"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
ലിറ്റിൽ കൈറ്റ്സ് യുണിറ്റിൻ്റെ സംസ്ഥാന സർക്കാർ നൽകിയ പ്രഥമ അവാർഡ് കരസ്ഥമാ ക്കിയത് നമ്മുടെ സ്‌കൂളിന് അഭിമാനാർഹമായ നേട്ട മാണ്. അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിദ്യാഭ്യസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. യൂണി റ്റിൻ്റെ നാതൃത്വത്തിൽ നടന്ന വിവിധ പ്രവർത്തന ങ്ങളൊക്കെയും വിക്ടേർസ് ചാനൽ, സ്‌കൂൾ യൂട്യൂബ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ, പത്രങ്ങൾ എന്നിവയിൽ സംപ്രേഷണം ചെയ്തു. | ലിറ്റിൽ കൈറ്റ്സ് യുണിറ്റിൻ്റെ സംസ്ഥാന സർക്കാർ നൽകിയ പ്രഥമ അവാർഡ് കരസ്ഥമാ ക്കിയത് നമ്മുടെ സ്‌കൂളിന് അഭിമാനാർഹമായ നേട്ട മാണ്. അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിദ്യാഭ്യസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. യൂണി റ്റിൻ്റെ നാതൃത്വത്തിൽ നടന്ന വിവിധ പ്രവർത്തന ങ്ങളൊക്കെയും വിക്ടേർസ് ചാനൽ, സ്‌കൂൾ യൂട്യൂബ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ, പത്രങ്ങൾ എന്നിവയിൽ സംപ്രേഷണം ചെയ്തു. | ||
== '''ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം''' == | |||
<font color=black><font size=3> | |||
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്. | |||
== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം''' == | |||
<font color=black><font size=3> | |||
2020-23 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്. | |||
== '''ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം''' == | == '''ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം''' == | ||
12:42, 8 ജനുവരി 2026-നു നിലവിലുള്ള രൂപം
ലിറ്റൽ കൈറ്റ്സ്

അറിവ് മറ്റൊരാളിൽ നിന്ന് പകർന്നു കിട്ടുന്നു എന്നതിനപ്പുറം ഓരോരുത്തരും സ്വയം നിർമ്മിക്കേണ്ടതാണെന്നുള്ള തിരിച്ചറിവിൻ്റെ ഫലമായി പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തി യിരിക്കുന്ന കേവലമായ അറിവുകളുടെ വിനി മയത്തിനപ്പുറം അദ്ധ്യാപകൻയും വിദ്യാർത്ഥി യുടേയും സജീവവും സമ്പൂർണ്ണവുമായ പങ്കാ ളിത്തത്തോടെയുള്ള പ്രവർത്തനാധിഷ്ഠിതവും ശിശുകേന്ദ്രകൃതവുമായ ഒരു വിദ്യാഭ്യാസ പ്രക്രിയ രൂപപ്പെട്ടു വനിനിടിടുണ്ട്. വിവര വിനി മയ സാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾക്കും ഉപകരണങ്ങൾക്കും ഇത്തരമൊരു പ്രക്രിയയിൽ വലിയ പങ്കു വഹിക്കാനാകു എന്ന ബോധ്യ ത്തിൽ നിന്നാണ് പ്രസ്‌തുത സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗി ക്കാൻ വൈദഗ്‌ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുവാൻ നാം നിരന്തരം ശ്രമിക്കുന്നത്. ഇതിൻ്റെ തുടർച്ച യായാണ് സാങ്കേതിക വിദ്യയോടുള്ള പുതു തലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതി നായി ലിറ്റൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐ. ടി. കൂട്ടായ്‌മ ഹൈടെക് പദ്ധതിയിലൂടെ കേര ളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കി യിരിക്കുന്നത്.
