"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിവരങ്ങൾ ചേർത്തു |
|||
| വരി 415: | വരി 415: | ||
=== റോബോട്ടിക് പരിശീലനം നൽകി === | === റോബോട്ടിക് പരിശീലനം നൽകി === | ||
പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ചു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | പത്താം ക്ലാസിലെ റോബോട്ടിക്സ് എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് വിദ്യാലയത്തിലെ പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും റോബോട്ടിക് പരിശീലനം നൽകി.(12-1-2026)ബ്ലിങ്കിംഗ് ലെെറ്റ്, ഓട്ടോമാറ്റിക് സാനിറ്റെെസർ തുടങ്ങിയവ പരിശീലിച്ചു.ക്ലാസിന് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ നേതൃത്വം നൽകി. | ||
=== കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു. === | |||
കെെറ്റ് സംഘടിപ്പിക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഭാഗമായി തിരുവന്തപുരത്ത് നിന്നുള്ള കെെറ്റിലെ ഉന്നത തല സംഘം കുറുമ്പാല ഗവ.ഹെെസ്‍കൂൾ സന്ദർശിച്ചു.സംസ്ഥാനത്തെ എണ്ണൂറ്റി അമ്പതിലേറെ വിദ്യാലയങ്ങൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എമ്പത്തിഅഞ്ച് സ്കൂളുകളിലൊന്നാണ് ഒരുക്കിയിട്ടുണ്ട്.ജി.എച്ച്.എസ് കുറുമ്പാല.റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന ഫോർ ഷൂട്ടിൽ സ്‍കൂൾ പ്രതിനിധികൾ പങ്കെടുത്തിരുന്നു.ഇതിൻെറ തുടർച്ചയായാണ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താൻ സംഘം എത്തിയത്.സ്‍കൂളിലെ പ്രവർത്തനങ്ങളിൽ പൂർണ്ണ സംതൃപ്‍തി രേഖപ്പെടുത്തിയ സംഘം വിദ്യാർത്ഥികളെയും,അധ്യാപകരെയും,രക്ഷിതാക്കളെയും പ്രത്യേകം അഭിനന്ദിച്ചു. | |||
=== രക്ഷിതാക്കളുടെ യോഗം ചേർന്നു === | === രക്ഷിതാക്കളുടെ യോഗം ചേർന്നു === | ||
കുറുമ്പാല ഗവ.ഹെെസ്കൂളിലെ പ്രീപ്രെെമറി,എൽ പി ,യു പി, ഹെെസ്‍കൂൾ എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിവിധ ദിവസങ്ങളിലായി ചേർന്നു..യോഗത്തിൽ ഹരിത വിദ്യാലയം റിയാലിറ്റി പ്രവേശനം, യൂണിഫോം മാറ്റം,വാർഷികാഘോഷം, പരീക്ഷാ മാർക്ക് അവലോകനം,തുടങ്ങിയവ ചർച്ച ചെയതു. | കുറുമ്പാല ഗവ.ഹെെസ്കൂളിലെ പ്രീപ്രെെമറി,എൽ പി ,യു പി, ഹെെസ്‍കൂൾ എന്നീ വിഭാഗങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം വിവിധ ദിവസങ്ങളിലായി ചേർന്നു..യോഗത്തിൽ ഹരിത വിദ്യാലയം റിയാലിറ്റി പ്രവേശനം, യൂണിഫോം മാറ്റം,വാർഷികാഘോഷം, പരീക്ഷാ മാർക്ക് അവലോകനം,തുടങ്ങിയവ ചർച്ച ചെയതു. | ||