"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 194: | വരി 194: | ||
== എക്കോസെൻസ് (4-12-2025) == | == എക്കോസെൻസ് (4-12-2025) == | ||
[[പ്രമാണം:12244 548.jpg|ലഘുചിത്രം]] | [[പ്രമാണം:12244 548.jpg|ലഘുചിത്രം|167x167ബിന്ദു]] | ||
തദ്ദേശസ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച സ്കോളർഷിപ്പ് പദ്ധതിയാണ് "വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്- എക്കോസെൻസ് 2025" .പഴവസ്തു പരിപാലനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് , ഹരിതസഭ ചേർന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ (പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള വേസ്റ്റ് ബിൻ നിർമ്മാണം,ജൈവമാലിന്യ സംസ്കരണ സംവിധാനം നിർമ്മിക്കൽ, സർവ്വേ, വേസ്റ്റ് മാപ്പ്, വേസ്റ്റ്കൊളാഷ് ) കുട്ടികൾക്ക് വിശദീകരിച്ചു നൽകി.പ്രവർത്തനങ്ങൾ ചെയ്യാനുള്ള നിർദ്ദേശവും പൂർത്തീകരിക്കാനുള്ള സമയവും കുട്ടികൾക്ക് നൽകി.പിന്നീട് ചേർന്ന ഹരിത സഭയിൽ കുട്ടികൾ അവരുടെ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.നിർദ്ദേശിച്ചിട്ടുള്ള വിലയിരുത്തൽ സൂചകങ്ങൾക്ക് അനുസരിച്ച് ഇതിൽനിന്നും ആദിത്യൻ, ദേവപ്രയാഗ്, ശ്രീലക്ഷമി, അനുനന്ദ എന്നീ നാല് കുട്ടികളെ തിരഞ്ഞെടുത്തു. | തദ്ദേശസ്വയംഭരണ വകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച സ്കോളർഷിപ്പ് പദ്ധതിയാണ് "വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പ്- എക്കോസെൻസ് 2025" .പഴവസ്തു പരിപാലനവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് , ഹരിതസഭ ചേർന്ന് കുട്ടികൾക്ക് നിർദ്ദേശം നൽകി.നിർദ്ദേശപ്രകാരമുള്ള പ്രവർത്തനങ്ങൾ (പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള വേസ്റ്റ് ബിൻ നിർമ്മാണം,ജൈവമാലിന്യ സംസ്കരണ സംവിധാനം നിർമ്മിക്കൽ, സർവ്വേ, വേസ്റ്റ് മാപ്പ്, വേസ്റ്റ്കൊളാഷ് ) കുട്ടികൾക്ക് വിശദീകരിച്ചു നൽകി.പ്രവർത്തനങ്ങൾ ചെയ്യാനുള്ള നിർദ്ദേശവും പൂർത്തീകരിക്കാനുള്ള സമയവും കുട്ടികൾക്ക് നൽകി.പിന്നീട് ചേർന്ന ഹരിത സഭയിൽ കുട്ടികൾ അവരുടെ സ്കോളർഷിപ്പ് പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.നിർദ്ദേശിച്ചിട്ടുള്ള വിലയിരുത്തൽ സൂചകങ്ങൾക്ക് അനുസരിച്ച് ഇതിൽനിന്നും ആദിത്യൻ, ദേവപ്രയാഗ്, ശ്രീലക്ഷമി, അനുനന്ദ എന്നീ നാല് കുട്ടികളെ തിരഞ്ഞെടുത്തു. | ||