"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 316: | വരി 316: | ||
=== സംസ്ഥാന ശാസ്ത്രോത്സവം 2025 -അനിമേഷനിൽ എ ഗ്രേഡ് === | === സംസ്ഥാന ശാസ്ത്രോത്സവം 2025 -അനിമേഷനിൽ എ ഗ്രേഡ് === | ||
[[പ്രമാണം:15088 Risvanasherin state itmela A grade 2025.jpg|ലഘുചിത്രം]] | |||
2025 നവംബർ 7,8,9 തിയ്യതികളിലായി പാലക്കാട വെച്ച് നടന്ന സംസ്ഥാന ശാസ്‍ത്രോത്സവ ത്തിൽ ഐ ടി മേളയിൽ ഹെെസ്‍കൂൾ വിഭാഗം അനി മേഷൻ മത്സരത്തിൽ ജി എച്ച് എസ് കുറുമ്പാലയിലെ റിസ‍്‍വാന ഷെറിൻ എ ഗ്രേ ഡോടെ മികച്ച നേട്ടം കെെ വരിച്ചു.ജില്ലാ തല മത്സരത്തി ൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയാണ് റിസ്‍വാ നയെ സംസ്ഥാന തലത്തിലേ യ്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ത്. കുറുമ്പാല ഹെെസ്‍ കൂളിൽ നിന്ന് രണ്ടാം തവണയാണ് അനിമേഷൻ വിഭാഗത്തിൽ വയനാട് ജില്ലയ്ക്ക് വേണ്ടി സംസ്ഥാനതലത്തി ൽ മത്സരിക്കുന്നത്.2023-24 വർഷ ത്തെ ഐ ടി മേളയിൽ ജില്ലയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മുഹമ്മദ് റംനാസ് എന്ന കുട്ടി തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെ ടുത്തിരുന്നു. അഭിമാനാർഹമായ നേട്ടം നേടി വിദ്യാലയത്തിൻെറ യശസ്സു യർത്തിയ റിസ്‍വാന ഷെറിനെ സ്റ്റാ ഫ് & പിടിഎ യോഗം അഭിനന്ദിച്ചു. വിവധ മേളകളിൽ സബ് ജില്ലാ,ജില്ലാ മത്സരത്തിൽ മികച്ച നേട്ടം കെെവരിച്ച കുട്ടികളെ സ്‍കൂൾ അസംബ്ലിയിൽ അനുമോദിച്ചു. അവ ർക്കുള്ള സർട്ടിഫിക്കറ്റുകൾ വിത രണംചെയ്തു. വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങളിലെ മാറ്റങ്ങൾക്കൊപ്പം അക്കാദമിക രംഗത്തും മികച്ച കുതി പ്പാണ് അടുത്ത കാലത്തായി സ്ഥാപ നത്തിനുണ്ടായിട്ടുള്ളത്.2024-25വർ ഷത്തെ സംസ്ഥാന തല കലോത്സ വത്തിൽ ഉർദു കഥാരചന (ഫാത്തമ ത്തുഫർഹാന),ഉർദുഉപന്യാസ രചന (മുബഷിറ പി പി), ഉർദു പ്രസംഗം (ഫാത്തമത്തുഫർഹാന)എന്നീ ഇന ങ്ങളിൽ എ ഗ്രേഡ് നേടാൻ കുറുമ്പാ ലയിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടു ണ്ട്. കഴിഞ്ഞ മൂന്ന് വർഷമായിഎസ് എസ് എൽ സി പരീക്ഷയിൽ തുടർ ച്ചയായി നൂറ് ശതമാനം വിജയം കെെവരിച്ച വിദ്യാലയമാണ് ജി എ ച്ച് എസ് കുറുമ്പാല. | 2025 നവംബർ 7,8,9 തിയ്യതികളിലായി പാലക്കാട വെച്ച് നടന്ന സംസ്ഥാന ശാസ്‍ത്രോത്സവ ത്തിൽ ഐ ടി മേളയിൽ ഹെെസ്‍കൂൾ വിഭാഗം അനി മേഷൻ മത്സരത്തിൽ ജി എച്ച് എസ് കുറുമ്പാലയിലെ റിസ‍്‍വാന ഷെറിൻ എ ഗ്രേ ഡോടെ മികച്ച നേട്ടം കെെ വരിച്ചു.ജില്ലാ തല മത്സരത്തി ൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയാണ് റിസ്‍വാ നയെ സംസ്ഥാന തലത്തിലേ യ്‍ക്ക് തെരഞ്ഞെടുക്കപ്പെട്ട ത്. കുറുമ്പാല ഹെെസ്‍ കൂളിൽ നിന്ന് രണ്ടാം തവണയാണ് അനിമേഷൻ വിഭാഗത്തിൽ വയനാട് ജില്ലയ്ക്ക് വേണ്ടി സംസ്ഥാനതലത്തി ൽ മത്സരിക്കുന്നത്.2023-24 വർഷ ത്തെ ഐ ടി മേളയിൽ ജില്ലയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി മുഹമ്മദ് റംനാസ് എന്ന കുട്ടി തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെ ടുത്തിരുന്നു. അഭിമാനാർഹമായ നേട്ടം നേടി വിദ്യാലയത്തിൻെറ യശസ്സു യർത്തിയ റിസ്‍വാന ഷെറിനെ സ്റ്റാ ഫ് & പിടിഎ യോഗം അഭിനന്ദിച്ചു. വിവധ മേളകളിൽ സബ് ജില്ലാ,ജില്ലാ മത്സരത്തിൽ മികച്ച നേട്ടം കെെവരിച്ച കുട്ടികളെ സ്‍കൂൾ അസംബ്ലിയിൽ അനുമോദിച്ചു. അവ ർക്കുള്ള സർട്ടിഫിക്കറ്റുകൾ വിത രണംചെയ്തു. വിദ്യാലയത്തിൻെറ ഭൗതിക സൗകര്യങ്ങളിലെ മാറ്റങ്ങൾക്കൊപ്പം അക്കാദമിക രംഗത്തും മികച്ച കുതി പ്പാണ് അടുത്ത കാലത്തായി സ്ഥാപ നത്തിനുണ്ടായിട്ടുള്ളത്.2024-25വർ ഷത്തെ സംസ്ഥാന തല കലോത്സ വത്തിൽ ഉർദു കഥാരചന (ഫാത്തമ ത്തുഫർഹാന),ഉർദുഉപന്യാസ രചന (മുബഷിറ പി പി), ഉർദു പ്രസംഗം (ഫാത്തമത്തുഫർഹാന)എന്നീ ഇന ങ്ങളിൽ എ ഗ്രേഡ് നേടാൻ കുറുമ്പാ ലയിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടു ണ്ട്. കഴിഞ്ഞ മൂന്ന് വർഷമായിഎസ് എസ് എൽ സി പരീക്ഷയിൽ തുടർ ച്ചയായി നൂറ് ശതമാനം വിജയം കെെവരിച്ച വിദ്യാലയമാണ് ജി എ ച്ച് എസ് കുറുമ്പാല. | ||