സംസ്ഥാന വിദ്യാഭ്യസ വകുപ്പിൻ്റെ നേത്യ ത്വത്തിൽ രൂപീകരിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ ഒരു യൂണിറ്റാ ചെന്നീർക്കര എസ്.എൻ.ഡി.പി.എച്ച്. എസ്സ്.എസ്സ്-ൽ പ്രവർത്തനം ആരംഭിച്ചു. സ്‌കൂൾതല ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്‌മിസ്ട്രസ് എസ്. ഷീബ ടീച്ചർ നിർവഹിക്കുകയും നിശ്ചിത യോഗത്തിൽ സ്‌കൂൾ മാനേജർ, പി.റ്റി.എ പ്രസി ഡന്റ്, മദർ പി.റ്റി.എ മെംബേഴ്സ്, രക്ഷകർത്താ ക്കൾ എന്നിവർ പങ്കെടുത്തു. തുടർന്ന് കൈറ്റ് മിസ്ട്രസ്സുമാരായ അഞ്ജു ടീച്ചറും, കല ടീച്ചറും (തുടർന്ന്) ലിറ്റിൽ കൈറ്റ്സിനെ കുറിച്ച് വിശദ മായി ക്ലാസെടുക്കുകയും ചെയ്തു.തുടർന്നു വന്ന എല്ലാ ബുധനാഴ്ച്‌ചകളിലും, ശനി യാഴ്ചകളിലും ഗ്രാഫിക്സ്‌സ്, ആനിമേഷൻ, സ്ക്രാച്ച് പ്രോഗ്രാമിങ്, പൈത്തൺ പ്രോഗ്രാമിങ് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്സ്. ഇലക്ട്രോണിക്‌സ് ഹാർഡ്‌വെയർ, മലയാളം കാപ്യൂ ട്ടിംഗ്, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നി ങ്ങനെ വിവിധ മേഖലകളാണ് ലിറ്റിൽ കൈറ്റ്സ് ഞങ്ങളെ പരിചയപ്പെടുത്തിയത്
വിവര വിനിമയ സാങ്കേതിക വിദ്യയുടെ ആരും തുറക്കാത്ത ജാലകം ലിറ്റിൽ കൈറ്റ്സിലൂടെ ഞങ്ങ ളിലേക്കെത്തി. തുടർന്നു നടന്ന ഓരോ പ്രവർത്ത നങ്ങളിലും പൂർണ്ണ മനസ്സോടെ കൊച്ചു കൂട്ടുകാർ പങ്കെടുത്തു. അന്വേഷണാത്മകവും സർഗാത്മകവു മായിരുന്ന ഓരോ ക്ലാസ്സുകളും മികവുറ്റതാക്കാൻ ഓരോ അദ്ധ്യാപകരോടൊപ്പം ഞങ്ങളും പ്രതി ജ്ഞാബദ്ധരായിരുന്നു. സാങ്കേതിക വിദ്യയിൽ വൈദഗ്‌ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ രൂപപ്പെടിത്താൻ ഈ പദ്ധതിയിലൂടെ നമുക്ക് സാധിച്ചു എന്ന് അഭിമാനത്തോടുകൂടി പറയാം.
ലിറ്റിൽ കൈറ്റ്സ് യുണിറ്റിൻ്റെ സംസ്ഥാന സർക്കാർ നൽകിയ പ്രഥമ അവാർഡ് കരസ്ഥമാ ക്കിയത് നമ്മുടെ സ്‌കൂളിന് അഭിമാനാർഹമായ നേട്ട മാണ്. അമ്പതിനായിരം രൂപയുടെ ക്യാഷ് അവാർഡും പ്രശസ്‌തി പത്രവും തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിദ്യാഭ്യസ വകുപ്പ് മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് അവർകളിൽ നിന്നും കുട്ടികൾ ഏറ്റുവാങ്ങി. യൂണി റ്റിൻ്റെ നാതൃത്വത്തിൽ നടന്ന വിവിധ പ്രവർത്തന ങ്ങളൊക്കെയും വിക്ടേർസ് ചാനൽ, സ്‌കൂൾ യൂട്യൂബ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ, പത്രങ്ങൾ എന്നിവയിൽ സംപ്രേഷണം ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2020-23 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് ഐഡി കാർഡ് വിതരണം
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളിൽ വിദ്യാർഥികൾക്ക് അംഗത്വം ഉറപ്പാക്കുവാനും, വിദ്യാർത്ഥികളുടെ പേര്, അഡ്മിഷൻ നമ്പർ, ബാച്ച്, രക്ഷകർത്താവിന്റെ പേര് വിവരങ്ങൾ ,സ്കൂളിന്റെ വിവരങ്ങൾ ഇവ വേർതിരിച്ച് കാണിക്കുന്ന ഐഡി കാർഡുകൾ എല്ലാ ബാച്ചിനും വിതരണം ചെയ്യുന്നു. എല്ലാ വിദ്യാർത്ഥികളും കൃത്യമായി ലിറ്റിൽ കൈറ്റ്സ് റൂട്ടീൻ ക്ലാസുകളിലും യൂണിറ്റ് ക്യാമ്പുകളിലും ഈ ഐഡി കാർഡ് ധരിക്കാറുണ്ട്.
