"==സർഗ്ഗവിദ്യ==" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
''''പൂമ്പാറ്റയും പൂക്കളും''' മുറ്റത്തെ ചെമ്പനീർ ചെടിയിൽ കണ്ടു, മനോഹരമായൊരു പൂമ്പാറ്റയെ ഞാൻ. ചിറകുകൾ വീശി പറന്നു നടക്കും, ചായങ്ങൾ പൂശിയ സുന്ദരി നീ. പൂവിൻ്റെ അര...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.)No edit summary |
||
| വരി 16: | വരി 16: | ||
അങ്ങ് ആകാശപ്പൂന്തോപ്പിൽ പോകാൻ? | അങ്ങ് ആകാശപ്പൂന്തോപ്പിൽ പോകാൻ? | ||
Prathwik Krishna | |||
10:18, 31 ജനുവരി 2026-നു നിലവിലുള്ള രൂപം
പൂമ്പാറ്റയും പൂക്കളും
മുറ്റത്തെ ചെമ്പനീർ ചെടിയിൽ കണ്ടു,
മനോഹരമായൊരു പൂമ്പാറ്റയെ ഞാൻ.
ചിറകുകൾ വീശി പറന്നു നടക്കും,
ചായങ്ങൾ പൂശിയ സുന്ദരി നീ.
പൂവിൻ്റെ അരികിൽ മെല്ലെ ചെന്നിട്ട്,
പൂന്തേൻ കുടിക്കാൻ മോഹമായി.
എന്നെയും കൂട്ടി പറക്കുമോ നീയും,
അങ്ങ് ആകാശപ്പൂന്തോപ്പിൽ പോകാൻ?
Prathwik Krishna