"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 142: വരി 142:

=== '''''പ്രിലിമിനറി ക്യാമ്പ്''''' ===
=== '''''പ്രിലിമിനറി ക്യാമ്പ്''''' ===
''' '''എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 തീയതി സ്കൂളിന്റെ ലാബിൽ വച്ച് നടന്നു . സ്കൂൾ എച്ച് എം ശ്രീമതി റിനി.റ്റി .മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാസ്റ്റർ ട്രെയിനർ ശ്രീമതി. ജ്യോതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം  കൈറ്റ് മിസ്റ്റ്‌സുമാരായ  ശ്രീമതി കന്നി എസ് നായരും നന്ദി  ശ്രീമതി ഹരിഷ്മയും യഥാക്രമം രേഖപ്പെടുത്തി.
''' '''എട്ടാം ക്ലാസിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 11 തീയതി സ്കൂളിന്റെ ലാബിൽ വച്ച് നടന്നു. സ്കൂൾ എച്ച് എം ശ്രീമതി റിനി.റ്റി .മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ മാസ്റ്റർ ട്രെയിനർ ശ്രീമതി. ജ്യോതി ലക്ഷ്മി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതം  കൈറ്റ് മിസ്റ്റ്‌സുമാരായ  ശ്രീമതി കന്നി എസ് നായരും നന്ദി  ശ്രീമതി ഹരിഷ്മയും യഥാക്രമം രേഖപ്പെടുത്തി.

=== '''''ക്യാമ്പിന്റെ ലക്ഷ്യങ്ങൾ '''''' ===
=== '''''ക്യാമ്പിന്റെ ലക്ഷ്യങ്ങൾ '''''' ===
വരി 186: വരി 186:

== '''വിദ്യാലയത്തിന് അമൃതായി ലിറ്റിൽ കൈറ്റ്സ് ഹരിത സേന''' ==
== '''വിദ്യാലയത്തിന് അമൃതായി ലിറ്റിൽ കൈറ്റ്സ് ഹരിത സേന''' ==
നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വലിയ പങ്കാണ് വഹിക്കുന്നത്.
നമ്മുടെ സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ വിഷരഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുന്നതിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വലിയ പങ്കാണ് വഹിക്കുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ മാത്രമല്ല മണ്ണറിഞ്ഞ് കൃഷി ചെയ്യുന്നതിലും തങ്ങൾ മിടുക്കരാണ് എന്നവർ തെളിയിച്ചു
ഡിജിറ്റൽ സാങ്കേതികവിദ്യയിൽ മാത്രമല്ല മണ്ണറിഞ്ഞ് കൃഷി ചെയ്യുന്നതിലും തങ്ങൾ മിടുക്കരാണ് എന്നവർ തെളിയിച്ചു

=== പ്രധാന പ്രവർത്തനങ്ങൾ: ===
=== പ്രധാന പ്രവർത്തനങ്ങൾ: ===
വരി 193: വരി 192:
പരിപാലനവും നനയ്ക്കലും: കൃത്യമായ ഇടവേളകളിൽ തോട്ടം സന്ദർശിച്ച് ചെടികളുടെ വളർച്ച നിരീക്ഷിക്കുകയും അവക്കാവശ്യമായ വെള്ളം നനയ്ക്കുകയും ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിലാണ്. ഒഴിവു സമയങ്ങൾ പ്രയോജനപ്പെടുത്തിയാണ്  ഇവർ ഈ സേവനം ചെയ്യുന്നത്

ജൈവരീതിയിലുള്ള കൃഷി: പൂർണ്ണമായും ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി നടക്കുന്നത്.കളകൾ നീക്കം ചെയ്യുന്നതിനും വളപ്രയോഗം നടത്തുന്നതിനും കുട്ടികൾ മുന്നിലുണ്ട്
ജൈവരീതിയിലുള്ള കൃഷി: പൂർണ്ണമായും ജൈവവളങ്ങൾ ഉപയോഗിച്ചാണ് കൃഷി നടക്കുന്നത്. കളകൾ നീക്കം ചെയ്യുന്നതിനും വളപ്രയോഗം നടത്തുന്നതിനും കുട്ടികൾ മുന്നിലുണ്ട്

വിളവെടുപ്പ് :ഉച്ചഭക്ഷണത്തിന് ആവശ്യമായ പയർ വെണ്ട വഴുതന പടവലങ്ങ
വിളവെടുപ്പ് : ഉച്ചഭക്ഷണത്തിന് ആവശ്യമായ പയർ, വെണ്ട, വഴുതന, പടവലങ്ങ തുടങ്ങിയ പച്ചക്കറികൾ ആവശ്യാനുസരണം തോട്ടത്തിൽ നിന്ന് വിളവെടുത്ത് പാചകപ്പുരയിൽ എത്തിക്കുന്നു
തുടങ്ങിയ പച്ചക്കറികൾ ആവശ്യാനുസരണം തോട്ടത്തിൽ നിന്ന് വിളവെടുത്ത് പാചകപ്പുരയിൽ എത്തിക്കുന്നു
[[പ്രമാണം:38099 Krishi.jpg|നടുവിൽ|ലഘുചിത്രം|KRISHI]]
[[പ്രമാണം:38099 Krishi.jpg|നടുവിൽ|ലഘുചിത്രം|KRISHI]]
കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനോടൊപ്പം വിദ്യാലയത്തിലെ ഉച്ചഭക്ഷണം കൂടുതൽ പോഷക സമൃദ്ധവും സുരക്ഷിതവും ആക്കാൻ ഈ പ്രവർത്തനം സഹായിക്കുന്നു
കുട്ടികളിൽ കൃഷിയോടുള്ള താല്പര്യം വളർത്തുന്നതിനോടൊപ്പം വിദ്യാലയത്തിലെ ഉച്ചഭക്ഷണം കൂടുതൽ പോഷക സമൃദ്ധവും സുരക്ഷിതവും ആക്കാൻ ഈ പ്രവർത്തനം സഹായിക്കുന്നു