"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
വരി 549: വരി 549:
[[പ്രമാണം:44223 republic 26.jpg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|'''<small>പതാക ഉയർത്തൽ</small>''']]

[[പ്രമാണം:44223 republic 26 1.jpg|ലഘുചിത്രം|300x300ബിന്ദു|'''<small>സന്ദേശം കൈമാറൽ</small>''']]

വിഴിഞ്ഞം ഹാർബർ ഏര്യ യു.പി. സ്കൂളിൽ 77-ആം  റിപ്പബ്ലിക് ദിനാഘോഷ സംഘടിപ്പിച്ചു. രാവിലെ ഒൻപത് മണിക്ക് വാർഡ് കൗൺസിലർ അഫ്സ സജീന ഫ്ലാഗ് ഉയർത്തി.ഹെഡ്മാസ്റ്റർ ബൈജു എച്ച്.ഡി., പി.ടി.എ. പ്രസിഡണ്ട് അൻവർ ഷാൻ വാഫി,എസ്.എം.സി. പ്രസിഡണ്ട് താജുദ്ദീൻ ഫാദിൽ റഹ്മാനി,  അധ്യാപകരായ പി.കെ. സക്കരിയ സ്വലാഹി, ഷീജ.എ., അനു ടീച്ചർ, രഹ്ന ടീച്ചർ, ഷഹന ടീച്ചർ,ആയിഷ ഇമ്രാൻ തുടങ്ങിയവർ സംസാരിച്ചു.റിപ്പബ്ലിക് ദിനാഘോഷം വിദ്യാർത്ഥികളിൽ ദേശസ്നേഹം, ഭരണഘടനയുടെ മൂല്യങ്ങൾ, ഐക്യവും അഖണ്ഢതയും എന്നുള്ളതിനുള്ള ബോധം വളർത്തി. സ്കൂൾ സമൂഹം ഒരു സന്തോഷകരമായ, ആത്മാർത്ഥമായ ദിനമായി ആഘോഷിച്ചു.

വരി 567: വരി 570:
രാവിലെ നടന്ന അസംബ്ലിയിൽ ലോക കുഷ്ഠരോഗ ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുഷ്ഠരോഗം ഒരു രോഗമാണെന്നും അത് സ്പർശത്തിലൂടെ പകരുന്നതല്ലെന്നും ശരിയായ ചികിത്സയിലൂടെ രോഗമുക്തി നേടാൻ കഴിയുമെന്നുമുള്ള സന്ദേശങ്ങൾ കുട്ടികൾക്ക് നൽകി. രോഗലക്ഷണങ്ങൾ, ചികിത്സയുടെ ലഭ്യത, സാമൂഹിക അവഗണന ഒഴിവാക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾക്ക് ലളിതമായ ഭാഷയിൽ വിശദീകരിച്ചു. പ്രതിജ്ഞ ചൊല്ലികൊടുത്തു.  

[[പ്രമാണം:44223 kushtta 2.jpg|ഇടത്ത്‌|ലഘുചിത്രം|'''പ്രതിജ്ഞ''']]

ഈ ദിനാചരണം കുട്ടികളിൽ കരുണയും സാമൂഹിക ഉത്തരവാദിത്വവും വളർത്താൻ സഹായകമായി. കുഷ്ഠരോഗബാധിതരെ അവഗണിക്കാതെ മാനവികതയോടെ സമീപിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾ മനസ്സിലാക്കി. ലോക കുഷ്ഠരോഗ ദിനാചരണം സ്കൂൾ സമൂഹത്തിന് ബോധവത്കരണപരമായ ഒരു അനുഭവമായി മാറി.വിഴിഞ്ഞം ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് നഴ്സുമാരായ സന്ധ്യ കാരേറ്റ്, വീണ നായർ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

== '''<big>10. സ്റ്റാഫ് ടൂർ</big>''' ==
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ അപ്പർ പ്രൈമറി സ്കൂളിലെ അധ്യാപകരുടെ സൗഹൃദ യാത്ര (സ്റ്റാഫ് ടൂർ) 2026 ജനുവരി 31-ാം തീയതി വിജയകരമായി സംഘടിപ്പിച്ചു. അധ്യാപകരുടെ മാനസിക ആശ്വാസവും പരസ്പര സൗഹൃദം ശക്തിപ്പെടുത്തുന്നതുമാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.
യാത്ര രാവിലെ 6.30 ന് സ്കൂൾ പരിസരത്തിൽ നിന്നും ആരംഭിച്ചു. യാത്രാമധ്യേ പറണ്ടോട് അറഫ ഹോട്ടലിൽ നിന്നും എല്ലാവരും പ്രാതൽ കഴിച്ചു. തുടർന്ന് പ്രകൃതിസൗന്ദര്യത്തിനാൽ പ്രശസ്തമായ മങ്കയം വെള്ളച്ചാട്ടം, മീൻമുട്ടി വെള്ളച്ചാട്ടം (കല്ലാർ) എന്നിവ സന്ദർശിച്ചു. വെള്ളച്ചാട്ടങ്ങളുടെ മനോഹാരിതയും ശുദ്ധവായുവും അധ്യാപകർക്ക് പുതുമയുള്ള അനുഭവമായി.
തുടർന്ന് സംഘം പൊന്മുടിയിലെത്തി. ഉച്ചഭക്ഷണം പൊന്മുടി ഗസ്റ്റ് ഹൗസിൽ നിന്നും കഴിച്ചു. പൊന്മുടിയുടെ തണുപ്പും ഹരിതാഭയും എല്ലാവർക്കും മനസിന് ഏറെ ആനന്ദം നൽകി. സന്ദർശനങ്ങളും സൗഹൃദ സംഭാഷണങ്ങളും യാത്രയെ കൂടുതൽ മനോഹരമാക്കി.

വൈകുന്നേരത്തോടെ യാത്ര സമാപനത്തിലേക്ക് നീങ്ങി, രാത്രി 8.00 മണിയോടെ സംഘം സുരക്ഷിതമായി സ്കൂളിൽ തിരിച്ചെത്തി.ഈ സ്റ്റാഫ് ടൂർ അധ്യാപകരുടെ മാനസിക ഉന്മേഷത്തിനും പരസ്പര സൗഹൃദം വർധിപ്പിക്കാനും സഹായകമായ ഒരു മനോഹര അനുഭവമായി.