"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 105: | വരി 105: | ||
സംഘടിപ്പിച്ചു . | സംഘടിപ്പിച്ചു . | ||
<blockquote> | |||
== '''ഫയർ ആൻഡ് സേഫ്റ്റി മോക്ക് ഡ്രിൽ''' == | |||
</blockquote> | |||
== '''06/08/2025''' == | |||
[[പ്രമാണം:11022-kgd-mock drill.jpg|ലഘുചിത്രം|[[പ്രമാണം:11022-kgd-mock drill 1.jpg|ലഘുചിത്രം|[[പ്രമാണം:11022-kgd-mock drill 2.jpg|ലഘുചിത്രം]]]]]] | |||
06.08.2025 രാവിലെ 10:30 ന് സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ടു ഫയർ ആൻഡ് റെസ്സ്ക്യൂസ് കാസറഗോഡ് ഡിപ്പാർട്മെന്റ് നമ്മുടെ സ്കൂളിൽ 5 മുതൽ 7 വരെ ക്ലാസ്സിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസും മോക്ക് ഡ്രില്ലും നടത്തുകയുണ്ടായി . | |||
| വരി 113: | വരി 122: | ||
2025-2026 അധ്യയനവർഷത്തെ സ്വാതന്ത്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 15 നു മുന്നോടിയായി LP ,UP ,HS വിഭാഗങ്ങളിൽ ക്വിസ് മത്സരം ,പ്രസംഗമത്സരം തുടങ്ങി വിവിധ ക്ലാസ്സ്‌തല പരിപാടികൾ നടത്തി . ഓഗസ്റ്റ് 15 ന് രാവിലെ തന്നെ PTA അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു . | 2025-2026 അധ്യയനവർഷത്തെ സ്വാതന്ത്യദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിച്ചു. ഓഗസ്റ്റ് 15 നു മുന്നോടിയായി LP ,UP ,HS വിഭാഗങ്ങളിൽ ക്വിസ് മത്സരം ,പ്രസംഗമത്സരം തുടങ്ങി വിവിധ ക്ലാസ്സ്‌തല പരിപാടികൾ നടത്തി . ഓഗസ്റ്റ് 15 ന് രാവിലെ തന്നെ PTA അംഗങ്ങളും അധ്യാപകരും ചേർന്ന് സ്കൂൾ അങ്കണം തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു . | ||
കൃത്യം 9:15 ന് ദേശീയ പതാക ഉയർത്തി . ശേഷം LP തലത്തിൽനിന്ന് ഫാൻസിഡ്രസ് ഒപ്പം വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് കുട്ടികൾ പാട്ടിനൊപ്പം അണിനിരന്നു .ശേഷം ദേശഭക്തിഗാനം ഗ്രൂപ്പ് ഡാൻസ് എന്നിവയും അവതരിപ്പിച്ചു .up വിഭാഗത്തിൽ നിന്ന് മലയാളം പ്രസംഗം ,എയറോബിക് ഡാൻസ് ഇംഗ്ലീഷ് പ്രസംഗം ടാബ്ലോ എന്നിവയും നടത്തി HS വിഭാഗത്തി നിന്ന് ദേശഭക്തിഗാനം ,ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ ഡാൻസ് JRC കുട്ടികൾ അവതരിപ്പിച്ച സംഘ നിർത്തം എന്നിവയും വേദിയിൽ അവതരിപ്പിച്ചു .ശേഷം പായസ വിതരണവും നടത്തി | കൃത്യം 9:15 ന് ദേശീയ പതാക ഉയർത്തി . ശേഷം LP തലത്തിൽനിന്ന് ഫാൻസിഡ്രസ് ഒപ്പം വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ അണിഞ്ഞുകൊണ്ട് കുട്ടികൾ പാട്ടിനൊപ്പം അണിനിരന്നു .ശേഷം ദേശഭക്തിഗാനം ഗ്രൂപ്പ് ഡാൻസ് എന്നിവയും അവതരിപ്പിച്ചു .up വിഭാഗത്തിൽ നിന്ന് മലയാളം പ്രസംഗം ,എയറോബിക് ഡാൻസ് ഇംഗ്ലീഷ് പ്രസംഗം ടാബ്ലോ എന്നിവയും നടത്തി HS വിഭാഗത്തി നിന്ന് ദേശഭക്തിഗാനം ,ലിറ്റൽ കൈറ്റ്സ് കുട്ടികളുടെ ഡാൻസ് JRC കുട്ടികൾ അവതരിപ്പിച്ച സംഘ നിർത്തം എന്നിവയും വേദിയിൽ അവതരിപ്പിച്ചു .ശേഷം പായസ വിതരണവും നടത്തി . | ||