"ജി.എച്ച്.എസ്. മുന്നാട്/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചരിത്രക്വിസ് |
പിടിഎ |
||
| വരി 157: | വരി 157: | ||
== ചരിത്രക്വിസ് == | == ചരിത്രക്വിസ് == | ||
സംസ്ഥാന പുരാരേഖ വകുപ്പ് സ്കൂൾ തല ചരിത്ര ക്വിസ് ആഗസ്റ്റ് 11ന് നടന്നു.ശിവേന്ദു സ്,യദുദേവ് എഎം,ദിയമനോജ് യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി | സംസ്ഥാന പുരാരേഖ വകുപ്പ് സ്കൂൾ തല ചരിത്ര ക്വിസ് ആഗസ്റ്റ് 11ന് നടന്നു.ശിവേന്ദു സ്,യദുദേവ് എഎം,ദിയമനോജ് യഥാക്രമം ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾ നേടി | ||
== വിജയോത്സവവും പിടിഎ ജനറൽബോഡിയും == | |||
ആഗസ്റ്റ് 2ന് വിജയോത്സവവും പിടിഎ ജനറൽബോഡിയും സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പു ഉദിഘാടനം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ധന്യ അധ്യക്ഷത വഹിച്ചു.എസ്എസ്എൽസി വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ എ മാധവൻ,പിടിഎ പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം,ഹെഡ്മാസ്റ്റർ അശോകൻ മാസ്റ്റർ സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി വേണുഗോപാലൻ മാസ്റ്റർ വാർഷിക റിപ്പോർട്ടും,സീനിയർ അസിസ്റ്റന്റ് രജനി ടീച്ചർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. | |||
പുതിയ ഭാരവാഹികൾ | |||
പ്രസിഡണ്ട് രാമകൃഷ്ണൻ ജയപുരം | |||
വൈസ് പ്രസിഡണ്ട് രവി സി ആലിനടുക്കം | |||
എംപിടിഎ പ്രസിഡണ്ട് ജ്യോതി എ | |||
[[വർഗ്ഗം:11073]] | [[വർഗ്ഗം:11073]] | ||