"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/മാതൃഭൂമി സീഡ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== '''മാതൃഭൂമി സീഡ് ക്ലബ്''' == | == '''മാതൃഭൂമി സീഡ് ക്ലബ്''' == | ||
ഗവ.യു.പി.എസ് നേമം 2025-26 അധ്യയന വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ജൂൺ ആദ്യവാരം തുടക്കം കുറിച്ചു. "ഹരിതം" എന്ന് സീഡ് ക്ലബിന് പേരിട്ടു. ക്ലബ് കൺവീനറായി ജിജി ജെ എസ്, ജോയിൻ കൺവീനറായി ബെർജിൻ ഷീജ എന്നീ അധ്യാപകരെ തെരഞ്ഞെടുത്തു. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 26 കുട്ടികളെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ "വിരലടയാളം പതിപ്പിച്ചു; ഇലകൾ തളിർത്തു" എന്ന പ്രവർത്തനത്തിലൂടെയാണ് ക്ലബ് പ്രവർത്തനം ആരംഭിച്ചത്. | ഗവ.യു.പി.എസ് നേമം 2025-26 അധ്യയന വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ജൂൺ ആദ്യവാരം തുടക്കം കുറിച്ചു. "ഹരിതം" എന്ന് സീഡ് ക്ലബിന് പേരിട്ടു. ക്ലബ് കൺവീനറായി ജിജി ജെ എസ്, ജോയിൻ കൺവീനറായി ബെർജിൻ ഷീജ എന്നീ അധ്യാപകരെ തെരഞ്ഞെടുത്തു. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 26 കുട്ടികളെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ "വിരലടയാളം പതിപ്പിച്ചു; ഇലകൾ തളിർത്തു" എന്ന പ്രവർത്തനത്തിലൂടെയാണ് ക്ലബ് പ്രവർത്തനം ആരംഭിച്ചത്. | ||
{| class="mw-collapsible mw-collapsed" | |||
|+ | |||
!1 | |||
|'''വൈഗ എസ്''' | |||
|'''3 A''' | |||
|- | |||
|2 | |||
|'''ദിയ ആർ എസ്''' | |||
|'''3 A''' | |||
|- | |||
|3 | |||
|'''അർത്തിക രാജു''' | |||
|'''3 A''' | |||
|- | |||
|4 | |||
|'''അവന്തിക എസ് ഡി''' | |||
|'''4 A''' | |||
|- | |||
|5 | |||
|'''മിഥുന എം എ''' | |||
|'''4 A''' | |||
|- | |||
|6 | |||
|'''നിരഞ്ജന എസ്''' | |||
|'''4 A''' | |||
|- | |||
|7 | |||
|'''സേതു വി പ്രവീൺ''' | |||
|'''4 A''' | |||
|- | |||
|8 | |||
|'''സിബി എം''' | |||
|'''3 A''' | |||
|- | |||
|9 | |||
|'''അഭിരാം എ''' | |||
|'''4 A''' | |||
|- | |||
|10 | |||
|'''അക്ഷര ആർ''' | |||
|'''4 A''' | |||
|- | |||
|11 | |||
|'''ഹരികേഷ് . എച്ച്''' | |||
|'''4 A''' | |||
|- | |||
|12 | |||
|'''തീർത്ഥ എസ് നായർ''' | |||
|'''4 B''' | |||
|- | |||
|13 | |||
|'''വിശ്വജിത്ത് ആർ ഡി''' | |||
|'''4 B''' | |||
|- | |||
|14 | |||
|'''അഷ്ടമി''' | |||
|'''5 B''' | |||
|- | |||
|15 | |||
|'''ഹർഷിത എച്ച് എസ്''' | |||
|'''5 C''' | |||
|- | |||
|16 | |||
|'''അമീർ ഹംസ''' | |||
|'''6 B''' | |||
|- | |||
|17 | |||
|'''ശിവനന്ദൻ''' | |||
|'''6 C''' | |||
|- | |||
|18 | |||
|'''വന്ദന''' | |||
|'''6 C''' | |||
|- | |||
|19 | |||
|'''മിസ്‌രിയ എസ് ഡി''' | |||
|'''7 C''' | |||
|- | |||
|20 | |||
|'''അനഘ എസ് എ''' | |||
|'''7 E''' | |||
|- | |||
|21 | |||
|'''കൈലാസ്''' | |||
|'''7 E''' | |||
|- | |||
|22 | |||
|'''നീതു എൽ എ''' | |||
|'''7 C''' | |||
|- | |||
|23 | |||
|'''ഗോപിക ജി എസ്''' | |||
|'''7 B''' | |||
|- | |||
|24 | |||
|'''അഭിരാമി എ''' | |||
|'''6 C''' | |||
|- | |||
|25 | |||
|'''ആദിയ എസ്''' | |||
|'''3 A''' | |||
|- | |||
|26 | |||
|'''വിശ്വരാജ് എസ് എസ്''' | |||
|'''5 E''' | |||
|- | |||
| | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
|} | |||
== '''"വിരലടയാളം പതിപ്പിച്ചു; ഇലകൾ തളിർത്തു"''' == | == '''"വിരലടയാളം പതിപ്പിച്ചു; ഇലകൾ തളിർത്തു"''' == | ||
11:22, 2 ഫെബ്രുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം
മാതൃഭൂമി സീഡ് ക്ലബ്
ഗവ.യു.പി.എസ് നേമം 2025-26 അധ്യയന വർഷത്തെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ജൂൺ ആദ്യവാരം തുടക്കം കുറിച്ചു. "ഹരിതം" എന്ന് സീഡ് ക്ലബിന് പേരിട്ടു. ക്ലബ് കൺവീനറായി ജിജി ജെ എസ്, ജോയിൻ കൺവീനറായി ബെർജിൻ ഷീജ എന്നീ അധ്യാപകരെ തെരഞ്ഞെടുത്തു. മൂന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള 26 കുട്ടികളെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുത്തു. ജൂൺ 5 പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നടത്തിയ "വിരലടയാളം പതിപ്പിച്ചു; ഇലകൾ തളിർത്തു" എന്ന പ്രവർത്തനത്തിലൂടെയാണ് ക്ലബ് പ്രവർത്തനം ആരംഭിച്ചത്.
