"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Haris k (സംവാദം | സംഭാവനകൾ)
Haris k (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
വരി 353: വരി 353:
വിദ്യാലയത്തിൻെറ അക്കാദ മിക മികവ‍ുകൾക്ക‍ും ഭൗതിക  വികസന നേട്ടങ്ങൾക്ക‍ും മറ്റൊരംഗീകാരം ക‍ൂടി. പൊ ത‍ുവിദ്യാലയങ്ങളിലെ മികവ‍ുകള‍ും മെച്ചപ്പെ ട്ട പ്രവർത്തനങ്ങള‍ും പങ്ക് വെക്കുന്നതിന‍ും മികച്ച മാതൃകകൾ മറ്റ് ക‍ുട്ടികൾക്ക് പ്രയോ ജനപ്പെട‍ുത്ത‍ുന്നതിന‍ുമായി കെെറ്റ് ഒര‍ുക്ക‍ു ന്ന "ഹരിത വിദ്യാലയം" വിദ്യാഭ്യാസ റിയാ ലിറ്റി ഷോയ‍ുടെ നാലാമത് എഡിഷൻെറ ഒന്നാം ഘട്ടത്തിലേയ്ക്ക് ക‍ുറ‍ുമ്പാല  ഗവ.ഹെെ സ്‍കൂളിനെ തെരഞ്ഞെട‍ുത്ത‍ു.ഇതിനായിസം സ്ഥാന തലത്തിൽ അപേക്ഷിച്ച  825 സ്‍കൂ ള‍ുകളിൽ  നിന്ന് 85 വിദ്യാലയങ്ങളെയാണ്  തെരഞ്ഞെട‍ുത്തത്.വയനാട് ജില്ലയിൽ നി ന്ന് ആകെ നാല് വിദ്യാലയങ്ങൾക്കാണ് സെലക്ഷൻലഭിച്ചത്. സെലക്ഷൻ ലഭിച്ച വിദ്യാലയങ്ങളെ കെെ റ്റിൻെറ നേതൃത്വത്തിൽ അന‍ുമോദിച്ച‍ു.വീഡി യോ കോൺഫ്രൻസ് വഴി നടത്തിയ യോഗ ത്തിൽ  അട‍ുത്ത ഘട്ടത്തിൽ പ‍ൂർത്തീകരി ക്കേണ്ട പ്രവർത്തനങ്ങളെ ക‍ുറിച്ച് കെെറ്റ് സി ഇ ഒ അൻവർ സാദത്ത് വിശദീകരിച്ച‍.ക‍ുറ‍ുമ്പാല ഹെെസ്ക‍ൂളിനെ പ്രതിനിധീകരിച്ച്  സ്കൂൾ ഹെഡ്‍മാ‍ സ്റ്റർ അബ്‍‍ദ‍ൂൾ റഷീദ് കെ, എസ് ഐ ടി സി ഹാരിസ് കെ, എൽ കെ എം അനില എന്നിവർ പങ്കെട‍ുത്ത‍ു.
വിദ്യാലയത്തിൻെറ അക്കാദ മിക മികവ‍ുകൾക്ക‍ും ഭൗതിക  വികസന നേട്ടങ്ങൾക്ക‍ും മറ്റൊരംഗീകാരം ക‍ൂടി. പൊ ത‍ുവിദ്യാലയങ്ങളിലെ മികവ‍ുകള‍ും മെച്ചപ്പെ ട്ട പ്രവർത്തനങ്ങള‍ും പങ്ക് വെക്കുന്നതിന‍ും മികച്ച മാതൃകകൾ മറ്റ് ക‍ുട്ടികൾക്ക് പ്രയോ ജനപ്പെട‍ുത്ത‍ുന്നതിന‍ുമായി കെെറ്റ് ഒര‍ുക്ക‍ു ന്ന "ഹരിത വിദ്യാലയം" വിദ്യാഭ്യാസ റിയാ ലിറ്റി ഷോയ‍ുടെ നാലാമത് എഡിഷൻെറ ഒന്നാം ഘട്ടത്തിലേയ്ക്ക് ക‍ുറ‍ുമ്പാല  ഗവ.ഹെെ സ്‍കൂളിനെ തെരഞ്ഞെട‍ുത്ത‍ു.ഇതിനായിസം സ്ഥാന തലത്തിൽ അപേക്ഷിച്ച  825 സ്‍കൂ ള‍ുകളിൽ  നിന്ന് 85 വിദ്യാലയങ്ങളെയാണ്  തെരഞ്ഞെട‍ുത്തത്.വയനാട് ജില്ലയിൽ നി ന്ന് ആകെ നാല് വിദ്യാലയങ്ങൾക്കാണ് സെലക്ഷൻലഭിച്ചത്. സെലക്ഷൻ ലഭിച്ച വിദ്യാലയങ്ങളെ കെെ റ്റിൻെറ നേതൃത്വത്തിൽ അന‍ുമോദിച്ച‍ു.വീഡി യോ കോൺഫ്രൻസ് വഴി നടത്തിയ യോഗ ത്തിൽ  അട‍ുത്ത ഘട്ടത്തിൽ പ‍ൂർത്തീകരി ക്കേണ്ട പ്രവർത്തനങ്ങളെ ക‍ുറിച്ച് കെെറ്റ് സി ഇ ഒ അൻവർ സാദത്ത് വിശദീകരിച്ച‍.ക‍ുറ‍ുമ്പാല ഹെെസ്ക‍ൂളിനെ പ്രതിനിധീകരിച്ച്  സ്കൂൾ ഹെഡ്‍മാ‍ സ്റ്റർ അബ്‍‍ദ‍ൂൾ റഷീദ് കെ, എസ് ഐ ടി സി ഹാരിസ് കെ, എൽ കെ എം അനില എന്നിവർ പങ്കെട‍ുത്ത‍ു.


