിനു ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ക്ലാസ് മാഗസിന്‍, കലാകായിക പരിശീലനം, ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
ഉബൈദുള്ള മുസ്ല്യാർ , കെ .സൈതലവി എന്ന ബാവാഹാജി , സൈതലവി പി.വി, കെ.കുട്ട്യാലി മാസ്റ്റർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
റാഷിദ് ഉമ്മർ ( കോഴിക്കോട് NIT ), Dr. സീഷാം ഗുലാം ഹുസൈൻ .Dr.മുഹമ്മദ് ഫാസിൽ , Dr. റുബീന