ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
SHELLY JOSE (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
15457 (സംവാദം | സംഭാവനകൾ)
വരി 29: വരി 29:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയില്‍]] ''കല്ലോടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി '''. ഇവിടെ 418 ആണ്‍ കുട്ടികളും  373പെണ്‍കുട്ടികളും അടക്കം 791 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

== ചരിത്രം ==
== ചരിത്രം ==
      75 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമായി 1948 ജൂണ്‍ ഒന്നിന് കല്ലോടിയില്‍ കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ഷെഡില്‍ "എടച്ചന എയ്ഡഡ എലിമെന്റരി സ്കൂള്‍"എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഈ നാട്ടിലെ സമൂഹ്യസംസ്കാരിക നായകനായിരുന്ന ശ്രീ.പി.കുഞ്ഞിരാമന്‍നായരുടെ
ശ്രമഫലമായി രൂപംകൊണ്ട ഈ സ്കൂള്‍ 1952ല്‍ കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തില്‍ എസ്‌.ജെയുടെ നേത്ര്ത്വത്തില്‍ഏറ്റെടുത്തു.ഇതേ
തുടര്‍ന്ന് സെന്റ്ജോസഫ്‌ സ്കൂള്‍ എന്ന്‍ പുനനാമകരണം ചെയ്യപ്പെട്ടു.1973ല്‍ മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ്പൊരുന്നേടം രക്ഷാധികാരിയും,
റവ.ഫാ.ബിജു പൊന്‍പാറയ്ക്കല്‍ കോര്‍പറേറ്റ് മാനേജരുമായുള്ള കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:20, 10 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി
വിലാസം
കല്ലോടി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
10-02-201715457

വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയില്‍ കല്ലോടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് യു പി എസ് കല്ലോടി . ഇവിടെ 418 ആണ്‍ കുട്ടികളും 373പെണ്‍കുട്ടികളും അടക്കം 791 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

ചരിത്രം

     75 വിദ്യാര്‍ത്ഥികളും ഒരു അധ്യാപകനുമായി 1948 ജൂണ്‍ ഒന്നിന് കല്ലോടിയില്‍ കെട്ടിയുണ്ടാക്കിയ ഓലമേഞ്ഞ ഷെഡില്‍ "എടച്ചന എയ്ഡഡ എലിമെന്റരി സ്കൂള്‍"എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു.ഈ നാട്ടിലെ സമൂഹ്യസംസ്കാരിക നായകനായിരുന്ന ശ്രീ.പി.കുഞ്ഞിരാമന്‍നായരുടെ

ശ്രമഫലമായി രൂപംകൊണ്ട ഈ സ്കൂള്‍ 1952ല്‍ കല്ലോടി ഇടവക വികാരി ഫാ.തോമസ്‌ കളത്തില്‍ എസ്‌.ജെയുടെ നേത്ര്ത്വത്തില്‍ഏറ്റെടുത്തു.ഇതേ തുടര്‍ന്ന് സെന്റ്ജോസഫ്‌ സ്കൂള്‍ എന്ന്‍ പുനനാമകരണം ചെയ്യപ്പെട്ടു.1973ല്‍ മാനന്തവാടി രൂപത മെത്രാന്‍ മാര്‍.ജോസ്പൊരുന്നേടം രക്ഷാധികാരിയും, റവ.ഫാ.ബിജു പൊന്‍പാറയ്ക്കല്‍ കോര്‍പറേറ്റ് മാനേജരുമായുള്ള കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

/media/itschool/IT LAB/NALLAPADAM/vlcsnap-2009-01-01-00h45m47s62.png

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}