ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Adidev (സംവാദം | സംഭാവനകൾ)
Adidev (സംവാദം | സംഭാവനകൾ)
വരി 60: വരി 60:
'''പ്രശസ്ത സിനിമാ-സീരിയൽ താരം ഗ്രീഷ്മ രാമചന്ദ്രൻ (മറിമായം ഫെയിം) മുഖ്യാതിഥിയായിരുന്നു. കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇരുമ്പൻ ചടങ്ങിൽ ഉപഹാരസമർപ്പണം നടത്തി. പ്രധാന അധ്യാപിക റീന ടീച്ചർ സ്വാഗതവും ഫസ്റ്റ് അസിസ്റ്റൻ്റ് ഷീന ടീച്ചർ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

'''ജോഷി കാഞ്ഞുത്തറ, ഗിരീഷ് എം.വി., തോമസ് പഴയാറ്റിൽ, മോളി എം.ടി., ക്ലിഫി കളപ്പറമ്പത്ത്, അൻസിയ ഇസ്മായിൽ, മരിയ ജെ. വാഴപ്പിള്ളി, സ്കൂൾ ലീഡർ മാസ്റ്റർ അമോഗ് വർക്ക് ഗിരിധർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.'''

<gallery>
പ്രമാണം:Inaguration 2025.jpeg
</gallery>

15:13, 20 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം2025-26

2 ജൂൺ 2025 തിങ്കളാഴ്ച രാവിലെ 10:00 മണിക്ക് സെന്റ് ആന്റണിസ് സ്കൂളിൽ പ്രവേശനോത്സവം നടന്നു . ആന്റണിസ് +1 +2 വിഭാഗത്തിലെ സിൽവർ ജൂബിലി ഹാളിലാണ് പരിപാടിനടന്നത്.

വി.റെവ്.ഫാ.ജോർജ് പാരാമെൻ (school manager) ഉദ്ഘാടനം നടത്തി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി‌ടി‌എ പ്രസിഡന്റ് വിൽസൺ കാജ്ഞൂതറ ഒരു മരം നട്ടു പിടിപിച്ചു.

വിജയോത്സവം

2024-25 അധ്യയന വർഷത്തിൽ പരീക്ഷ എഴുതിയ പത്താം ക്ലാസ്സിലെ 192 വിദ്യാർത്ഥികളിൽ 24 പേർക്ക് ഫുൾ A+ കിട്ടിയവരെ വിജയോൽസവത്തിൽ അനുമോതിച്ചു

വായന ദിനം

വായനദിനത്തോട് അനുബന്ധിച്ച് വായനയുടെ പ്രധാന്യത്തെക്കുറിച്ച് പറഞ്ഞുതരുവാനായി

വിജി ടീച്ചർ കുട്ടികളുടെ മുന്നിൽ വന്നു.അതിനു ശേഷം വായനാദിനത്തിൻ്റെ പ്രതിജ്ഞ ചൊല്ലി.

പിന്നീട് പുസ്തകം കൈമറ്റം നടന്നു.അങ്ങനേ കവിതകളും കലാപരിവാടികളൊക്കെ

കഴിഞ്ഞതിനു ശേഷം വായനാദിനം പരിവാടികൾ അവസാനിച്ചു.

അടുത്ത ദിവസം വയനാദിനത്തോട് അനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടന്നു

മയക്കുമരുന്ന് വിരുദ്ധദിനം

ഓണാഘോഷം

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിവസംസ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനം

സ്കൂൾ വാർഷികം 2025

മാള ചരിത്രപ്രസിദ്ധമായ മാള സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിന്റെ 108-ാമത് വാർഷികാഘോഷവും അധ്യാപക-രക്ഷകർതൃ ദിനവും സമുചിതമായി ആഘോഷിച്ചു. സ്കൂൾ മാനേജർ വെരി റവ. ഫാദർ ജോർജ് പാറേമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. വി.ആർ. സുനിൽകുമാർ വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാ-സീരിയൽ താരം ഗ്രീഷ്മ രാമചന്ദ്രൻ (മറിമായം ഫെയിം) മുഖ്യാതിഥിയായിരുന്നു. കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇരുമ്പൻ ചടങ്ങിൽ ഉപഹാരസമർപ്പണം നടത്തി. പ്രധാന അധ്യാപിക റീന ടീച്ചർ സ്വാഗതവും ഫസ്റ്റ് അസിസ്റ്റൻ്റ് ഷീന ടീച്ചർ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. ജോഷി കാഞ്ഞുത്തറ, ഗിരീഷ് എം.വി., തോമസ് പഴയാറ്റിൽ, മോളി എം.ടി., ക്ലിഫി കളപ്പറമ്പത്ത്, അൻസിയ ഇസ്മായിൽ, മരിയ ജെ. വാഴപ്പിള്ളി, സ്കൂൾ ലീഡർ മാസ്റ്റർ അമോഗ് വർക്ക് ഗിരിധർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.