"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 33: വരി 33:

== '''''ബുലന്ദ് കമ്മ്യൂണിക്കേറ്റീവ് ഹിന്ദി ക്ലാസ് ഫോർത്ത് സ്റ്റാൻഡേർഡ് സ്റ്റുഡൻസ് -2025-ഫെബ്രുവരി 21''''' ==

[[പ്രമാണം:11453-buland-2025jpeg.jpg|ലഘുചിത്രം]]
നാലാം ക്ലാസിലെ കൂട്ടുകാർക്ക് വേണ്ടി അക്കാദമിക കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ 'ഹിന്ദി പഠനശിബിരം  '.- കുട്ടികളുടെ ആശയവിനിമയത്തിന് പ്രാധാന്യം നൽകുന്ന പരിപാടി .സ്പെഷ്യൽ സെഷൻ കൈകാര്യം ചെയ്യുന്നതിനായി ഹിന്ദി പ്രചാര സഭയുടെ ട്രെയിനർ ആയ ശ്രീ സുനിൽകുമാർ കെ എൻ ആയിരുന്നു. കുട്ടികളോട് ഹിന്ദിയിൽ മാത്രം ആശയവിനിമയം ചെയ്തത് ഹിന്ദി ഭാഷ കുട്ടികൾക്ക് അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ആത്മവിശ്വാസം നൽകാൻ സാറിന് കഴിഞ്ഞു.

2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912845" എന്ന താളിൽനിന്ന് ശേഖരിച്ചത്