"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 72: | വരി 72: | ||
=== ഒക്റ്റോബർ 24-30 സബ്ജില്ല കലോത്സവം === | === ഒക്റ്റോബർ 24-30 സബ്ജില്ല കലോത്സവം === | ||
[[പ്രമാണം:11053 oppana.jpg|ലഘുചിത്രം]][[പ്രമാണം:11053 thiruvathira.jpg|ലഘുചിത്രം|thiruvathira|നടുവിൽ]]24.20.2024 മുതൽ 30.10.2024 വരെ GUPS തെക്കിൽ പറമ്പ് വച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ OVER ALL CHAMPIONSHIP കരസ്ഥമാക്കി. അറബി കലോത്സവത്തിൽ RUNNER UP കൂടിയായിരുന്നു. | [[പ്രമാണം:11053 oppana.jpg|ലഘുചിത്രം]][[പ്രമാണം:11053 thiruvathira.jpg|ലഘുചിത്രം|thiruvathira|നടുവിൽ]]24.20.2024 മുതൽ 30.10.2024 വരെ GUPS തെക്കിൽ പറമ്പ് വച്ച് നടന്ന സബ്ജില്ല കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർസെക്കണ്ടറി സ്കൂൾ OVER ALL CHAMPIONSHIP കരസ്ഥമാക്കി. അറബി കലോത്സവത്തിൽ RUNNER UP കൂടിയായിരുന്നു. | ||
=== നവംബർ 6 CHSS YIP CLUB INAGRUATION === | |||
6.11.2024ന് YIP ക്ലബ്ബ് ഉദ്ഘാടനം ചട്ടഞ്ചാൽ സ്കൂൾ മാനേജർ ശ്രീമതി അസീന ആബിദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അധ്യക്ഷ സ്ഥാനം സ്കൂൾ പ്രിസിപ്പാൾ ശ്രീ ടോമി എം.ജെ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്ററും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും ആശംസ പ്രസംഗം നടത്തി. orientation class കൈകാര്യം ചെയ്തത് ശ്രീ അബ്ദുൾ ഹക്കീം കെ (CRCC BRC) കാസർഗോഡ് ആണ്. ചടങ്ങിൽ സ്വാഗതഭാഷണം സ്കൂൾ അധ്യാപകനായ ശ്രീ ജിജിൻ ജയപ്രാസദ് ആയിരുന്നു നടത്തിയത്. സ്കൂൾ ലീഡർ ഫുദൈൽ അഹമ്മദ് നന്ദി പറഞ്ഞു. | |||
=== നവംബർ 11 Clean school green school mission === | === നവംബർ 11 Clean school green school mission === | ||
ഡിസിപ്ലിൻ മാനേജ്മെന്റ്, മിഷൻ ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ മിഷൻ എന്നീ രണ്ട് പ്രധാനപ്പെട്ട പ്രൊജക്ടുകൾ നടപ്പിലാക്കാൻ തുടക്കമിട്ടു. മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങിയത്. | ഡിസിപ്ലിൻ മാനേജ്മെന്റ്, മിഷൻ ക്ലീൻ സ്കൂൾ ഗ്രീൻ സ്കൂൾ മിഷൻ എന്നീ രണ്ട് പ്രധാനപ്പെട്ട പ്രൊജക്ടുകൾ നടപ്പിലാക്കാൻ തുടക്കമിട്ടു. മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് പദ്ധതി തുടങ്ങിയത്. സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ മാലിന്യ മുക്ത ക്യമ്പസ് ബോധവൽക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ശ്രീമതി ടി.കെ അസീന ആബിദ് നിർവഹിച്ചു. | ||
=== നവംബർ 14 കുട്ടികളുടെ ഹരിതസഭ === | |||
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് ഹാളിൽ നവംബർ 14ന് കുട്ടികളുടെ ഹരിതസഭ നടന്നു. മാലിന്യ നിർമാർജന സംവിധാനങഅങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തും. ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ മാതൃകകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുക എന്ന ലക്ഷ്യമിട്ടാണ് ഹരിതസഭ നടത്തുന്നത്. 12-ാം തിയതി സ്കൂളിൽ കുട്ടികളെ തെരെഞ്ഞെടുത്ത് ഹരിത സഭയിലേക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ കൺവീനറായ ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ നട്തിതയുരന്നു. | |||
=== നവംബർ 26 ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി === | === നവംബർ 26 ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി 'മധുരം മലയാളം' പദ്ധതി === | ||
| വരി 81: | വരി 89: | ||
=== നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ === | === നവംബർ 26-30 കാസർഗോഡ് ജില്ലായുവജനോത്സവം ഉദീനൂർ ഗവ. ഹയർസെക്കണ്ടറി സ്കൂൾ === | ||
[[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ]]ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു. | [[പ്രമാണം:11053 kalolsavam disrtict.jpg|ലഘുചിത്രം]][[പ്രമാണം:11053 chavittunadakam -state kalolsavam.jpg|ലഘുചിത്രം|നടുവിൽ]]ഉറുദു കഥാരചന, കവിതാരചന, ഉപന്യസം എന്നീ വിഭാഗത്തിൽ പത്താം തരത്തിലെ ഫിദ റൈഹാന ഒന്നാം സ്ഥാനം നേടി. തമിഴ് പദ്യംചൊല്ലൽ, വയനിൻ, ചവിട്ടു നാടകം, ഇരുളനൃത്തം, പാഠകം എന്നിവയിൽ A GRADE ലഭിച്ചു. | ||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചട്ടഞ്ചാൽ ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. | |||