"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 35: | വരി 35: | ||
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 242കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 233 പേർ പങ്കെടുത്തു. ഇതിൽ 195 കുട്ടികൾ പരീക്ഷ പാസായി. അതിനാൽ രണ്ടു ബാച്ചുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടു ബാച്ചുകൾ അനുവദിക്കുകയുണ്ടായി.35 പേരടങ്ങുന്ന ആദ്യ ബാച്ചും. രണ്ടാം ബാച്ചിൽ 36 കുട്ടികളും ആയി 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഇവിടെ പ്രവർത്തിച്ചുവരുന്നു | ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 242കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 233 പേർ പങ്കെടുത്തു. ഇതിൽ 195 കുട്ടികൾ പരീക്ഷ പാസായി. അതിനാൽ രണ്ടു ബാച്ചുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടു ബാച്ചുകൾ അനുവദിക്കുകയുണ്ടായി.35 പേരടങ്ങുന്ന ആദ്യ ബാച്ചും. രണ്ടാം ബാച്ചിൽ 36 കുട്ടികളും ആയി 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഇവിടെ പ്രവർത്തിച്ചുവരുന്നു | ||
== '''<big><u>അംഗങ്ങൾ</u></big>''' == | |||
<div style="display:flex; gap:20px;"> | <div style="display:flex; gap:20px;"> | ||
<div style="flex:1;"> | <div style="flex:1;"> | ||
== <u>'''ബാച്ച് – 1'''</u> == | === <u>'''ബാച്ച് – 1'''</u> === | ||
{| class="wikitable sortable mw-collapsible mw-collapsed" style="width:100%; text-align:center;" | {| class="wikitable sortable mw-collapsible mw-collapsed" style="width:100%; text-align:center;" | ||
|- | |- | ||
| വരി 120: | വരി 132: | ||
<div style="display:flex; gap:20px;"><div style="flex:1;"> | <div style="display:flex; gap:20px;"><div style="flex:1;"> | ||
== '''<u>ബാച്ച് – 2</u>''' == | |||
==== '''<u>ബാച്ച് – 2</u>''' ==== | |||
<references /> | |||
{| class="wikitable sortable mw-collapsible mw-collapsed" style="width:100%; text-align:center;" | {| class="wikitable sortable mw-collapsible mw-collapsed" style="width:100%; text-align:center;" | ||
|- | |- | ||
22:59, 4 ഡിസംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 34025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34025 |
| യൂണിറ്റ് നമ്പർ | LK/2018/34025 |
| ബാച്ച് | 2025-28 ബാച്ച് - 1 |
| അംഗങ്ങളുടെ എണ്ണം | 35 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | അനുപമ എഡിസൺ |
| ഡെപ്യൂട്ടി ലീഡർ | ദിയ ജോബി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അശ്വതി വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജസ്‌ന ജോസ് |
| അവസാനം തിരുത്തിയത് | |
| 04-12-2025 | Smscherthala |
| 34025-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34025 |
| യൂണിറ്റ് നമ്പർ | LK/2018/34025 |
| ബാച്ച് | 2025-28 ബാച്ച് - 2 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | ജെനീറ്റ പൗലോസ് |
| ഡെപ്യൂട്ടി ലീഡർ | വൈഗ വി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിനി പോൾ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ആൻസി ട്രീസ ജോർജ് |
| അവസാനം തിരുത്തിയത് | |
| 04-12-2025 | Smscherthala |
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലേക്കുള്ള പ്രവേശനത്തിനായി 242കുട്ടികൾ രജിസ്റ്റർ ചെയ്തു. അവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് പരീക്ഷയുമായിബന്ധപ്പെട്ട വിക്ട്ടേഴസ് ചാനലിന്റെ മുൻ ക്ലാസ്സുകളും, മറ്റ് പരിശീലനപരിപാടികളും ക്ലാസുതലത്തിൽ നടത്തി പരിശീലനം നൽകി . 2025 ജൂൺ 25 ന് നടന്ന അഭിരുചി പരീക്ഷയിൽ 233 പേർ പങ്കെടുത്തു. ഇതിൽ 195 കുട്ടികൾ പരീക്ഷ പാസായി. അതിനാൽ രണ്ടു ബാച്ചുകൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ രണ്ടു ബാച്ചുകൾ അനുവദിക്കുകയുണ്ടായി.35 പേരടങ്ങുന്ന ആദ്യ ബാച്ചും. രണ്ടാം ബാച്ചിൽ 36 കുട്ടികളും ആയി 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഇവിടെ പ്രവർത്തിച്ചുവരുന്നു
അംഗങ്ങൾ
ബാച്ച് – 1
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 23403 | ADHEENA REJIMON |
| 2 | 23737 | AEVLIN SEBASTIAN |
| 3 | 24074 | AISWARYA RAJ |
| 4 | 23915 | AITHEL MARY K S |
| 5 | 23797 | AKSHAYA K S |
| 6 | 23912 | AMEYA S A |
| 7 | 24170 | AMNA SALAHUDEEN |
| 8 | 24123 | ANAMIKA LAIJU |
| 9 | 23128 | ANJITHA A |
| 10 | 23869 | ANUGRAHA ROY |
| 11 | 23169 | ANUPAMA EDISON |
| 12 | 23770 | ANUPRIYA C |
| 13 | 24102 | ARADHYA H |
| 14 | 23916 | DEVIKRISHNA S |
| 15 | 23705 | DIYA JOBY |
| 16 | 24040 | GOWRINANDHANA M |
| 17 | 23109 | JISNA J |
| 18 | 24126 | KALYANI REJI |
| 19 | 23704 | KRISHNENDU N J |
| 20 | 24148 | LANA P S |
| 21 | 24010 | MARIYA TERES ROY |
| 22 | 23400 | MELEETTA XAVIER |
| 23 | 23198 | NILA VIPIN |
| 24 | 24186 | PARVANA P |
| 25 | 24069 | RUPIKA S |
| 26 | 23034 | SANA ELSA JOHN |
| 27 | 23876 | SANJANA C S |
| 28 | 23809 | SANTHWANA MARY |
| 29 | 24152 | SARA ALEX |
| 30 | 23100 | SREEDEVI K P |
| 31 | 23083 | SREENIDHI S |
| 32 | 23211 | THEERTHA PRATHAP C M |
| 33 | 23059 | VAIGA BINU |
| 34 | 24054 | VISMAYA K G |
| 35 | 23035 | YEDU NANDANA P R |

ബാച്ച് – 2
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 24062 | AAYISHA A M |
| 2 | 24120 | ADITHYA T A |
| 3 | 23127 | ALENTA MADHU JOSEPH |
| 4 | 23063 | AMEYA MANU |
| 5 | 23929 | ANAMIKA SYAM |
| 6 | 23080 | ANAMIKA V S |
| 7 | 23805 | ANNAPOORNA BIJAY |
| 8 | 24159 | ANNMARIYA BABY |
| 9 | 24037 | ANUGRAHA BABU |
| 10 | 24111 | ANWAYA SOJI |
| 11 | 23036 | ATHMAJA S LAKSHMI |
| 12 | 23940 | AVANTHIKA D PAI |
| 13 | 23829 | CINDRELLA MARTIN |
| 14 | 23884 | GEETHANJALI |
| 15 | 24030 | JENITTA PAULOSE |
| 16 | 23956 | JENNA ELSA ANTONY |
| 17 | 24212 | JIANA RITA SIRIL |
| 18 | 23023 | JUBY MARIATTE JOJI |
| 19 | 24119 | KARUNYA JOSHY |
| 20 | 24033 | KRISHNA PRIYA |
| 21 | 23078 | MALAVIKA V S |
| 22 | 23413 | MEGHA SATHYAN |
| 23 | 23351 | MIA MARIYA RAJESH |
| 24 | 24112 | NIRANJANA S |
| 25 | 23401 | NIYANA MARIYAM BONNY |
| 26 | 24072 | SANA FATHIMA S |
| 27 | 23065 | SANTA MARIYA |
| 28 | 24067 | SRADHA SARATH |
| 29 | 23405 | SREYA RATHEESH |
| 30 | 23019 | SREYA S |
| 31 | 24068 | SREYA SARATH |
| 32 | 23151 | TIYA M THOMAS |
| 33 | 23126 | TWINKLE ROSE |
| 34 | 23039 | VAIGA V |
| 35 | 23909 | VIPANCHIKA K M |
| 36 | 23213 | VYGA SINEESH |

പ്രിലിമിനറി ക്യാമ്പു്-2025 ബാച്ച് 1
2025 സെപ്റ്റംബർ പതിനഞ്ചാം തീയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി ക്‌ളാസുകൾ നയിച്ചത്.ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 B യിൽ പഠിക്കുന്ന അനുപമ എഡിസൺ നന്ദി പറഞ്ഞു.
പ്രിലിമിനറി ക്യാമ്പു്-2025 ബാച്ച് 2
2025 സെപ്റ്റംബർ പതിനാറാം തീയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ അംഗങ്ങളുടെ പഠന മേഖലകൾ ഏതൊക്കെയാണെന്നും, വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെയാണു ഉപകാരപ്പെടേണ്ടതെന്നും ഏകദിന ക്യാമ്പിലെ വിവിധ പ്രവർത്തങ്ങളിലൂടെ ബോധവൽക്കരിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ ശ്രീ. ഷാജി ജോസഫ്ഉദ്‍ഘാടനം ചെയ്ത ക്യാമ്പിൽ കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ശ്രീ. സജിത്ത് ടി ക്‌ളാസുകൾ നയിച്ചത്.ആകെ ആറ് സെഷനുകളായി നടന്ന ക്ലാസിൽ കുട്ടികളെ ഫേസ് സെൻസിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇ -കൊമേഴ്സ് , ജി പി എസ് , ഏ ഐ , വി ആർ ,റോബോട്ടിക്സ് എന്നിങ്ങനെ അഞ്ച് ഗ്രൂപ്പായി തിരിച്ചു. തുടർന്ന് ഇൻ്റർനെറ്റിന്റെ അനന്ത സാധ്യതകളെക്കുറിച്ചും ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ചുംകുട്ടികളെ ബോധവാന്മാരാക്കുന്നതിന് ഉതകുന്ന വീഡിയോകൾ പ്രദർശിപ്പിക്കുകയും കുട്ടികളുടെ കണ്ടെത്തലുകൾ ഗ്രൂപ്പായി രേഖപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്തു .തുടർന്ന് ലിറ്റിൽകൈറ്റ്സ് പ്രവർത്തങ്ങളെ കുറിച്ച് വിശദമാക്കുന്ന വീഡിയോ പ്രദർശിപ്പിച്ച ശേഷം ക്വിസ് മത്സരം നടത്തി. സെഷൻ 4, 5 എന്നിവയിൽ സ്ക്രാച്ച്, അനിമേഷൻ എന്നിവ പരിചയപ്പെടുത്തുന്ന ലഘുപ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്ക് അവസരം നൽകി. കൈറ്റ് മാസ്റ്റർ /മിസ് ട്രസിൻ്റെ നേതൃത്ത്വത്തിലാണ് ഈ സെഷനുകൾ നടന്നത്. തുടർന്ന് സെഷൻ 6 ൽ സജിത്ത് സാർ റോബോട്ടിക്സുമായി ബന്ധപ്പെട്ട പ്രവർത്തനം അവതരിപ്പിച്ചു. കുട്ടികൾ വളരെ ഉത്സാഹത്തോടെ ഈ പ്രവർത്തനം പൂർത്തിയാക്കി. തുടർന്ന് 8 E യിൽ പഠിക്കുന്ന ജനിറ്റ പൗലോസ് നന്ദി പറഞ്ഞു.