ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബുകൾ/സോഷ്യൽ സയൻസ് ക്ലബ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
== '''സ്വാതന്ത്ര ജ്യോതി 2025''' ==
== '''സ്വാതന്ത്ര ജ്യോതി 2025''' ==
* [[പ്രമാണം:21253-Independence day 01.jpg|ഇടത്ത്‌|ചട്ടരഹിതം]][[പ്രമാണം:21253-Independence day02.jpg|ചട്ടരഹിതം]]2025 ഓഗസ്റ്റ് 15-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഒരു ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് വിതരണം ചെയ്തു. അതിനെ ആസ്പദമാക്കി ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കായി ഒരു മെഗാ ക്വിസ് സംഘടിപ്പിക്കുകയും ആകർഷകമായ ക്യാഷ്ചെ പ്രൈസ് നൽകുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഈ മെഗാ ക്വിസ് പരിപാടി ഏറെ ആവേശകരവും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി.

*[[പ്രമാണം:21253-Gandhijayandhi 01.jpg|ഇടത്ത്‌|ചട്ടരഹിതം]]ഒക്ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കുട്ടികൾ ഗാന്ധിജയന്തി റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളിന് സമീപമുള്ള നാല് സ്ഥലങ്ങളിൽ ഫ്ലാഷ് മോബ്, പ്രസംഗങ്ങൾ, ലഘുലേഖ വിതരണം എന്നിവ നടത്തി. അനൗൺസ്മെന്റിനോടൊപ്പം കുട്ടികളുടെ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു.
*[[പ്രമാണം:21253-Gandhijayandhi 01.jpg|ഇടത്ത്‌|ചട്ടരഹിതം]]
*
*ഒക്ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കുട്ടികൾ ഗാന്ധിജയന്തി റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളിന് സമീപമുള്ള നാല് സ്ഥലങ്ങളിൽ ഫ്ലാഷ് മോബ്, പ്രസംഗങ്ങൾ, ലഘുലേഖ വിതരണം എന്നിവ നടത്തി. അനൗൺസ്മെന്റിനോടൊപ്പം കുട്ടികളുടെ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു.
*
*
*
*
*
*

19:31, 29 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം

സ്വാതന്ത്ര ജ്യോതി 2025

  • 2025 ഓഗസ്റ്റ് 15-ന് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ കുട്ടികൾക്കും ഒരു ക്വസ്റ്റ്യൻ ബുക്ക്‌ലെറ്റ് വിതരണം ചെയ്തു. അതിനെ ആസ്പദമാക്കി ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും ക്വിസ് മത്സരങ്ങൾ സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളെ തിരഞ്ഞെടുക്കുകയും അവർക്കായി ഒരു മെഗാ ക്വിസ് സംഘടിപ്പിക്കുകയും ആകർഷകമായ ക്യാഷ്ചെ പ്രൈസ് നൽകുകയും ചെയ്തു. കുട്ടികളും രക്ഷിതാക്കളും ഒരുപോലെ പങ്കെടുത്ത ഈ മെഗാ ക്വിസ് പരിപാടി ഏറെ ആവേശകരവും വിജ്ഞാനപ്രദവുമായ അനുഭവമായി മാറി.
  • ഒക്ടോബർ 2-ന് ഗാന്ധിജയന്തി ദിനത്തിൽ സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് കുട്ടികൾ ഗാന്ധിജയന്തി റാലി സംഘടിപ്പിച്ചു. ലഹരിക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി സ്കൂളിന് സമീപമുള്ള നാല് സ്ഥലങ്ങളിൽ ഫ്ലാഷ് മോബ്, പ്രസംഗങ്ങൾ, ലഘുലേഖ വിതരണം എന്നിവ നടത്തി. അനൗൺസ്മെന്റിനോടൊപ്പം കുട്ടികളുടെ ലഹരിവിരുദ്ധ മുദ്രാവാക്യങ്ങളും ഉയർന്നു.