ഉള്ളടക്കത്തിലേക്ക് പോവുക

"ഫസ്‌ഫരി ഇംഗ്ലീഷ് സ്കൂൾ പടിഞ്ഞാറ്റുമുറി/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
== '''പലഹാര മേള''' ==
== '''പലഹാര മേള''' ==
കുട്ടികളുടെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട  എല്ലാ ക്ലാസ്സുകളിലും വിവിധ ദിവസങ്ങളിലായി പലഹാര മേള സംഘടിപ്പിച്ചു.
കുട്ടികളുടെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട  എല്ലാ ക്ലാസ്സുകളിലും വിവിധ ദിവസങ്ങളിലായി പലഹാര മേള സംഘടിപ്പിച്ചു.
== '''ശിശുദിനം''' ==
ശിശുദിനത്തോടനുബന്ധിച് കുട്ടികൾക്ക് വിവിധ മൽത്സരങ്ങൾ  നടത്തി.കുട്ടികൾ ക്ക് മധുരം വിതരണവും സമ്മാന വിതരനവും നടന്നു.

15:45, 6 ജനുവരി 2026-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോൽസവം

ജൂൺ 3 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

സ്കൂൾ പി .ടി .എ

പരിസ്ഥിതി ദിനം

ജൂൺ 5 പരിസ്ഥിതി ദിനത്തോ ട നുബന്ധിച് വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരം ,പോസ്റ്റർ നിർമാണം ,വീഡിയോ പ്രദർശനം,സെമിനാർ മുതലായ വിവിധ പരിപാടികൾ സ്കൂളിൽ വച്ചു നടന്നു.വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .എല്ലാ വിദ്യാർത്ഥികളും നേച്ചർ വാല് ക് നടത്തി പ്രകൃതിയെ തൊട്ടറിഞ്ഞു .

ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച വിദ്യാർഥികൾ ക്ക് വേണ്ടി ബഷീർ കൃതികളുടെ പുസ്തക പ്രദർശനം നടത്തി.ഈ പ്രദർശനം കുട്ടികൾക്ക് ബഷീറിന്റെ രചനകൾ വായിക്കാനും മനസ്സിലാക്കാനും സാധിച്ചു.അതു പോലെ ബഷീർ കഥാപാത്ര പുനരാവിഷ്കാരം,ബഷീർ ദിന ക്വിസ്,റാമ്പ് വാൽക് തുടങ്ങിയ പരിപാടികൾ നടന്നു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചാന്ദ്രദിന ക്വിസ്, നടത്തുകയും വീഡിയോ പ്രദർശന നടത്തുകയും ചെയ്തു.

സ്കൂൾ പാർലമെൻറ്

സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് ഓൺലൈൻ വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. 5 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 4 ക്ലാസിൽ നിന്ന് 5 പേരാണ്അങ്കത്തട്ടിൽ ഉള്ളത്. സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുകയും ആവശ്യാനുസരണം പ്രചരണ  സമയവും നൽകി    വോട്ടെടുപ്പ് രാവിലെ 9.30 മണിക്ക് ആരംഭിച്ചു. വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപനം നടത്തി.സ്കൂൾ ലീഡർ ആയി അഫിഷിനെ യുഎംഡെപ്യൂട്ടി ലീഡർ ആയി അസഫ്രീൻ സദ ഫിനെയും തെരഞ്ഞ്‌ ടുത്തു .

സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 15 നോട് അനുബന്ധിച് മലബാർ കലാപം,വാഗൻ ട്രാജഡി ,ക്വിറ്റ് ഇന്ത്യ ,ഭരണ ഘടന ,സർവ്വ മത ഐക്യം,ഉപ്പ് സത്യാഗ്രഹം,1857 ലെ വിപ്ലവം  എന്നിവയുടെ രംഗാവിഷ്കാരം വിദ്യാർത്ഥികൾ അവതരിപ്പിച്ചു .

ഓണാഘോഷം

ഓണാഘോഷത്തോടനുബന്ധിച്ച  പി.ടി.എ  യുടെ നേത്രത്വത്തിൽ പൂക്കളം ഉണ്ടാക്കി.സദ്യ,വടം  വലി,സുന്ദരിക്ക് പൊട്ട് തൊടൽ,ബോൾ പാസിംഗ്,ലെമൺ റൈസ്,മ്യൂസിക്കൽ ചെയർ  തുടങ്ങിയ വിവിധ തരം

കളികൾ നടന്നു .വിജയികളായവർക്ക് സമ്മാനവും വിതരണം ചെയ്തു .

പലഹാര മേള

കുട്ടികളുടെ മലയാള പാഠഭാഗവുമായി ബന്ധപ്പെട്ട  എല്ലാ ക്ലാസ്സുകളിലും വിവിധ ദിവസങ്ങളിലായി പലഹാര മേള സംഘടിപ്പിച്ചു.

ശിശുദിനം

ശിശുദിനത്തോടനുബന്ധിച് കുട്ടികൾക്ക് വിവിധ മൽത്സരങ്ങൾ  നടത്തി.കുട്ടികൾ ക്ക് മധുരം വിതരണവും സമ്മാന വിതരനവും നടന്നു.