"സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38099 (സംവാദം | സംഭാവനകൾ)
38099 (സംവാദം | സംഭാവനകൾ)
വരി 232: വരി 232:
== '''മാലിന്യമുക്തമായ നാളേക്ക് വേണ്ടി കൈകോർത്ത് ലിറ്റിൽ കൈകറ്റ്സ്''' ==

പരിസ്ഥിതി സംരക്ഷണവും ശുചിത്വ ബോധവൽക്കരണവും ലക്ഷ്യമിട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പ്ലാസ്റ്റിക് മാലിന്യശേഖരണം നടത്തി. സാങ്കേതികവിദ്യയിൽ മാത്രമല്ല സാമൂഹിക സേവനത്തിലും തങ്ങൾ മുൻപന്തിയിൽ ആണെന്ന് ഈ കൊച്ചു മിടുക്കന്മാർ തെളിയിച്ചു.

[[പ്രമാണം:38099 WASTE MANAGEMENT.jpg|ലഘുചിത്രം|WASTE MANAGEMENT]]
സ്കൂളിലും പരിസരങ്ങളിലും കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നുകളിൽ നിക്ഷേപിച്ചു. വേസ്റ്റ് മാലിന്യങ്ങളെ എങ്ങനെ തരം തിരിക്കണമെന്നും അത് എങ്ങനെ കൃത്യമായി പരിപാലിക്കണമെന്നും സ്കൂളിൽ ഹരിത സ്കോളർഷിപ്പ് കോർഡിനേറ്റർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മാത്രവുമല്ല എങ്ങനെയാണ് വീടുകളിൽ ജൈവ-അജൈവമാലിന്യങ്ങൾ സംസ്കരിക്കേണ്ടതെന്നും അദ്ധ്യാപകർ  കുട്ടികൾക്ക് വിശദമാക്കി കൊടുത്തു.