ലിറ്റിൽ കൈറ്റ്സ് യൂണിഫോം
2024-27 ബാച്ചിന്റെ കൈറ്റ്‌സ് യൂണിഫോം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്‌സിന്റെ വിവിധ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഈ യൂണിഫോം ധരിക്കുന്നുണ്ട്. മറ്റ് വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമാകുന്ന തരത്തിൽ സ്കൂൾ എംബ്ലവും ലിറ്റിൽ കൈറ്റ്സ് എംബ്ലവുമുള്ള യൂണിഫോമാണ് വിദ്യാർഥികൾക്ക് ക്രമീകരിച്ചിരിക്കുന്നത്.
ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് രൂപീകരണം
വിവരവിനിമയ സംവേദനരംഗത്ത് കുട്ടികളുടെ താല്പര്യവും അഭിരുചിയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനവിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് .അനിമേഷൻ,സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വവെയർ,ഇലക്ട്രോണിക്സു് എന്നീ മേഖലകളിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്.2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.ഈ സ്കൂളിൽ 2018 മാർച്ച് 3 ന് എട്ടാം ക്സാസ്സിലെ കുട്ടികൾക്ക് അഭിരുചിപരീക്ഷ നടത്തുകയും യോഗ്യത നേടിയ 40 കുട്ടികളെ ഉൾപ്പെടുത്തി ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആദ്യബാച്ച് രൂപികരിക്കുകയും ചെയ്തു.
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിന്റെ സ്കൂൾ തല ഉദ്ഘാടനം 14-6-2018-ൽ ഹെഡ്മിസ്ട്രസ് ശ്രീമതി എസ്.ഷീബ നിർവ്വഹിച്ചു.സ്കൂൾ മാനേജർ,പി.റ്റി എ പ്രസിഡന്റ്,രക്ഷകർത്താക്കൾ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.ലിറ്റിൽ കൈറ്റ്സിന്റെ രജിസ്ട്രേഷൻ ബോർഡ് സ്ഥാപിക്കുകയും ചെയ്തു.==
ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ വിവര പട്ടിക
| ക്രമ നമ്പർ | വർഷം | മാസ്റ്റേഴ്സിന്റെ പേര് | ചിത്രം |
|---|---|---|---|
| 1 | 2018--2022 | കല എൻ | |
| 2 | 2018 --- | അഞ്ജു പ്രസാദ് | |
| 3 | 2023 --- | അഞ്ജലി റ്റി |
ലക്ഷ്യങ്ങൾ
* വിവരവിനിമയ സാങ്കേതികവിദ്യാരംഗത്ത് കുട്ടികൾ സ്വാഭാവികമായി പ്രകടിപ്പിക്കുന്ന താത്പര്യത്തെ പരിപോഷിപ്പിക്കുക.സാങ്കേതികവിദ്യയും സോഫ്റ്റുവെയറുകളും ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യങ്ങളും സംസ്കാരവും അവരിൽ സൃഷ്ടിച്ചെടുക്കുക.
