എ യു പി എസ് പന്തീരാങ്കാവ് (മൂലരൂപം കാണുക)
13:56, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജനുവരി 2017→പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo
No edit summary |
|||
വരി 38: | വരി 38: | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
==മികവുകൾ== | ==മികവുകൾ== | ||
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo== | ==പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞo== | ||
[[വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ ഒട്ടേറെ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞo പദ്ധതിയുടെ സമാരംഭം 2017 ജനുവരി 27 ന് ബഹുമാനപെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കുകയാണല്ലോ. ഈ അവസരത്തിൽ സ്കൂൾ തല ഉദ്ഘ)ടന ചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനവും സ്കൂളിൽ നടന്നു.ബഹുമാനപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. എൻ. മനോജ്കുമാർ ഗ്രീൻ പ്രോട്ടോകോൾ പ്രഖ്യാപനം സ്കൂളി നടത്തി. ശുചീകരണ പ്രവർത്തനങ്ങൾക്ക് രക്ഷിതാക്കൾ നേതൃത്വം വഹിച്ചു. | |||
തുടർന്ന് 11 മണിയോടെ സമൂഹത്തിലെ വിവിധ മേഖലകളിലെ വ്യക്തിത്വങ്ങൾ അണിനിരന്ന മനുഷ്യ ജാലികയിൽ പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞത് സംഘ)ടക സമിതിയുടെ വിജയമായി .വാർഡ് മെംമ്പർ ശ്രീമതി ഹര്ഷലതയുടെയും സ്കൂൾ പി ടി എ പ്രസിഡന്റ് ശ്രീ ടി പി മുരളീധരൻെയും നേതൃത്വത്തിലുള്ള സംഘ)ടക സമിതിയുടെയും അക്ഷീണ പ്രയത്നമാണ് ഈ പരിപാടി വൻവിജയമാകാൻ സഹായകമായത്. | |||
പൊതു വിദ്യാലയങ്ങളുടെ അനിവാര്യത ബോധ്യപെടുത്തുന്ന ഈ പരിപാടി സമൂഹത്തില് നഷ്ടപെടുന്ന മൂല്യങ്ങളുടെ ഉണർവ്വിന് തീർച്ചയായും ആക്കം കൂട്ടും. | |||
ഈ പരിപാടിയുടെ പങ്കാളിത്തവും ആവേശവും കാണിക്കുന്നതു പൊതു സമൂഹം ഇപ്പോഴും ഇത്തരത്തിലുള്ള പൊതു കാഴ്ചപ്പാടിനൊപ്പമാണ് എന്നത് തന്നെയാണ്. പൊതുവിദ്യാലയങ്ങളിലാണ് പൊതു മൂല്യങ്ങളും സമൂഹത്തിനു മുതൽ കൂട്ടാകുന്ന ജനതയും തലമുറയും എക്കാലവും വളർന്നു വരുന്നത്]] | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |