"ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.എസ്.എസ്. വടക്കാങ്ങര/പ്രവർത്തനങ്ങൾ/2025-26 (മൂലരൂപം കാണുക)
23:38, 5 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, ഇന്നലെ 23:38-നു്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 145: | വരി 145: | ||
[[പ്രമാണം:18087-FoodFest-25 1.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം]] | [[പ്രമാണം:18087-FoodFest-25 1.jpg|ലഘുചിത്രം|ഫുഡ് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനദാനം]] | ||
8, 9, 10 ക്ലാസുകൾക്ക് വെവ്വേറെയായി നടത്തിയ മത്സരത്തിൽ യഥാക്രമം 8K, 9H, 10L എന്നീ ക്ലാസ്സുകൾ വിജയികളായി. അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ മത്സരത്തിൽ ജിയാസ് ജിഫ്രി മാസ്റ്റർ ഒന്നാം സ്ഥാനം നേടി. | 8, 9, 10 ക്ലാസുകൾക്ക് വെവ്വേറെയായി നടത്തിയ മത്സരത്തിൽ യഥാക്രമം 8K, 9H, 10L എന്നീ ക്ലാസ്സുകൾ വിജയികളായി. അധ്യാപകർക്ക് പ്രത്യേകമായി നടത്തിയ മത്സരത്തിൽ ജിയാസ് ജിഫ്രി മാസ്റ്റർ ഒന്നാം സ്ഥാനം നേടി. | ||
== 19. എച്ച്.ഐ.വി./ എയ്ഡ്സ് ബോധവത്കരണ റാലി == | |||
[[പ്രമാണം:18087 SPC AIDS Day.jpg|ലഘുചിത്രം|എച്ച്.ഐ.വി./ എയ്ഡ്സ് ബോധവത്കരണ റാലിയിൽ SPC കേഡറ്റുകൾ]] | |||
ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി 2025 ഡിസംബർ 1-ാം തീയതി ടി.എസ്.എസ്. വടക്കങ്ങര എസ്.പി.സി. കേഡറ്റുകൾ എച്ച്.ഐ.വി./എയ്ഡ്സ് ബോധവത്കരണ റാലി നടത്തി. റാലി സ്കൂൾ ഹെഡ്മിസ്‌ട്രസ് ഉദ്ഘാടനം ചെയ്തു. വിജയഭേരി കോർഡിനേറ്റർ റസാഖ് സാർ, മുതിർന്ന അധ്യാപകൻ അബ്ദു റഹ്‌മാൻ സാർ എന്നിവർ ബോധവത്കരണ സന്ദേശങ്ങൾ നൽകുകയും ചെയ്തു. | |||
കേഡറ്റുകൾ കൈയിൽ ബാനറുകളും പ്ലാകാർഡുകളും കൈവശം വെച്ച് എയ്ഡ്സ് സംബന്ധിച്ച അവബോധ സന്ദേശങ്ങൾ ഉയർത്തിപ്പറഞ്ഞു. റാലിയുടെ നേതൃത്വം സി.പി.ഒ അബ്ദു ജലീൽ കെ സാർ, എ.സി.പി.ഒ ധന്യ ടീച്ചർ എന്നിവർ വഹിച്ചു. | |||