*വിവരവിനിമയ വിദ്യാസങ്കേതങ്ങൾ ആഴത്തിലും പരപ്പിലും സ്വായത്തമാക്കാനുളളസാഹചര്യം കുട്ടികൾക്ക് ഒരുക്കുക.അവ നിർമ്മിക്കപ്പെട്ടതിന്റെ അടിസ്ഥാന ആശയങ്ങളും അവയുടെ പ്രവർത്തനപദ്ധതിയുടെ യുക്തിയും ഘടനയുംപരിചയപ്പെടുത്തുക.
*വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികൾ ആക്കുക.
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
| ചെയർമാൻ | പി.ടി.എ പ്രസിഡൻറ് | മാത്യു ഫിലിപ്പ് |
| കൺവീനർ | ഹെഡ്മിസ്ട്രസ് | ശ്രീമതി.എസ് ഷീബ |
| വൈസ് ചെയർപേഴ്സൺ 1 | എം.പി.ടി.എ പ്രസിഡൻറ് | ശ്രീമതി.ജിനു ഉല്ലാസ് |
| വൈസ് ചെയർപേഴ്സൺ 2 | പി.ടി.എ വൈസ് പ്രസിഡൻറ് | ശ്രീമതി.ലിജി നൈനാൻ |
| ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ശ്രീമതി അഞ്ജു പ്രസാദ് |
| ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | ശ്രീമതി.എൻ കല |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ദുർഗ്ഗ മാധുരി ലാൽ |
| കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | മാസ്റ്റർ. സത്യജിത്ത് |
ഞങ്ങൾ ലിറ്റിൽകൈറ്റ്സ്
പാഠപുസ്തകത്തിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന കേവലമായ അറിവുകൾക്കപ്പുറം സാങ്കേതിക വിദ്യയോടുള്ള പുതുതലമുറയുടെ ആഭിമുഖ്യം ഗുണപരമായും സർഗാത്മകമായും പ്രയോജനപ്പെടുത്തുന്നതിനായി രൂപപ്പെട്ട ഒരു പദ്ധതിയാണ് ലിറ്റിൽകൈറ്റ്സ്.ലിറ്റിൽകൈറ്റ്സ് പദ്ധതിയിൽ അംഗമായ വിദ്യാർത്ഥികൾക്ക് പരിശീലനകാലയളവിൽ വൈവിധ്യമാർന്ന പരിശീലന കാലയളവിൽ വൈവിധ്യമാർന്ന പരിശീലന പ്രവർത്തനങ്ങളിലൂടെ കടന്നുപോകാനുള്ള അവസരമാണ് ലഭിക്കുന്നത്.സാങ്കേതിക രംഗത്തെ വിവിധമേഖലകളിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുന്നതിന് അവസരം നൽകി,ഓരോ കുട്ടിക്കും തനിക് യോജിച്ച മേഖലയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനുമുള്ള അവസരം ഒരുക്കുന്നതിനും മെച്ചപ്പെട്ട കുട്ടികൾക്ക് അതാത് മേഖലകളിൽ മികച്ച പരിശീലനം ലഭിക്കുന്നതിനും വേണ്ടി ലിറ്റിൽകൈറ്റ്സ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഓരോ സ്കൂൾ തല ക്ലാസ്സ്മുറികളിലും പഠനസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ടി ഹൈടെക് ക്ലാസ്സ്മുറികളായി സജീകരിച്ചിരിക്കുന്നു.ക്ലാസ്സ്മുറികളിലെ പ്രൊജക്ടർ,ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളുമായി ബന്ധപ്പെട്ട കേടുപാടുകൾ പരിഹരിക്കുന്നതിനായിലിറ്റിൽകൈറ്റ്സ് അംഗങ്ങൾ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ ഇരുപത് പേർ അടങ്ങുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയാണ് തിരഞ്ഞ്എടുത്തിട്ടുള്ളത്. ഐ ടി സംബന്ധമായ എല്ലാ മേഖലകളിലും ഞങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാണ്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരങ്ങളിൽ ലിറ്റൽകൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലനംനൽകുന്നു.അനിമേഷൻ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ,ഓഡാസിറ്റി,,scratch തുടങ്ങിയസോഫ്റ്റ് വെയറുകകളിൽ പരിശീലനങ്ങൾ നൽകി.സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ പങ്ക് വളരെ വലുതാണ്.