"ജി. എൽ. പി. എസ്. പീച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
== ചരിത്രം == | == ചരിത്രം == | ||
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ് .സ്ഥിതിചെയ്യുന്നു.മലകളാൽ ചുറ്റപ്പെട്ടു കിടപാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ് .സ്ഥിതിചെയ്യുന്നു.മലകളാൽ ചുറ്റപ്പെട്ടു ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്.പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് . | |||
1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ.എഫ്.ആർ.യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം ഇപ്പോഴും പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
12:46, 27 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി. എൽ. പി. എസ്. പീച്ചി | |
---|---|
വിലാസം | |
പീച്ചി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 22401 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ് .സ്ഥിതിചെയ്യുന്നു.മലകളാൽ ചുറ്റപ്പെട്ടു കിടപാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 13-ൽ പീച്ചി വില്ലേജിൽ ഡാമിന് സമീപത്തായി പീച്ചി ജി.എൽ.പി.സ് .സ്ഥിതിചെയ്യുന്നു.മലകളാൽ ചുറ്റപ്പെട്ടു ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ ജനങ്ങൾ ഏറിയ ഭാഗവും കുടിയേറ്റ കർഷകരും പട്ടികജാതി -പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുമാണ്.അവരുടെ പ്രാഥമിക വിദ്യാഭ്യാസാവശ്യങ്ങൾക്ക് ആശ്രയിക്കുന്ന ഏക ഗവണ്മെന്റ് സ്കൂളാണിത്.പാണഞ്ചേരി പഞ്ചായത്തിൽപ്പെട്ട പ്രദേശങ്ങളായ തെക്കേകുളം,താമരവെള്ളച്ചാൽ,ചെന്നായ്പ്പാറ,പായ്‌ക്കണ്ടം,വിലങ്ങന്നൂർ,പൊടിപ്പാറ,വെള്ളക്കാരിത്തടം,മയിലാട്ടുംപ്പാറ എന്നിവിടങ്ങളിലുള്ള കുട്ടികളാണ് ഈ സ്കൂളിലെത്തുന്നത് . 1975 -ലാണ് പീച്ചി യു.പി.സ്കൂൾ ഹൈസ്കൂളാക്കിയിട്ടുള്ളത് .1993 -ൽ എൽ .പി.വിഭാഗം ഹൈസ്കൂളിൽ നിന്ന് വേർപ്പെടുത്തി.കെ.എഫ്.ആർ.യുടെ പഴയ കെട്ടിടത്തിലാണ് എൽ.പി.വിഭാഗം ഇപ്പോഴും പ്രവർത്തിക്കുന്നത്.
ഭൗതികസൗകര്യങ്ങള്‍
9 ക്ലാസ്സ് മൂറികൾ,,സ്റ്റേജ്,കംപ്യൂട്ടർ റൂം ,ആവശ്യത്തിന് ടോയ്ലെറ്റ് ,കളിസ്ഥലം ,കുടിവെള്ളം,അടുക്കള
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ പച്ചക്കറി കൃഷി
മുന്‍ സാരഥികള്‍
കെ.കെ.രാധ(1994-1995),പി.എസ്.സൈനുദ്ദീൻ ബാവ,(1995-1998),എൻ.ആർ.മേരി(1998-2000),സി.എസ്.സുശീല(2000-2001),ഫിലോ തോമസ്(2001-2002).കെ.എസ്.ശാരദ(2002-2004),വി.കെ.ഹരിഫാബി(2004-2006)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ),ബാബു തോമസ് ശ്രീ .റെനി വിൽഫ്രഡ് I A S ,ഡോ.സന്തോഷ് പി.ഏലിയാസ് (ബി .ഡി എസ് ),ശ്രീമതി ലില്ലി ഫ്രാൻസിസ് (ജില്ലാ പഞ്ചായത്ത് മെമ്പർ),ബാബു തോമസ് (വാർഡ് മെമ്പർ)
നേട്ടങ്ങൾ .അവാർഡുകൾ.
മികച്ച വിദ്യാലയത്തിനുള്ള പുരസ്ക്കാരം തൃശൂർ ഈസ്റ്റ് (2014 -2015)
വഴികാട്ടി
{{#multimaps:10.5249,76.3589|zoom=13}}