"സി ബി എം എച്ച് എസ് നൂറനാട്/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 185: | വരി 185: | ||
2024-27 BATCH LITTLE KITES കുട്ടികൾക്കുള്ള ദ്വിദിന ക്യാമ്പിന്റെ രണ്ടാം ഘട്ടം 22-10-2025 ൽ നടന്നു.ബഹുമാനപ്പെട്ട എച്ച് എം ഹരീഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെന്റ് എസ് വി എച്ച് എസ് എസ് കുടശ്ശനാട് ലെ LK mender ശ്രീമതി ഉമാദേവി ടീച്ചറാണ് ക്ലാസ് നയിച്ചത്. LK mender | 2024-27 BATCH LITTLE KITES കുട്ടികൾക്കുള്ള ദ്വിദിന ക്യാമ്പിന്റെ രണ്ടാം ഘട്ടം 22-10-2025 ൽ നടന്നു.ബഹുമാനപ്പെട്ട എച്ച് എം ഹരീഷ് കുമാർ സാർ ഉദ്ഘാടനം നിർവഹിച്ചു. ഗവൺമെന്റ് എസ് വി എച്ച് എസ് എസ് കുടശ്ശനാട് ലെ LK mender ശ്രീമതി ഉമാദേവി ടീച്ചറാണ് ക്ലാസ് നയിച്ചത്. LK mender എസ്സ് ലേഖ, സുമയ്യ എന്നിവർ പങ്കെടുത്തു. Scratch, open toonz, kdenlive എന്നീ software റുകൾ കുട്ടികൾ പരിചയപ്പെട്ടു. സ്ക്രാച്ചിൽ പുതിയ ഗെയിമുകൾ തയ്യാറാക്കാനും, ഓപ്പൺ ടൂൺസിൽ ആനിമേഷൻ തയ്യാറാക്കാനും, kdenlive ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാനും കുട്ടികൾ പരിശീലിച്ചു | ||
==മറ്റു കുട്ടികൾക്കുള്ള റോബോട്ട് പരിശീലനം== | |||
പത്താം ക്ലാസിലെ മാറിവന്ന പുതിയ IT പാഠപുസ്തകത്തിലെ റോബോട്ടിക്സ് എന്ന പോർഷൻ Little kites ലെ 2024.27 ബാച്ചിലെ കുട്ടികൾ ആണ് പത്തിലെ മുഴുവൻ കുട്ടികൾക്കും പഠിപ്പിച്ചു നൽകിയത്. | |||
<gallery mode="packed"heights="200"> | |||
Robotic class 3.jpeg | |||
</gallery> | |||