| 1 | വൈഗ എസ് | 3 A |
|---|---|---|
| 2 | ദിയ ആർ എസ് | 3 A |
| 3 | അർത്തിക രാജു | 3 A |
| 4 | അവന്തിക എസ് ഡി | 4 A |
| 5 | മിഥുന എം എ | 4 A |
| 6 | നിരഞ്ജന എസ് | 4 A |
| 7 | സേതു വി പ്രവീൺ | 4 A |
| 8 | സിബി എം | 3 A |
| 9 | അഭിരാം എ | 4 A |
| 10 | അക്ഷര ആർ | 4 A |
| 11 | ഹരികേഷ് . എച്ച് | 4 A |
| 12 | തീർത്ഥ എസ് നായർ | 4 B |
| 13 | വിശ്വജിത്ത് ആർ ഡി | 4 B |
| 14 | അഷ്ടമി | 5 B |
| 15 | ഹർഷിത എച്ച് എസ് | 5 C |
| 16 | അമീർ ഹംസ | 6 B |
| 17 | ശിവനന്ദൻ | 6 C |
| 18 | വന്ദന | 6 C |
| 19 | മിസ്‌രിയ എസ് ഡി | 7 C |
| 20 | അനഘ എസ് എ | 7 E |
| 21 | കൈലാസ് | 7 E |
| 22 | നീതു എൽ എ | 7 C |
| 23 | ഗോപിക ജി എസ് | 7 B |
| 24 | അഭിരാമി എ | 6 C |
| 25 | ആദിയ എസ് | 3 A |
| 26 | വിശ്വരാജ് എസ് എസ് | 5 E |
"വിരലടയാളം പതിപ്പിച്ചു; ഇലകൾ തളിർത്തു"
ചില്ലകളിൽ നിറഞ്ഞത് ഇലകളും പൂക്കളും കായ്കളും. സീഡ് ക്ലബ്ബിലെ ക്ലബ്ബിലെ കൂട്ടുകാർ എല്ലായ്പ്പോഴും ഇങ്ങനെയാണ്. പുതുമയുള്ള പ്രവർത്തനങ്ങൾ അവർ ഒരുക്കി കൊണ്ടേയിരിക്കും. 2025 ലെ പരിസ്ഥിതി ദിനവും വ്യത്യസ്തമായിരുന്നില്ല. വിരലടയാളം പതിപ്പിച്ച് അവർ ഒരുപുതുലോകം സൃഷ്ടിച്ചു. നേരത്തെ തയാറാക്കിയ ഇലകൾ കൊഴിഞ്ഞ ശിഖരങ്ങൾ മാത്രമുള്ള ഒരു വൃക്ഷത്തിൽ അവർ വ്യത്യസ്ത നിറങ്ങളിൽപെരുവിരൽ പതിപ്പിച്ച് ഇലകളായ് മാറി. ഇലയും പൂക്കളും കായ്കളും നിറഞ്ഞ വൃക്ഷത്തിന് വല്ലാത്ത സുഗന്ധം. പ്രകൃതിയെ സ്നേഹിക്കാനും വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കാനും കൂട്ടുകാർക്ക് പ്രോത്സാഹനം നൽകുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. ബിആർസി പരിശീലക രജനി ആദ്യ ഇലയായി മാറി. സീഡ് ക്ലബ്ബംഗങ്ങൾ പങ്കെടുത്തു. കോ-ഓർഡിനേറ്റർ ജിജി ജെ.എസ്, ബെർജിൻ ഷീജ, അബ്ദുൽ ഷുഹൂദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. വ്യത്യസ്തമായ ഈ പരിപാടി പരിസ്ഥിതിദിനത്തിലാണ് സംഘടിപ്പിച്ചത്.
ഗവ. യു.പി. എസ് നേമം
നാടിൻ്റെ അഭിമാന വിദ്യാലയം .