=== മാഗസിൻ പ്രകാശനം ചെയ്‍ത‍ു ===
=== പഠന-വിനോദ യാത്ര ===
2025-26 അദ്ധ്യയന വർഷത്തെ പഠന-വിനോ ദ യാത്രകൾ സംഘടിപ്പിച്ച‍ു.ഹെെസ്ക‍ൂൾ വിഭാഗം ക‍ുട്ടികൾ ക്കായി മലപ്പ‍ുറത്തേയ്ക്ക‍ും,പ്രീപ്രെെമറി വിഭാഗം ക‍ുട്ടികൾക്ക് വയനാട് ലക്കിടിയിലേയ്ക്ക‍ുമാണ് യാത്ര സംഘടിപ്പിച്ചത്.യാ ത്രയിൽ അധ്യാപകർ,പിടിഎ പ്രതിനിധികൾ സംബന്ധിച്ച‍ു.
 
=== അവബോധ ക്ലാസ്  ===
സ്‌കൂൾ സോഷ്യൽ സ ർവ്വീസ് സ്കീം  ക്ലബ്ബിന്റെ നേതൃത്വത്തി ൽ 'ജെെവ പ്രകൃതിയ‍ുടെ സംരക്ഷ ണം' എന്ന വിഷയത്തിൽ ക‍ുട്ടികൾ ക്കായി അവബോധ ക്ലാസ് സംഘ ടിപ്പിച്ച‍ു.ക്ലാസ് സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം  നിർവ്വഹിച്ച‍ു.         വയനാട് എം എസ് എസ് ആറ് എഫിലെ  എയ്‍ഞ്ചൽ എബ്രഹാം ക്ലാസിന് നേതൃത്വം നൽകി.
 
