"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''''2025 ജനുവരി 30 രക്തസാക്ഷിത്വ ദിനാചരണം''''' ==
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു നാലു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികൾ അസംബ്ലിയിൽ പങ്കെടുത്തു. പിടിഎ പ്രസിഡണ്ട് ശ്രീ മെഹറൂഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ വാർഡ് മെമ്പർ ശ്രീ അമീർ ബി പാലോത്ത് സാന്നിധ്യം വഹിച്ചു. ഹെഡ്മാസ്റ്റർ പിടി ബെന്നി സാർ രാജ്യത്തെ കുറിച്ചും മുഖ്യപ്രഭാഷകനായി കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.


== '''''ബുലന്ദ് -2025 -ജനുവരി 30''''' ==
== '''''ബുലന്ദ് -2025 -ജനുവരി 30''''' ==
2,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2912785" എന്ന താളിൽനിന്ന് ശേഖരിച്ചത്