"ജിഎൽപിഎസ് നീലേശ്വരം/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 40: | വരി 40: | ||
'''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''' | '''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''' | ||
[[പ്രമാണം:12312 vangmayam.png|ഇടത്ത്|ലഘുചിത്രം| | [[പ്രമാണം:12312 vangmayam.png|ഇടത്ത്|ലഘുചിത്രം|237x237px|'''വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ''']] | ||
നീലേശ്വരം ജി എൽ പി സ്കൂളിൽ കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ നടത്തി. | നീലേശ്വരം ജി എൽ പി സ്കൂളിൽ കുട്ടികളിൽ മലയാള ഭാഷ അഭിരുചിയും പ്രായോഗിക ശേഷിയും പദസമ്പത്തും വളർത്തുന്നതിന്റെ ഭാഗമായി വാങ്‌മയം പ്രതിഭാ നിർണയ പരീക്ഷ നടത്തി. | ||
നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി. | നാലാം തരത്തിലെ ആരാധ്യ എസ് നായർ, നിഹാൻ പി കെ എന്നിവർ ഒന്നാം സ്ഥാനവുംമൂന്നാം തരത്തിലെ അനുവേദ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി വിജയികളായി. | ||
[[പ്രമാണം:12312 election.jpg|ഇടത്ത്|ലഘുചിത്രം|222x222ബിന്ദു|സ്കൂൾ ഇലക്ഷൻ ]] | |||
'''സ്കൂൾ ഇലക്ഷൻ''' | |||
ജനാധിപത്യരീതി കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി സ്കൂൾ ഇലക്ഷൻ നടത്തുന്നു.തിരഞ്ഞെടുപ്പ് | |||
വിജ്ഞാപനം, നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്‌മപരിശോധന, ചിഹ്നം അനുവദിക്കൽ, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി പൊതു തിരഞ്ഞെടുപ്പിലെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി യാണ് തെരഞ്ഞെടുപ്പ് നടത്തുന്നത് | |||