=== റോബോട്ടിക് വിസ‍്‍മയമൊര‍ുക്കി ലിറ്റിൽ കെെറ്റ്‍സ്  ===
സാങ്കേതിക വിദ്യയുടെ നൂതനമായ കാഴ്ചകളൊരുക്കി കുറ‍ുമ്പാ ല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടി പ്പിച്ച റോബോട്ടിക് ഫെസ്റ്റ് ശ്രദ്ധേയ മായി.വിദ്യാർത്ഥികളുടെ സർഗ്ഗാത്മക തയും സാങ്കേതിക നൈപുണ്യവും വിളിച്ചോതുന്നതായിരുന്നു  പ്രദർശന ത്തിൽ അണിനിരന്ന വിവിധ റോബോട്ടുകൾ. ഫെസ്റ്റിന്റെ ഉദ്ഘാടനം സ്കൂൾ ഹെ ഡ്മാസ്റ്റർ കെ. അബ്ദുൾ റഷീദ് നിർവ്വ ഹിച്ചു.വിദ്യാർത്ഥികൾ നിർമ്മിച്ച വ്യത്യസ്തങ്ങളായ ഒട്ടേറെ പ്രോജക്റ്റ‍ു കളാണ് പ്രദർശനത്തിൽ അണി നി രന്നത്.ഓട്ടോമാറ്റിക്  സാനിറ്റൈസ ർ,ഫേസ് ഡിറ്റക്ഷൻ ഡോർ, ക്രോപ്പ് പ്രോട്ടക്ഷൻ,ഓട്ടോമാറ്റിക് ടോൾഗേ റ്റ്,ഓട്ടോമാറ്റിക് ഡെസ്റ്റ്ബിൻ, സ്ട്രീറ്റ് ലൈറ്റ്,ഓട്ടോമാറ്റിക് ട്രാഫിക് ലൈറ്റ്, ഓട്ടോമാറ്റിക് ഡോർ,ഇലക്ട്രോണിക് ഡൈസ് തുടങ്ങിയ വിവിധങ്ങളായ റോബോർട്ടുകളുടെ പ്രദർശനം ഫെസ്‍ റ്റിന് മിഴിവേകി.വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും റോബോട്ടുകളുടെ പ്രവർത്തനരീതികൾ നേരിട്ട് കണ്ട് മനസ്സിലാക്കാൻ അവസരമൊരുക്കി യിരുന്നു.ഓരോ ഉപകരണത്തിന്റെയും പ്രവർത്തനത്തെക്കുറിച്ച് കുട്ടികൾ സന്ദർശകർക്ക് വിവരിച്ച‍ു നൽകി.ചട ങ്ങിൽ അധ്യാപകർ,വിദ്യാർത്ഥികൾ പങ്കെട‍ുത്ത‍ു.
 
=== ഒന്നാം ക്ലാസിൽ ഊണിൻെറ മേളം  ===
പഠന പ്രവർത്തനങ്ങള‍ുടെ ഭാഗമായി ഒന്നാം ക്ലാസിലെ ക‍ുട്ടികൾ ക്ലാസിലൊരുക്കിയ 'ഊണിൻെറ മേളം' ഏറെ ശ്രദ്ധേയമായി.ഇതിനായി ക‍ുട്ടികള‍ും അധ്യാപകര‍ും വിഭവങ്ങൾ കൊണ്ട്‍വന്ന‍ു.ഹെഡ്‍മാസ്റ്റർ കെ അബ്‍ദ‍ുൾ റഷീദ് ഉദ്ഘാടനം ചെയ്ത‍ു.ക്ലാസ് ടീച്ച‌ർമാരായ ജിൻസി ഇ,രസിത കെ എന്നിവർ നേതൃത്വം നൽകി.     
 
=== 'തളിര് 'പ്രകാശനം ചെയ്തു ===
[[പ്രമാണം:15088 lk magazine 2025-26.jpg|ലഘുചിത്രം]]
[[പ്രമാണം:15088 lk magazine 2025-26.jpg|ലഘുചിത്രം]]
ക‍ുറ‍‍ുമ്പാല ഗവ ഹെെസ്‍കൂളിലെ ലിറ്റിൽ കെെറ്റ്സ് ക്ലബ്ബിൻെറ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻെറ (തളിര്) പ്രകാശനം ഹെഡ്‍മാസ്റ്റ‌ർ കെ അബ്‍ദുൾ റഷീദ് നിർവ്വഹിച്ച‍ു.
കുറുമ്പാല ഗവ. ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് തയ്യാറാക്കിയ 2025-26 വ ർഷത്തെ ഡിജിറ്റൽ മാഗസിൻ "തളിര്"  പ്രകാശന കർമ്മം  സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് നിർവ്വഹിച്ച‍ു.വിദ്യാലയത്തിലെ കുട്ടികള‍ുടെ സർഗ്ഗ സൃഷ്ടികൾ കോർത്തിണക്കി സ്ക്രെെബസ് സോഫ്‍റ്റ്‍വെയർ ഉപയോഗിച്ചാ ണ് മാഗസിൻ തയ്യാറാക്കിയത്. മ‍ുൻ വർഷങ്ങളില‍ും ലിറ്റിൽ കെെറ്റ്സിൻെറ നേതൃതത്തിൽ മാഗസിനുകൾ ഒരുക്കിയിട്ട‍ുണ്ട്. ചടങ്ങിൽ സീനിയർ അ സിസ്റ്റൻ്റ് സിബി ടി വി,സീനിയർ ടീച്ചർ അന്നമ്മ പി.യു, മറ്റ് അ ധ്യാപകർ,ലിറ്റിൽ കൈറ്റ്സ് അം ഗങ്ങൾപങ്കെടുത്തു.എൽ കെ മെൻ്റർമാരായ ഹാരിസ് കെ സ്വാ ഗതവും അനില എസ് നന്ദിയും പറഞ്ഞു.
 
=== ലോക ഭിന്നശേഷി വാരാചരണം  ===
ലോക ഭിന്നശേഷി വാരാചരണത്തിൻെറ ഭാഗമായി ഡിസംബ‌ർ 3 ന് വിദ്യാലയത്തി ൽ ബിഗ് കാൻവാസ്, ഭിന്നശേ ഷി വിദ്യാർത്ഥികൾക്ക് സ്നേഹ സമ്മാനങ്ങൾ,സ്‍പെഷ്യൽ അ സംബ്ലി തുടങ്ങിയ വിവിധ പരി പാടികൾ  സംഘടിപ്പിച്ച‍ു. സ്കൂൾ ഹെഡ്മാസ്റ്റർ കെ അബ്ദുൾ റഷീദ് ഉദ്ഘാടനം  നിർവ്വഹിച്ച‍ു. പരിപാടികൾക്ക് റീജ ടീച്ചർ  നേതൃ ത്വം നൽകി. സംസ്ഥാന ഇൻക്ല‍ൂസീവ് കലാമേളയിൽ പങ്കെട‍ുത്ത ജി എച്ച് എസ് ക‍ുറ‍ുമ്പാലയിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിം‍റയെ  വെെത്തിരി ബി ആറ്  സി യ‍ുടെ നേതൃത്വത്തിൽ നടത്തിയ തടങ്ങിൽ  അന‍ുമോദിച്ച‍ു.
 
=== എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ്-അനിമേഷന‍ുകൾ ക്ഷണിച്ച‍ു. ===
കുറുമ്പാല ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഒരുക്കുന്ന " എൽ കെ ഇല്ല‍ുമിനേഷൻ അവാർഡ്- 2025 ' - ന്   അനിമേഷനുകൾ ക്ഷണിച്ച‍ു.ഇബ്രാഹിം പൊന്നാര മെമ്മോറിയൽ എൻഡോവ്മെൻ്റ് 5001 രൂപയും ഫലകവും അടങ്ങ‍ുന്നതാണ് പ‍ുരസ്‍കാരം.
 
👉 വയനാട് ജില്ലയിലെ ഗവൺമെൻ്റ് / എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളത്.
 
