"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3: വരി 3:


== '''സ്കൂൾ പി .ടി .എ''' ==
== '''സ്കൂൾ പി .ടി .എ''' ==
സ്കൂളിൽ പിടിഎ ജനറൽബോഡി യോഗം  വുമൺസ് അക്കാദമി ഓഡിറ്റോറിയത്തിൽ നടന്നു. പിടിഎ പ്രസിഡണ്ടായി മുസ്തഫ  എന്നിവരെയും വൈസ് പ്രസിഡണ്ടായി ശരണ്യ   എന്നിവരെയും തെരഞ്ഞെടുത്തു.


==  '''പരിസ്ഥിതി  ദിനം''' ==
==  '''പരിസ്ഥിതി  ദിനം''' ==
വരി 19: വരി 20:


== '''റീഡ്  ആൻഡ് വിൻ  പ്രോഗ്രാം''' ==
== '''റീഡ്  ആൻഡ് വിൻ  പ്രോഗ്രാം''' ==
പൊതു വിജ്ഞാനം വര്ധിപ്പിക്കുന്നതിന് വേണ്ടി കുട്ടികൾക്കും അദ്ധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി എല്ലാ മാസവും നടത്തുന്ന പരിപാടിയാണ് .ഓരോ മാസവും തിരഞ്ഞെടുക്കുന്ന  വിജയികൾക്ക് സമ്മാനവും അതോടപ്പം  ഗ്രാൻഡ് ഫിനാലെ യിലേക്കുള്ള അവസരവും ലഭിക്കുന്നു.ഗ്രാൻഡ് ഫിനാലെ വിജയികളായ കുട്ടികൾക്ക് സൈക്കിളും രക്ഷിതാക്കൾക്ക് ഗോൾഡ് കോയിനും സമ്മാനമായി നൽകുന്നു.
== '''യു ക്യാൻ യു വിൻ''' ==
യു ക്യാൻ യു വിൻ, പഠന പ്രവർത്തനങ്ങളി ൽ  പിന്നിലായ കുട്ടികളെ കണ്ടെത്തി അവർക്ക് പഠന പ്രവർത്തനങ്ങളിൽ മുന്നോട്ട് കൊണ്ട് വരാനുള്ള ഒരു പദ്ധതിയാണ് യു ക്യാൻ യു വിനുവിന്.അതിന് നേത്രത്വം കൊടുക്കുന്നത്  ജിഷ ടീച്ചറും ഹസീന ടീച്ചറുമാണ് .  ഇത് കുട്ടികളിൽ വായിക്കാനും എഴുതാനുമുള്ള കഴിവിനെ പരിപോഷിപ്പിക്കുന്നു .ഇത് കൊണ്ട് കുട്ടികൾക്ക് വാക്കുകളും വാക്യങ്ങളും വേഗത്തിൽ എഴുതാനും വായിക്കാനും കഴിയുന്നു.


== '''സ്വാതന്ത്ര്യ ദിനം''' ==
== '''സ്വാതന്ത്ര്യ ദിനം''' ==