"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 232: വരി 232:


==  '''ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്''' ==
==  '''ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ച് ലിറ്റിൽ കൈറ്റ്സ്''' ==
ആധുനിക കാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം ഒഴിച്ചുകൂടാൻ ആവാത്തതാണ്.എന്നാൽ മുതിർന്ന തലമുറയ്ക്ക് പലപ്പോഴും സ്മാർട്ട് ഫോണുകളും ഡിജിറ്റൽ സേവനങ്ങളും ഉപയോഗിക്കുന്നത് പ്രയാസകരമായി തോന്നാറുണ്ട്. ഈ വിടവ് നികത്തുന്നതിനായി നരിയാപുരം സെൻ്റെ പോൾസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, സ്കൂളിൻറെ സമീപപ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്തി ഡിജിറ്റൽ സാക്ഷരതാ ക്ലാസുകൾ സംഘടിപ്പിച്ചു.
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ സ്കൂളിൻറെ സമീപപ്രദേശങ്ങളിലെ വീടുകളിൽ കമ്പ്യൂട്ടർ സാക്ഷത പരിപാടി സംഘടിപ്പിച്ചു.ഡിജിറ്റൽ യുഗത്തിൽ ആരും പിന്നിലാകരുത് എന്ന ലക്ഷ്യത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകൾ സന്ദർശിച്ച് സാധാരണക്കാർക്ക് സാങ്കേതികവിദ്യയിൽ അറിവ് പകർന്നു നൽകി.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വീടുകളിൽ പോയി കമ്പ്യൂട്ടർ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനങ്ങൾ ഇലക്ട്രിസിറ്റി ബിൽ അടയ്ക്കുന്ന വിധം തുടങ്ങിയ കാര്യങ്ങൾ ലളിതമായി വിശദീകരിച്ചു കൊടുത്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭി കൃഷ്ണ, കാശി എം അഭിജിത്ത് എന്നിവരാണ് ഈ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്.
[[പ്രമാണം:38099 VAYOGANA DAY 4.jpg|ലഘുചിത്രം|VAYOGANAM]]
[[പ്രമാണം:38099 VAYOGANA DAY 4.jpg|ലഘുചിത്രം|VAYOGANAM]]


വരി 238: വരി 238:
കുട്ടികൾ വീടുകളിൽ ചെന്ന് മുതിർന്നവർക്ക് താഴെപ്പറയുന്ന പ്രായോഗിക പരിശീലനം നൽകി
കുട്ടികൾ വീടുകളിൽ ചെന്ന് മുതിർന്നവർക്ക് താഴെപ്പറയുന്ന പ്രായോഗിക പരിശീലനം നൽകി


ഡിജിറ്റൽ പേമെന്റുകൾ: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ എങ്ങനെ സുരക്ഷിതമായി പണം അയക്കാം എന്നും, വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ പണം എങ്ങനെ കൈമാറ്റം ചെയ്യാം എന്നും കുട്ടികൾ പ്രവത്തനങ്ങളിലൂടെ വിശദീകരിചു.
കമ്പ്യൂട്ടറിൻറെ ലളിതമായ ഉപയോഗം മൊബൈൽഫോൺ അടിസ്ഥാന പ്രവർത്തനം ഗൂഗിൾ പേ എന്നിവ കുട്ടികൾ വിശദമാക്കി കൊടുത്തു
മുതിർന്നവർക്കും വീട്ടമ്മമാർക്കും ദൈനംദിന ജീവിതത്തിൽ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് നേരിട്ട് കാണിച്ചുകൊടുത്ത ഈ പ്രവർത്തനം പ്രാദേശികമായി വലിയ പ്രശംസ പിടിച്ചു പറ്റി '


മൊബൈൽ ഫോൺ ഉപയോഗം: സ്മാർട്ട് ഫോണുകളിലെ കോണ്ടാക്ടുകൾ സേവ് ചെയ്യുക, whatsapp വഴി വീഡിയോ കോൾ ചെയ്യുക, സന്ദേശം അയക്കുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളിൽ ലളിതമായി വിശദീകരിചു
സാങ്കേതികവിദ്യയുടെ ലോകത്ത് ഒറ്റപ്പെട്ടുപോയേക്കാവുന്ന മുതിർന്നവർക്ക് വലിയൊരു ആശ്വാസമായിരുന്നു ഈ പദ്ധതി. 'കുട്ടികൾ അധ്യാപകരായി മാറിയപ്പോൾ മുതിർന്നവർക്ക് അത് പുതിയൊരു അനുഭവമായി. ഡിജിറ്റൽ വിടവ് കുറയ്ക്കാനും മുതിർന്ന പൗരന്മാരെ സ്വയം പര്യാപ്തരാക്കാനും ഈ പ്രവർത്തനം സഹായിച്ചു.
[[പ്രമാണം:38099 VAYOGANA DAY5.jpg|നടുവിൽ|ലഘുചിത്രം|VAYOGANAM]]
[[പ്രമാണം:38099 VAYOGANA DAY5.jpg|നടുവിൽ|ലഘുചിത്രം|VAYOGANAM]]