👉  ലഹരി വിരുദ്ധ ബോധവത്ക്കരണവുമായി ബന്ധപ്പെട്ട് തലമുറകളെ തകർക്കുന്ന ലഹരി എന്ന വിഷയത്തിൽ മൂന്ന് മിനിട്ടിൽ കുറയാത്ത അനിമേഷനാണ് തയ്യാറാക്കേണ്ടത്.
 
👉 കൈറ്റ് - ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ (22.04) അനിമേഷൻ സോഫ്റ്റ് വെയറുകൾ ഉപയോഗപ്പെടുത്തി 2D അനിമേഷനാണ് നിർമ്മിക്കേണ്ടത്.
 
👉  ഇൻ്റർനെറ്റിൽ നിന്നോ മറ്റോ ചിത്രങ്ങളോ, മറ്റ് ഫയലുകളോ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ പാടില്ല.
 
👉 തയ്യാറാക്കിയ അനിമേഷൻ, വീഡിയോ ഫോർമാറ്റിൽ എക്സ്പോർട്ട് ചെയ്ത് ,
 
പ്രോജക്ട് ഫയലുകളും മറ്റ് റിസോഴ്സ് ഫയലുകളും ഒരു ഫോൾഡറിലാക്കി Zip ഫയലാക്കി (file Name - School code_മത്സരാത്ഥിയുടെ പേര്)
 
സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം (കുട്ടിയുടെ സ്വന്തം നിർമ്മിതിയാണെന്ന) സഹിതം 2026 ജനുവരി 10 ന് മുമ്പായി കുറുമ്പാല ഗവ. ഹൈസ്കൂളിൽ നേരിട്ടോ, littlekites15088@gmail.comവിലാസത്തിലേക്കോ അയക്കുക.
 
👉 പുരസ്കാര നിർണ്ണയവുമായി ബന്ധപ്പെട്ട് പുരസ്കാര സമിതി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
 
