"ജി.എച്ച്.എസ്.എസ്. ആലംപാടി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 83: | വരി 83: | ||
2025-26 അധ്യയന വര്ഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിപുലമായി ആഘോഷിച്ചു.പ്രതേക അസംബ്ലി നടത്തുകയും ഡോക്ക്യൂമെന്ററി പ്രദർശനം നടത്തുകയും ചെയ്തു .കൂടാതെ ക്വിസ് മത്സരം റോക്കറ്റ് മാതൃക നിർമ്മാണം എന്നിവയും നടത്തി. LP വിഭാഗത്തിൽ 2,3,4 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി .എല്ലാവരും ചാന്ദ്ര ദിന പോസ്റ്റർ നിർമ്മിച്ച് പ്രദർശനം നടത്തി . 1 ,2 ക്ലാസ്സുകളിൽ അമ്പിളിപ്പാട്ടുകൾ അവതരണം നടത്തി കൂടാതെ റോക്കറ്റ് മാതൃകകളും കുട്ടികൾ നിർമ്മിച്ചു . | 2025-26 അധ്യയന വര്ഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്ര ദിനം വിപുലമായി ആഘോഷിച്ചു.പ്രതേക അസംബ്ലി നടത്തുകയും ഡോക്ക്യൂമെന്ററി പ്രദർശനം നടത്തുകയും ചെയ്തു .കൂടാതെ ക്വിസ് മത്സരം റോക്കറ്റ് മാതൃക നിർമ്മാണം എന്നിവയും നടത്തി. LP വിഭാഗത്തിൽ 2,3,4 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചനാ മത്സരം ക്വിസ് മത്സരം എന്നിവ നടത്തി .എല്ലാവരും ചാന്ദ്ര ദിന പോസ്റ്റർ നിർമ്മിച്ച് പ്രദർശനം നടത്തി . 1 ,2 ക്ലാസ്സുകളിൽ അമ്പിളിപ്പാട്ടുകൾ അവതരണം നടത്തി കൂടാതെ റോക്കറ്റ് മാതൃകകളും കുട്ടികൾ നിർമ്മിച്ചു . | ||
<blockquote> | |||
== '''പ്രീപ്രൈമറി കാഥോത്സവം''' == | |||
</blockquote>[[പ്രമാണം:11022-kadholsavam-1.jpg|ലഘുചിത്രം|കാഥോത്സവം ഉദ്ഘാടനം PTA പ്രസിഡന്റ് അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് രമ്യ ടീച്ചർ നിർവഹിക്കുന്നു]] | |||
[[പ്രമാണം:11022-kadholsavam-3.jpg|ലഘുചിത്രം|വിദ്യാരംഗം കല സാഹിത്യവേദി കൺവീനർ രമ്യ ടീച്ചർ കുട്ടികൾക്കായി കഥ അവതരിപ്പിക്കുന്നു]] | |||
=== 28-07-2025 === | |||
[[പ്രമാണം:11022-kadholsavam-2.jpg|ലഘുചിത്രം|കഥ അവതരണം]] | |||
പ്രീപ്രൈമറി വിഭാഗത്തിൽ തുടർച്ചയായ മൂന്നാം വർഷവും കാഥോത്സവം തുടർന്നു . | |||
2025-26 അധ്യയന വർഷത്തെ പ്രീ സ്കൂൾ കാഥോത്സവം കുട്ടികളും അധ്യാപകരും വളരെ ആഘോഷമാക്കി .കുട്ടികളിലെ ഭാഷ ശേഷി പരിപോഷിപ്പിക്കുന്നതിനുവേണ്ടി വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു . ബഹുമാനപ്പെട്ട PTA പ്രസിഡന്റ് അബ്ദുൽ റഹ്മാന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രമ്യ ടീച്ചർ കഥ പറഞ്ഞുകൊണ്ട് ഉദഘാടനം നിർവഹിച്ചു . | |||
സ്റ്റാഫ് സെക്രട്ടറി എമിലിയ ടീച്ചർ ,ഹയർ സെക്കന്ററി അധ്യാപകൻ ആദർശ് സർ ,ഹൈസ്കൂൾ അദ്ധ്യാപികയും വിദ്യാരംഗം കല സാഹിത്യവേദി കൺവീനറുമായ രമ്യ ടീച്ചർ ,up അധ്യാപകൻ ഷൈജിഷ് സർ പ്രീ സ്കൂൾ അദ്ധ്യാപിക മാരായ വത്സല ടീച്ചർ ,ജുബൈരിയ ടീച്ചർ തുടങ്ങിയവർ വിവിധ സങ്കേതങ്ങളിലൂടെ കഥകൾ അവതരിപ്പിച്ചു .<blockquote> | |||
| വരി 104: | വരി 119: | ||
2025 ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ പ്രതേക അസംബ്ലി സംഘടിപ്പിക്കുകയും അസ്സെംബ്ലി യിൽ സീനിയർ അസിസ്റ്റന്റ് എമിലിയ ടീച്ചർ HM ഇൻചാർജ് ഹക്കിം സർ എന്നിവർ ഹിരോഷിമ ദിനത്തെക്കുറിച് അസ്സെംബ്ലയിൽ സംസാരിച്ചു .യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ റാലി എന്നിവയും LP ,UP ,HS വിഭാഗങ്ങൾ ചേർന്നു | 2025 ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ പ്രതേക അസംബ്ലി സംഘടിപ്പിക്കുകയും അസ്സെംബ്ലി യിൽ സീനിയർ അസിസ്റ്റന്റ് എമിലിയ ടീച്ചർ HM ഇൻചാർജ് ഹക്കിം സർ എന്നിവർ ഹിരോഷിമ ദിനത്തെക്കുറിച് അസ്സെംബ്ലയിൽ സംസാരിച്ചു .യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ റാലി എന്നിവയും LP ,UP ,HS വിഭാഗങ്ങൾ ചേർന്നു | ||
സംഘടിപ്പിച്ചു . | സംഘടിപ്പിച്ചു . | ||