ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. എസ്. ചന്ദ്രഗിരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shobitha N (സംവാദം | സംഭാവനകൾ)
No edit summary
Shobitha N (സംവാദം | സംഭാവനകൾ)
No edit summary
 
വരി 171: വരി 171:
|Yunus C L
|Yunus C L
|18179
|18179
|}
|}[[പ്രമാണം:11050-LK BATCH 2024-27.jpg|ലഘുചിത്രം|11050- LK BATCH 2024-27]]




വരി 177: വരി 177:




[[പ്രമാണം:11050-LK BATCH 2024-27.jpg|ലഘുചിത്രം|11050- LK BATCH 2024-27]]





13:44, 23 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
11050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11050
യൂണിറ്റ് നമ്പർ1
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
ലീഡർവൈഷ്ണവ്
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജയശ്രീ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശോബിത എൻ
അവസാനം തിരുത്തിയത്
23-01-2026Shobitha N
SI No Nameof students Admission No
1 Abdulla A 17633
2 Abdulla Shaz C I 17900
3 Ahammed Raees 18069
4 Arwa Fathima A 18071
5`` Asmabi K H 18092
6 Ayshath Azmeena 17399
7 Ayshath Shabna S 17532
8 Ayshath Shifana K M 17650
9 C A S Abdul Hameed Shamil 18131
10 Davoodul Hakeem K S 18111
11 Fathima Afra K A 17564
12 Fathimath Ifrath 17621
13 Fathimath Shadiya K A 17387
14 Hafsath Shabeeba H 18090
15 Ismail Junaid M 18101
16 Khadeejath Azeema A 17759
17 Khadeejath Noorul Manal 18048
18 Mohammed Athif Ayan B S 18130
19 Mohammed Kathim 17472
20 Mohammed Rashid S T 17422
21 Mohammed Riswan 18367
22 Mohammed Ziyad K R 17661
23 Mubashir B K 17628
24 Muhammed Ajmal T L 17453
25 Muhammed Aslam K A 17551
26 Muhammed Fazil T A 17391
27 Muhammed Shajahaan K S 18112
28 Muhammed Sinan S 17446
29 Muhammed Unais 17495
30 Nadha Fathima D H 17392
31 Rizvana Nasrin K A 17418
32 Rizwan T M 17489
33 Sajila M 18157
34 Sakeenath Shahala Shirin 18095
35 Shahid Afridi 18103
36 Shiha 18219
37 Shiza Fathima S K 17565
38 Sofiya 18362
39 Suhara Nada C S 18044
40 Vaishnav Mohan 17441
41 Yunus C L 18179
11050- LK BATCH 2024-27






SCHOOL LEVEL CAMP

9ാം Class കുട്ടികളുടെ One Day Camp 30/10/25 വ്യാഴാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ സ്കൂളിൽ വെച്ച് നടന്നു . GHSS PATLA സ്കൂളിലെ AMITHA D ടീച്ചറുടെ

നേതൃത്വത്തിൽ ആയിരുന്നു camp , Animation and Programming എന്നീ രണ്ട് Section ആയിരുന്നു ഉണ്ടായത് .

11050_SCHOOL LEVEL CAMP


റീൽസ്

എൻ്റെ വിദ്യാലയം എൻ്റെ അഭിമാനം

റീൽസ് മത്സരത്തിൽ സ്കൂളിലെ Little Kite Unit പങ്കെടുത്തു.

സോഫ്റ്റ് വെയർ ഫ്രീഡം ഡേ

സോഫ്റ്റ് വെയർ ഫ്രീഡം ഡേയുടെ  ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു . പ്രത്യേക അസംബ്ലി വിളിച്ച് പ്രതിജ്ഞ ചൊല്ലി

ഓണാഘോഷം

GHSS Chandragiri School ൽ ഓണാഘോഷം വിവിധ കലാ പരിപാടികളോടെ വർണാഭമായീ ആഘോഷിച്ചു .കൂടാതെ Little Kites Club ന്റെ ആഭിമുഖ്യ ത്തിൽ ONAM PROMO VIDEO മത്സ രം സംഘടിപ്പിക്കുകയും School Digital Camera ഉപയോഗിച്ച് ഓണ പരിപാടികൾ ഒപ്പിയെടുത്തു

IT TRAINING

IT TRAINING TO OUR SWEET FRIENDS(Differently abled students)

സ്‌കൂളിലെ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട കുട്ടികൾക്ക്  9 ആം  ക്ലാസ്സിലെ  Little Kite കുട്ടികൾ computer പരിശീലനം നൽകി



SCHOOL ELECTION

സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ  Little Kite കുട്ടികൾക്ക് പരിശീലനം നൽകി . Little Kite കുട്ടികൾ സ്‌കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന് നേതൃത്തം നൽകുകയും  Media and Publicity വിഭാഗത്തിനെ സഹായിക്കുകയും ചെയ്തു

2025 -28 വർഷത്തിലെ പുതിയ ബാച്ചിന്റെ Apptitude Test ന് വേണ്ടി Class 8 ലെ കുട്ടികളെ തയാറാക്കി


2025-26 അധ്യയനവർഷത്തിലെ  ആദ്യ പ്രവർത്തനം

സ്‌കൂൾ  ലാബിലെ  എല്ലാ  കംപ്യൂട്ടറിലും ubundu 22 .04 installaion Little Kite students നടത്തി

അവധിക്കാല ക്യാമ്പ്

Little Kites 2024 - 2027 batch ൻ്റെ സ്കൂൾതല ക്യാമ്പ് 28/5/2025 തിങ്കളാഴ്ച സംഘടിപ്പിച്ചു. രാവിലെ 9:30 ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ രജിസ്ട്രേഷൻ ആരംഭിക്കുകയും 10.10ന് ക്യാമ്പ് ആരംഭിക്കുകയും ചെയ്‌തു. ക്യാമ്പ് കോർഡിനേറ്ററും ലിറ്റിൽ കൈറ്റ് മിസ്ട്രസുമായ  കെ ജയശ്രീ സ്വാഗതഭാഷണം നടത്തിയ ക്യാമ്പിൽ റിസോഴ്സ് പെർസണായി  ജി വി എച്ച് എച്ച് എസ് മൊഗ്രാൽ പുത്തൂർ സ്‌കൂളിലെ മുഹമ്മദ് ഷഫീക്ക് മാസ്റ്റർ കുട്ടികളുടെ മനം കവർന്നു. വിദ്യാർത്ഥികളെ ഗ്രൂപ്പായി തിരിച്ചാണ് ഓരോ ആക്ടിവിറ്റിയും നടന്നത്. ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള ഏകദിന  വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് ദ്യശ്യ സൃഷ്ടികളുടെ ഒരു പുതിയ ലോകത്തെ പരിചയപ്പെടുത്തുന്നതിനുള്ള മികച്ച അവസരമാണ് വിദ്യാർത്ഥികൾക്ക് ഒരുക്കിയിട്ടുള്ളത്. വളരെ ആവേശത്തോടെ കുട്ടികൾ സ്വീകരിച്ച ഈ ക്യാമ്പ് 4 മണിയോടെ അവസാനിച്ചു.