=== പ‍ുത‍ുവർഷത്തിൽ പ‍ുത്തൻ തിളക്കം-ന‍ന്മയ‍ുടെ പാഠങ്ങള‍ുമായി ജി എച്ച് എസ് ക‍ുറ‍ുമ്പാല-തിര‍ുവനന്തപ‍ുരത്തേക്ക് ===
വിദ്യാഭ്യാസ മേഖ ലയിലെ മികവിനുള്ള അംഗീകാരമായി കൈറ്റ് (KITE) സംഘടി പ്പിക്കുന്ന 'ഹരിതവിദ്യാലയം റിയാലിറ്റി ഷോ' സീസൺ 4.0-ലേ ക്ക് ക‍ുറ‍ുമ്പാല ഗവ. ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ട‍ു.കേരളത്തിലെ പൊതുവിദ്യാലയങ്ങളുടെ സ മഗ്ര പുരോഗതിയും മികവും വില യിരുത്തുന്ന ഈ മത്സരത്തിന്റെ ഒന്നാം ഘട്ടത്തിലേക്കാണ് സ്കൂളി ന് പ്രവേശനം ലഭിച്ചിരിക്കുന്നത്. പൊത‍ു വിദ്യാലയങ്ങളിലെ മിക വ‍ുകള‍ും മെച്ചപ്പെട്ട പ്രവർത്തന ങ്ങള‍ും പങ്ക് വെക്കുന്നതിന‍ും മികച്ച മാതൃകകൾ മറ്റ് ക‍ുട്ടികൾക്ക് പ്രയോ ജനപ്പെട‍ുത്ത‍ുന്നതിന‍ുമായിട്ടാണ്  കെെറ്റ് ഈ ഷോ  ഒര‍ുക്ക‍ുന്നത്. റിയാലിറ്റി ഷോയുടെഅടുത്ത ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി20 26 ജനുവരി 5-ന് സ്കൂൾ സംഘം തി രുവനന്തപുരത്തേക്ക് യാത്രതിരിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേ ഷണം ചെയ്യുന്ന ഈ പരിപാടിയിൽ വിദ്യാലയത്തിന്റെ അക്കാദമികനില വാരം,ഭൗതിക സൗകര്യങ്ങൾ, ഐ. ടി അധിഷ്ഠിത വിദ്യാഭ്യാസം, സാമൂ ഹിക പങ്കാളിത്തം തുടങ്ങിയവ അവ തരിപ്പിക്കപ്പെടും.  2026-ലേക്ക് കാലെടുത്തുവെ ക്ക‍ുന്ന വേളയിൽ ലഭിച്ച ഈ അംഗീ കാരം സ്കൂളിനും നാട്ടുകാർക്കും ഇരട്ടി മധുരമാണ് നൽകുന്നത്. ജി.എച്ച്. എസ് കുറുമ്പാലയുടെ വികസന പ്രവ ർത്തനങ്ങളും വിദ്യാർത്ഥികളുടെ അ ക്കാദമിക നേട്ടങ്ങളും,മറ്റ് തനത് പ്ര വർത്തനങ്ങള‍ും ഈ ഷോയിലൂടെ ലോകത്തിന് മ‍ുന്നിലെത്തും.അധ്യാ പകരും പി.ടി.എയും വിദ്യാർത്ഥിക ളും,നാട്ട‍ുകാര‍ും ഒറ്റക്കെട്ടായി നടത്തി യ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ അഭിമാനനേട്ടം കൈവരിക്കാ നായത്. ഷോയ‍ുടെ ഭാഗമായി മ‍ുന്നൊര‍ുക്ക പ്രവർത്തനങ്ങളെല്ലാം വിദ്യാലയം  പ‍ൂർത്തിയാക്കി.കെെറ്റിൻെനി ർദ്ദേശങ്ങൾ പാലിച്ച് കൊണ്ട് സ്‍കൂളിൻെറ മികവ‍ുകൾ പരിച യപ്പെട‍ുത്ത‍ുന്ന ലഘ‍ു വീഡി യോ ഡോക്യ‍ുമെൻററി തയ്യാറാ ക്കി.ആഗറിംഗ്,ശബ്‍ദം എന്നി വ വിദ്യാർത്ഥികൾ തന്നെയാ ണ് നൽകിയത്.വീഡിയോ ത യ്യാറാക്ക‍ുന്നതിനായി കെെറ്റ് വിക്ടേഴ്‍സ് ചാനലിലെ ശ്രീ മ‍ു രളി കൃഷ്ണ ആവശ്യമായ മാർ ഗ നിർദ്ദേശങ്ങൾ നൽകി. എസ് ആർ ജി യോഗം ചേർന്ന് റിയാലിറ്റി ഷോയിൽ പങ്കെട‍ു ക്കേണ്ട ക‍ുട്ടികളെ തെരഞ്ഞെട‍ുത്ത‍ു. യാത്രക്ക‍ുള്ള ഒര‍ുക്ക‍ങ്ങളെല്ലാം പ‍ൂർത്തിയാക്കി.എട്ട് കുട്ടികൾ,അധ്യാപക ർ ഉൾപ്പെടെ ആകെ പതിനൊന്ന് പേർക്കാണ് ഷോയിൽ പങ്കെട‍ുക്കാ ൻഅന‍ുവാദമ‍ുള്ളത്.  
 
2023 വർഷത്തെ ലിറ്റിൽ കെെറ്റ്സ് അവാർഡിന്(ജില്ലയിലെ മികച്ച മ‍ൂ ന്നാമത്തെ ക്ലബ്ബ്) ശേഷം സംസ്ഥാന തലത്തിൽ വിദ്യാലയത്തിന് ലഭിക്ക‍‍ു ന്ന ഏറ്റവ‍ും വലിയ അംഗീകാരമാ യാണ് ഹരിത വിദ്യാലയ റിയാലിറ്റി ഷോയിലെയ്ക്ക‍ുള്ള സെലക്ഷനെ വി ദ്യാർത്ഥികള‍ും,രക്ഷിതാക്കള‍ും,നാട്ട‍ുകാര‍ും, അധ്യാപകര‍ുംകാണ‍ുന്നത്       


                    
                    


===                 ===
===                 ===