"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nimmy P T (സംവാദം | സംഭാവനകൾ)
Nimmy P T (സംവാദം | സംഭാവനകൾ)
വരി 152: വരി 152:


= '''ബഡ്‌സ് സ്കൂൾ കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം''' =
= '''ബഡ്‌സ് സ്കൂൾ കുട്ടികൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം''' =
    ജനുവരി 8 വ്യാഴാഴ്ച ലിറ്റിൽ കൈറ്റ്സ് 2024-2027 ബാച്ചുകാർ കാട്ടൂർ ബഡ്‌സ് സ്കൂളിലെ കുട്ടികളെ സന്ദർശിക്കുകയും കമ്പ്യൂട്ടറിന്റെ ബാലപാഠങ്ങൾ അവർക്കായി പകർന്നു നൽകുകയും ചെയ്തു.വളരെ ഇന്റെറെസ്റ്റോടെ ആണ് കുട്ടികൾ ഉണ്ടായിരുന്നത്. ചിത്രങ്ങൾ വരാക്കുവാനും കളർ നൽകുവാനും അനിമേഷൻ കാണുവാനുമാണ് കൂടുതൽ താല്പര്യം പ്രകടിപ്പിച്ചത്